ഹൈദരാബാദ്: മഴ കൊണ്ടുപോയ 2025ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സണ്‍റൈസേഴ്സ് ഹൈദരാബാദും ഡല്‍ഹി ക്യാപിറ്റല്‍സും (ഡിസി) തമ്മിലുള്ള പോരാട്ടത്തില്‍ അതുല്യമായ ഐപിഎല്‍ റെക്കോഡ് ഇട്ട് യുവതാരം ഇഷാന്‍ കിഷന്‍. ഈ സീസണില്‍ വിക്കറ്റ്കീപ്പറായി അരങ്ങേറ്റം കുറിച്ച ആദ്യ മത്സരത്തില്‍ ഒരു ടീമിലെ ടോപ്പ് ഓര്‍ഡറിലെ നാലു ബാറ്റ്‌സ്മാന്‍മാരെയാണ് താരം ക്യാച്ചെടുത്തത്. കളിയില്‍ ടോസ് നേടിയ പാറ്റ് കമ്മിന്‍സ് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സണ്‍റൈസേഴ്‌സിന്റെ ഭാഗമായതിന് ശേഷം ആദ്യമായി, വിക്കറ്റ് കീപ്പര്‍ ചുമതല ഏറ്റെടുത്ത മത്സരത്തില്‍ തന്നെ ഇഷാന്‍കിഷന് Read More…