Oddly News

ഇസ്രായേലിലേയ്ക്ക് കുതിക്കുന്ന ഇറാൻ മിസൈലുകൾ! വിമാനത്തില്‍നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷങ്ങളും പോരാട്ടങ്ങളും തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. ഈ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിന്റെ ഭീകരതക്ക് ലോകം സാക്ഷിയാകാൻ തുടങ്ങിയിട്ടും നാളുകുറെയായി. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് ഇസ്രായേലിനെ ഞെട്ടിച്ചുകൊണ്ട് ഇറാൻ ഇസ്രായേലിലേക്ക് 200 ഓളം മിസൈലുകൾ വർഷിച്ചത്. നിരവധി ആളുകളുടെ ജീവൻ എടുത്ത ഇറാന്റെ ഈ അപ്രതീക്ഷിത നീക്കത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇറാൻ ഇസ്രായേലിലേക്ക് നടത്തിയ മിസൈൽ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഇസ്രായേലിലൂടെ യാത്ര ചെയ്ത ഒരു വിമാനത്തിൽ Read More…

The Origin Story

1996 ല്‍ ഇസ്രായേല്‍ നടത്തിയ ഞെട്ടിക്കുന്ന ‘എഞ്ചിനീയര്‍ വധം’; 30 വര്‍ഷങ്ങള്‍ക്ക് ശേഷം പേജര്‍ ആക്രമണവും

ഹമാസിന്റെ ഇസ്രായേല്‍ ആക്രമണവും ഇസ്രായേലിന്റെ ഗാസയിലെ തിരിച്ചടികളും അതിന്റെ വാര്‍ഷികത്തിലേക്ക് കടക്കുമ്പോഴാണ് ഹിസ്ബുള്ളകളെ ലക്ഷ്യം വെച്ച് ഇസ്രായേല്‍ ലെബനനില്‍ പേജറുകള്‍ കേന്ദ്രീകരിച്ച് മറ്റൊരു ആക്രമണവും നടത്തിയിരിക്കുന്നത്. മദ്ധ്യേഷ്യയെ യുദ്ധത്തിന്റെ മുള്‍മുനയിലേക്ക് നീക്കിയിരിക്കുന്ന ഈ പ്രവര്‍ത്തിയില്‍ ഇസ്രായേലിന്റെ ആക്രമണം ലോകം മുഴുവന്‍ അമ്പരപ്പിക്കുകയാണ്. കിലോമീറ്ററുകള്‍ക്ക് അപ്പുറത്തിരുന്ന് ഇസ്രായേല്‍ ഇത് പ്രവര്‍ത്തിപ്പിച്ച യുദ്ധകൗശലം കൂടി വായിച്ചെടുക്കുകയാണ് ആള്‍ക്കാര്‍. എന്നാല്‍ ഇലക്‌ട്രോണിക് ഗാഡ്ജറ്റുകള്‍ കേന്ദ്രീകരിച്ചുള്ള ആക്രമണം പുതിയ കാര്യമല്ലെന്നാണ് ചരിത്രവിദഗ്ധരും മദ്ധേഷ്യന്‍ മാധ്യമപ്രവര്‍ത്തകരും പറയുന്നത്. 30 വര്‍ഷം മുമ്പേ സമാന ആക്രമണത്തിലാണ് Read More…

The Origin Story

ഇസ്രായേല്‍ സൈന്യത്തിന്റെ ‘യൂണിറ്റ് 8200’; ഹിസ്ബുള്ള പേജര്‍ ആക്രമണങ്ങളുടെ ഉറവിടം

ചൊവ്വാഴ്ച (സെപ്തംബര്‍ 17) 1000ലധികം ഹിസ്ബുള്ള തീവ്രവാദികള്‍ക്ക് അവരുടെ പേജര്‍ സെറ്റുകള്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റപ്പോള്‍ ലോകം മുഴുവന്‍ ഞെട്ടിപ്പോയി. സെപ്തംബര്‍ 18-ന് അടുത്ത ദിവസം നിരവധി വാക്കി-ടോക്കികളും പൊട്ടിത്തെറിച്ച് അനേകര്‍ക്ക് പരിക്കേറ്റു. 32 പേരായിരുന്നു ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആധുനിക യുദ്ധയുഗത്തില്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആക്രമണത്തിന്റെ ഏറ്റവും വലുതും ഒരുപക്ഷേ ഏറ്റവും ഞെട്ടിക്കുന്നതുമായ രൂപങ്ങളില്‍ ഒന്നായിട്ട് വേണം ഇതിനെ വിലയിരുത്താന്‍. സംഭവം ഹീനകൃത്യമായിരുന്നെങ്കിലും മൈലുകള്‍ അകലെയിരുന്നുകൊണ്ട് ഇസ്രായേലിന് എങ്ങിനെ ഇത്രയുമൊരു മാരകമായ ആക്രമണം നടത്താന്‍ കഴിഞ്ഞു Read More…

Crime

വിഷം കലര്‍ന്ന ടൂത്ത് പേസ്റ്റ്: ഇസ്രായേല്‍ ചാരസംഘടന മൊസാദിന്റെ ഹൈ പ്രൊഫൈല്‍ കില്ലിംഗ്

ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം അക്രമത്തിന്റെയും പ്രതികാരത്തിന്റെയും നീണ്ട കാലഘട്ടമായി ചരിത്രത്തില്‍ അടയാളപ്പെടുകയാണ്. ഒരു സംഗീതപരിപാടിക്കിടയില്‍ ഇസ്രായേലില്‍ നടന്ന തീവ്രവാദി ആക്രമണത്തിന്റെ പേരില്‍ പലസ്തീനില്‍ വന്‍ നാശനഷ്ടമാണ് ഇസ്രായേല്‍ സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്. 2023 ഒക്ടോബര്‍ 7 ആക്രമണത്തിനു ശേഷം, ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഏകദേശം 39,400 പേര്‍ കൊല്ലപ്പെടുകയും ഒരു ലക്ഷത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇറാനിലെ ടെഹ്‌റാനില്‍ അടുത്തിടെ ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയയെ ലക്ഷ്യമിട്ടത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ വന്‍ ചര്‍ച്ചയാണ്. ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തിന് പിന്നാലെ Read More…

Good News

ഹമാസില്‍ നിന്ന് വൃദ്ധയെ രക്ഷിച്ചു, ഇത് കേരളത്തില്‍ നിന്നുള്ള സൂപ്പര്‍ വുമണ്‍ എന്ന് ഇസ്രയേല്‍

ഹമാസിന്റെ ആക്രമണത്തില്‍ നിന്ന് തങ്ങള്‍ പരിചരിച്ചുകൊണ്ടിരുന്ന ഇസ്രയേലി പൗരന്മാരെ രക്ഷിച്ച രണ്ട് മലയാളി കെയര്‍ ഗിവര്‍മാര്‍ക്ക് അഭിനന്ദനവുമായി ഇന്ത്യയിലെ ഇസ്രയേല്‍ എംബസി. ഇന്ത്യയിലെ ഇസ്രയേല്‍ എംബസി ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പോസറ്റ് ഇട്ടത്. ഇന്ത്യന്‍ സൂപ്പര്‍ വുമണ്‍ സബിതയും മീര മോഹനനും ആണ് ഇസ്രയേലിന്റ അഭിനന്ദനം ഏറ്റുവാങ്ങിയത്. തങ്ങള്‍ പരിചരിച്ചുകൊണ്ടിരുന്ന ഇസ്രയേല്‍ പൗരന്മാരെ വാതിലിന്റെ കൈപ്പിടിയില്‍ പിടിച്ച് നിന്ന് ഹമാസ് ഭീകരരില്‍ നിന്ന് ഇവര്‍ രക്ഷിക്കുകയായിരുന്നു. സബിത തന്റെ അനുഭവം വിവരിക്കുന്ന വീഡിയോയും എംബസി Read More…

Hollywood

‘ഈ കഴിഞ്ഞ ആഴ്ച നിങ്ങള്‍ ഉറങ്ങുകയായിരുന്നോ? ; പലസ്തീനെ അനുകൂലിച്ച ജിജി ഹദീദിനെതിരേ ഇസ്രായേല്‍

ഇസ്രായേല്‍ യുദ്ധം ഹോളിവുഡിനെ രണ്ടു ദിശയിലേക്ക് മാറ്റിയിട്ടുണ്ട്. ജന്മംകൊണ്ട് ഇസ്രായേലുകാരിയായ വണ്ടര്‍വുമണ്‍ ഗാല്‍ ഗാഡോട്ട് അടക്കമുള്ളവര്‍ തന്റെ നാടിന് ഹോളിവുഡില്‍ നിന്നുള്ള പരസ്യപിന്തുണ തന്നെയാണ് തേടിയിട്ടുള്ളത്. ഹോളിവുഡില്‍ നിന്നും അനേകര്‍ ഇസ്രായേലിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പകുതി പാലസ്തീന്‍കാരിയായ സൂപ്പര്‍മോഡല്‍ ജിജി ഹദീദ് പാലസ്തീനെ അനുകൂലിച്ച് നടത്തിയ പോസ്റ്റ് വൈറലാകുകയും ഇസ്രായേല്‍ മറുപടിയുമായി രംഗത്ത് വരികയും ചെയ്തു. ”ഇസ്രായേല്‍ ഗവണ്‍മെന്റിന്റെ പലസ്തീനികളോടുള്ള പെരുമാറ്റം വെച്ചു നോക്കിയാല്‍ ജൂതന്മാരോട് ചെയ്തത് ഒന്നുമില്ല. ഇസ്രായേല്‍ സര്‍ക്കാരിനെ അപലപിക്കുന്നത് യഹൂദവിരുദ്ധമല്ല, Read More…

Hollywood

ഇസ്രായേലിന് പിന്തുണയുമായി ഹോളിവുഡ്; ഹമാസിന് ഗാല്‍ഗാഡോട്ട് അടക്കം 700 പേര്‍ ഒപ്പിട്ട തുറന്ന കത്ത്

ഗാസയില്‍ വ്യോമാക്രണം നൂറുകണക്കിന് മനുഷ്യരെ കൊന്നൊടുക്കുമ്പോള്‍ ഇസ്രായേലിന് പിന്തുണയുമായി ഹോളിവുഡ്. ഹമാസിനെ അപലപിച്ചുകൊണ്ട് 700-ലധികം വ്യക്തികള്‍ ഒപ്പിട്ട തുറന്ന കത്തുമായി ഇസ്രായേലിന് പിന്തുണയുമായി ഹോളിവുഡ് രംഗത്തെത്തി. ഗാസയില്‍ ഭീകരസംഘം ബന്ദികളാക്കിയവരെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. ഇസ്രായേല്‍ ആക്രമണം തുടങ്ങിയ ശേഷം വിനോദ വ്യവസായത്തില്‍ നിന്നുള്ള ആദ്യത്തെ പ്രധാന നീക്കമാണ് കത്ത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ക്രിയേറ്റീവ് കമ്മ്യൂണിറ്റി ഫോര്‍ പീസ് പുറത്തിറക്കിയ കത്തില്‍ ഗാല്‍ ഗാഡോട്ട്, ജാമി ലീ കര്‍ട്ടിസ്, ക്രിസ് പൈന്‍, മയിം ബിയാലിക്, ലീവ് Read More…

Hollywood

‘ഗാസയില്‍ പോയി പഴയ തൊഴില്‍ തുടരൂ… ’ പലസ്തീന്‍ വിഷയത്തില്‍ മിയാ ഖലീഫയുടെ പ്രസ്താവനയ്ക് പരിഹാസം

വളരെ ചുരുങ്ങിയ കാലത്തെ കരിയര്‍ കൊണ്ടു തന്നെ പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമുള്ള വിനോദ വ്യവസായത്തില്‍ ഏറെ പ്രശസ്തി നേടിയ നടിയാണ് മിയ ഖലീഫ. എന്നാല്‍ പോണ്‍സിനിമാ വിപണിയില്‍ നിന്നും ഇപ്പോള്‍ വിട്ടു നില്‍ക്കുന്ന അവര്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് ഇപ്പോള്‍ ആരാധകരുമായി സംവദിക്കുന്നത്. സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതില്‍ നിന്നും അവര്‍ ഒരിക്കലും ഒഴിഞ്ഞുമാറാറില്ലാത്ത അവര്‍ സ്വന്തം അഭിപ്രായത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ട്രോള്‍ ചെയ്യപ്പെടാറുണ്ട്. ഇത്തവണ ഇസ്രായേല്‍- പലസ്തീന്‍ സംഘര്‍ഷത്തെക്കുറിച്ച് നടത്തിയ പ്രസ്താവനയുടെ പേരിലാണ് ഖലീഫ ഇപ്പോള്‍ പുലിവാല്‍ Read More…

Movie News

‘ആശ്വാസം, ദൈവത്തിന് നന്ദി’: ഇസ്രയേലിൽ കുടുങ്ങിയ നടി നുസ്രത്ത് മുംബൈയിൽ തിരിച്ചെത്തി- വിഡിയോ

സംഘര്‍ഷത്തിനിടയില്‍ ഇസ്രായേലില്‍ കുടുങ്ങിയ ബോളിവുഡ് നടി നുസ്രത്ത് ബറൂച്ച സുരക്ഷിതയായി തിരിച്ചെത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയൊടെ മുംബൈ വിമാനത്താവളത്തിലാണ് നടി ഇറങ്ങിയത്. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ എംബസിയുടെ സഹായത്തോടെ നുസ്രത്തിനെ കണ്ടെത്താനും അവരുമായി ബന്ധപ്പെടാനും സാധിച്ചു. നടി സുരക്ഷിരമായി നാട്ടിലെത്തി. നേരിട്ടുളള യാത്ര സാധ്യമല്ലാത്തതിനാല്‍ വിമാനങ്ങള്‍ മാറിക്കയറേണ്ടി വന്നു. സുരക്ഷാ കാരണങ്ങളാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ല. ഞങ്ങള്‍ക്ക് ആശ്വാസമായി ദൈവത്തിനു നന്ദി- നുസ്രത്തിന്റെ ടീം പ്രസ്താവനയില്‍ അറിയിച്ചു. നടി ഇസ്രായേലില്‍ കുടുങ്ങിയതായി ഞായറാഴ്ചയാണ് റിപ്പോര്‍ട്ട് വന്നത്. Read More…