ലണ്ടൻ ∙ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ തുറന്നുപറച്ചിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഒരു ടെസ്റ്റ് മത്സരത്തിനിടയിൽ തനിക്ക് ആർത്തവം ഉണ്ടായെന്നും, തുടർന്ന് സാനിറ്ററി പാഡ് മാറ്റാൻ കുറച്ചു സമയത്തേക്ക് ഗ്രൗണ്ടിന് പുറത്തുപോകാൻ അനുവദിക്കണമെന്ന് അംപയറോട് ആവശ്യപ്പെടേണ്ടി വന്നെന്നുമാണ് സ്മൃതി വെളിപ്പെടുത്തിയത്. ഒരു ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ ഈ തുറന്നുപറച്ചിൽ. താൻ ഗ്രൗണ്ടിൽ നിന്ന് മാറിയതോടെ പത്തു മിനിറ്റിലധികം സമയം കളി തടസ്സപ്പെട്ടതായും സ്മൃതി വ്യക്തമാക്കി. ‘‘രാജ്യത്തിന് വേണ്ടിയാണ് Read More…
Tag: indian cricket
ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്ക് വരുമോ ; BCCI പ്രസിഡന്റാകുമോ ? പ്രതികരിച്ച് സച്ചിന്‍
ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസതാരമായ സച്ചിന്റെ കാലത്ത് ജീവിക്കാനായതില്‍ സന്തോഷം പ്രകടിപ്പിക്കുന്ന അനേകം കടുത്ത ആരാധകര്‍ ലോകത്തുടനീളമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച സച്ചിന്റെ വിരമിച്ച ശേഷം മാസ്‌റ്റേഴ്‌സ് ക്രിക്കറ്റിലൂടെ ആരാധകര്‍ക്ക് മുന്നിലെത്തുന്നുണ്ട്. എന്നാല്‍ സച്ചിനെ കാത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന പോസ്റ്റ് നില്‍ക്കുമ്പോള്‍ താരം എന്തു തീരുമാനം എടുക്കുന്നു എന്നതാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചകളിലൊന്ന്. ബിസിസിഐ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി Read More…


