മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ വമ്പന്മാരായ മുംബൈ സിറ്റിയും മോഹന്‍ബഗാന്‍ സൂപ്പര്‍ജയന്റ്‌സും തമ്മിലുള്ള മത്സരം ചരിത്രമെഴുതി. കാര്‍ഡുകളുടെയും ഫൗളുകളുടേയും കാര്യത്തില്‍ സമ്പന്നമായ മത്സരം സൂപ്പര്‍ലീഗിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ വന്‍ വിവാദമായി മാറുകയും ചെയ്തു. ഇരു ടീമിന്റെയും രണ്ടു കളിക്കാര്‍ വീതം ചുവപ്പ് കാര്‍ഡ് പുറത്തുപോയപ്പോള്‍ ഒമ്പത് മഞ്ഞക്കാര്‍ഡുകളാണ് റഫറി പുറത്തെടുത്തത്. മത്സരത്തില്‍ മൂംബൈ സിറ്റി ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ജയിച്ചു. ലീഗില്‍ ആദ്യമായി ബഗാന്‍ തോല്‍വി കണ്ട മത്സരത്തില്‍ ആത്യന്തം നാടകീയത നിറഞ്ഞു നിന്നു. കളി പൂര്‍ത്തിയായപ്പോള്‍ ഏഴു പേരാണ് Read More…
Tag: Indian Super League
ഹൈദരാബാദ് എഫ് സി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ; രണ്ടു വിദേശ താരങ്ങള്‍ ക്ലബ്ബ് വിട്ടതായി റിപ്പോര്‍ട്ട്
പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കിരീടം ചൂടിയിട്ടുള്ള ഹൈദരാബാദ് എഫ് സി സാമ്പത്തീക പ്രതിസന്ധിയിലാണെന്നും ശമ്പളകുടിശ്ശികയെ തുടര്‍ന്ന് രണ്ടുവിദേശതാരങ്ങള്‍ ക്ലബ്ബ് വിട്ടതായും സൂചന. കഴിഞ്ഞ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ പോരാട്ടത്തിന് ഹൈദരാബാദ് എഫ്സിക്ക് നാല് വിദേശ താരങ്ങള്‍ മാത്രമേ ലഭ്യമാകു എന്നാണ് വിവരം. ബ്രസീലിയന്‍ ആക്രമണകാരി ഫെലിപ്പ് അമോറിം വ്യാഴാഴ്ച സോഷ്യല്‍ മീഡിയയില്‍ ഹൈദരാബാദ് എഫ് സി യില്‍ തന്റെ സമയം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചു. ക്ലബ്ബിനായി ആറ് മത്സരങ്ങള്‍ കളിച്ച ആക്രമണകാരിക്ക് ഒന്നിലധികം മാസങ്ങളായി ശമ്പളം Read More…