ഹൃദയത്തിന്റെ രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടി രക്തം കട്ടപിടിക്കുന്ന കൊറോണറി ഹാര്‍ട്ട് ഡിസീസ് ആണ് ഏറ്റവും പ്രധാനപ്പെട്ടതും അപകടകരമായതുമായ ഹൃദ്രോഗം. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തമെത്തിക്കുന്ന, മാംസപേശികളാല്‍ പ്രവര്‍ത്തിക്കുന്ന ഒരു അവയവം ആണ് ഹൃദയം. ശരീരകോശങ്ങളുടെ നിലനില്‍പ്പിനും പ്രവര്‍ത്തനത്തിനും ആവശ്യമായ ഓക്സിജന്‍, ജലം, പോഷകാംശങ്ങള്‍ എന്നിവ എത്തിക്കുകയാണ് രക്തത്തിന്റെ കടമ. ഈ പ്രവര്‍ത്തനം പൂര്‍ണമായും നടക്കുന്നത് രക്തക്കുഴലുകള്‍ വഴിയാണ്. അശുദ്ധ രക്തത്തെ ശുദ്ധീകരിക്കുന്നതിനായി ഹൃദയത്തില്‍ അശുദ്ധ രക്തം എത്തിക്കുന്ന രക്തക്കുഴലുകളെ സിരകള്‍ എന്നും ശുദ്ധ രക്തത്തെ ശരീരത്തിന്റെ Read More…
Tag: health tips
ഫിറ്റ്‌നസ് കാര്യങ്ങള്‍ ആരംഭിയ്ക്കുന്നതിന് മുന്‍പ് ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം
ആരോഗ്യകരമായ ശീലങ്ങളില്‍ എപ്പോഴും ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ഇതിലൂടെ ആരോഗ്യകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നതിന് സാധിക്കുന്നു. അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്തുന്നതിനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി ഫിറ്റ്‌നസ് ശീലമാക്കണം. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അധികം വിട്ടു വീഴ്ചയ്ക്ക് തയാറാകാത്തവരാണ് യുവതലമുറയില്‍ ഉള്ളവര്‍. ഫിറ്റ്‌നസ് ശ്രദ്ധിക്കുന്നവര്‍ കൃത്യമായി ഉറക്കവും ഭക്ഷണവുമൊക്കെ ഏറെ പ്രധാനമാണ്. ഫിറ്റ്‌നസ് കാര്യങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. വര്‍ക്ക്ഔട്ട് ഫ്രീക്വന്‍സി സജ്ജമാക്കുക – തുടക്കക്കാര്‍ ആഴ്ചയില്‍ 2 മുതല്‍ 4 ദിവസം വര്‍ക്കൗട്ടുകള്‍ ചെയ്യാന്‍ Read More…
നിങ്ങള്‍ വെള്ളം കുടിക്കുന്നത് ഇങ്ങനെയാണോ..? അത് ശരീരത്തിന് ദോഷം ചെയ്യും
നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണം പോലെയാണ് നമ്മുടെ ആരോഗ്യവും. നല്ല ഭക്ഷണരീതികളിലൂടെയാണ് ആരോഗ്യവും മെച്ചപ്പെടുന്നത്. ഭക്ഷണം കഴിയ്ക്കുന്നത് പോലെ ഭക്ഷണ ശീലങ്ങളിലും ശ്രദ്ധ പുലര്‍ത്തണം. ആഹാരക്രമത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. നല്ല ആഹാരം കഴിയ്ക്കുന്നതോടൊപ്പം തന്നെ ധാരാളം വെള്ളവും കുടിയ്ക്കണം. വെള്ളം കുടിയ്ക്കുന്നതിനും ചില ചിട്ടകള്‍ ഉണ്ട്. നമ്മള്‍ ദിവസേന മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം എന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. വെള്ളം തെറ്റായ രീതിയിലോ അമിതമായോ കുടിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. നിങ്ങളുടെ ശരീരത്തിന്റെ തരം, ഭക്ഷണക്രമം, പ്രവര്‍ത്തന Read More…
വായ്‌നാറ്റം പ്രയാസപ്പെടാറുണ്ടോ? ഈ ആഹാരങ്ങള്‍ കഴിച്ചാല്‍ ഇക്കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിയ്ക്കുക
വായ്‌നാറ്റം കൊണ്ട് പലരും പ്രയാസപ്പെടാറുണ്ട്. പ്രണയത്തിലായിരിക്കുമ്പോഴോ, ഇന്റര്‍വ്യൂ സമയത്തോ ഒക്കെ ഇത് കൊണ്ട് പ്രയാസം അനുഭവിക്കുന്നവരെ കണ്ടിട്ടുണ്ട്. വായിലെ ഉമിനീരു കുറയുന്നതാണ് പ്രധാനമായും വായ്‌നാറ്റത്തിനു കാരണമാകുന്നത്. ഡ്രൈ മൗത്ത് എന്നാണ് ഇതു പൊതുവായി അറിയപ്പെടുന്നത്. ഇതിനു പുറമേ വായിലുണ്ടാകുന്ന ദോഷകരമായ ബാക്ടീരിയകളും വായ നല്ല പോലെ വൃത്തിയാക്കാത്തതും ചില തരം ഭക്ഷണങ്ങളുമെല്ലാം വായ്‌നാറ്റത്തിനു കാരണമാകാറുണ്ട്. വായ്‌നാറ്റം ഉണ്ടാക്കുന്ന ആഹാരങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം. മധുര പാനീയങ്ങള്‍ – ദാഹിക്കുമ്പോള്‍ പലരും കുടിക്കാന്‍ തിരഞ്ഞെടുക്കുക മധുരപാനീയങ്ങള്‍ ആണ്. എന്നാല്‍, ഈ Read More…
പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനം ; ലക്ഷണങ്ങൾ അവഗണിക്കരുതെന്ന് മുന്നറിയിപ്പ്, പുതിയ പഠനം ശ്രദ്ധേയം
വ്യായാമത്തിനിടെയും കളിക്കളത്തിലും സാധാരണ ജീവിതത്തിലു പെട്ടെന്നുണ്ടാകുന്ന കുഴഞ്ഞുവീണു മരണങ്ങള്‍ ധാരാള റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ പുതിയ കണ്ടെത്തലുകള്‍ ശ്രദ്ധേയമാകുന്നു. പെട്ടെന്ന് ഹൃദയസ്തംഭനം ഉണ്ടാകുന്നവരില്‍ അതു സംബന്ധിച്ച മുന്നറിയിപ്പുകള്‍ എന്തെങ്കിലും നേരത്തെ തന്നെ ഉണ്ടായേക്കാമെന്ന് എസ്‌കേപ്പ് നെറ്റ് പ്രൊജക്ട് ലീഡര്‍ ഡോ. ഹന്നോ താന്‍ പറയുന്നത്. പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനത്തെ പ്രതിരോധിക്കുക ചികിത്സ മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് എസ്‌കേപ്പ് നെറ്റ് പ്രൊജക്ട് പ്രവര്‍ത്തിക്കുന്നത്. പെട്ടെന്ന് ഹൃദയസ്തംഭനം സംഭവിച്ച 10,000 പേരുടെ Read More…
മുട്ടുവേദന മാറാന്‍ 10 സൂത്രവിദ്യകള്‍
മുട്ടുവേദനയ്ക്കു കാരണങ്ങള്‍ പലതാണ്. രോഗനിര്‍ണയവും ചികിത്സയും വൈകിപ്പിക്കരുത്. സ്റ്റിറോയ്ഡുകള്‍ സ്ഥിരമായി കഴിച്ചാല്‍ പാര്‍ശ്വഫലത്തിനു സാധ്യതകൂടും. മുട്ടിലെ സന്ധികളിലും അനുബന്ധഭാഗങ്ങളിലും അനുഭവപ്പെടുന്ന വേദന പ്രായമുളളവരില്‍ സാധാരണമാണ്. മുട്ടിന്റെ മുന്‍വശം, ഉള്‍വശം, പുറകുവശം എന്നിവിടങ്ങളിലാണ് വേദന അനുഭവപ്പെടുന്നത്. നീര്, ചലനശേഷിയില്‍ കുറവ് (സന്ധിവാതം), മുട്ടു മടക്കാനോ നിവര്‍ക്കാനോ കഴിയാത്ത അവസ്ഥ എന്നിവയാണ് ഇതില്‍ പ്രധാനം.വേദനയ്ക്കുള്ള കാരണങ്ങള്‍ പലതാണ്. മുട്ടില്‍ ഏല്ക്കുന്ന ക്ഷതങ്ങള്‍, സന്ധിവാതം,. ഓസ്റ്റിയോ ആര്‍ത്രറൈറ്റിസ്,. അണുബാധ,. അസ്ഥികളിലുണ്ടാകുന്ന മുഴകള്‍,. ശാരീരിക അധ്വാനവും അമിതവ്യായാമവും മൂലം ശരീരം ദുര്‍ബലമാകുന്ന അവസ്ഥ,. Read More…