Sports

ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായ അനായ ബംഗാർ ഇന്ത്യൻ താരം സർഫറാസ് ഖാനൊപ്പം ; ദൃശ്യങ്ങൾ വൈറൽ– വിഡിയോ

ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ അനായ ബംഗാറും ഇന്ത്യന്‍ ക്രിക്കറ്റ് താരം സര്‍ഫറാസ് ഖാനുമൊന്നിച്ചുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മുന്‍ ഇന്ത്യന്‍ താരവും ബാറ്റിങ് പരിശീലകനുമായ സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ ബംഗാര്‍ കഴിഞ്ഞ വര്‍ഷമായിരുന്നു ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയത്. പിന്നീട് അനായ ബംഗാര്‍ എന്ന പേര് സ്വീകരിക്കുകയായിരുന്നു. അതിനിടെ സര്‍ഫറാസ് ഖാനും കുടുംബവുമൊത്തുള്ള ചിത്രങ്ങള്‍ വൈറലാണ്. ആര്യന്‍ ബംഗാറും സര്‍ഫറാസ് ഖാനും ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചിരുന്ന കാലത്ത് സഹതാരങ്ങളായിരുന്നു. ആ സൗഹൃദത്തിന്റെ Read More…