ശരീരത്തില്‍ ടാറ്റൂകള്‍ പതിപ്പിക്കുന്നത് പുതുമയുള്ള കാര്യമല്ല. ഇക്കാര്യത്തില്‍ സെലിബ്രിറ്റികളും സിനിമാ താരങ്ങളും ഒട്ടും പിന്നിലല്ല. പല ഡിസൈനുകളിലും വലുപ്പത്തിലുമുള്ള ടാറ്റുവാണ് ശരീരത്തില്‍ പതിപ്പിക്കാറുളളത്. എന്നാല്‍ അതിന്റെ ആരോഗ്യ പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിക്കാറുണ്ടോ? എന്നാല്‍ ഇക്കാര്യത്തില്‍ വലിയ പഠനങ്ങള്‍ നടന്നിട്ടില്ല. അടുത്തിടെ സ്വീഡനിലെ ലണ്ട് സര്‍വകലാശാല നടത്തിയ പഠനത്തില്‍ ശരീരത്തിലെ ടാറ്റുകളും ലിംഫാറ്റിക് സംവിധാനത്തെ ബാധിക്കുന്ന ലിംഫോമ എന്ന അര്‍ബുദവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. പഠനം നടത്തിയത് 12,000 പേരിലാണ്. ഇതില്‍ നിന്ന് ശരീരത്തില്‍ ഒരു ടാറ്റൂ എങ്കിലും ഉള്ളവര്‍ക്ക് Read More…
Tag: health news
മുട്ടുവേദന മാറാന്‍ 10 സൂത്രവിദ്യകള്‍
മുട്ടുവേദനയ്ക്കു കാരണങ്ങള്‍ പലതാണ്. രോഗനിര്‍ണയവും ചികിത്സയും വൈകിപ്പിക്കരുത്. സ്റ്റിറോയ്ഡുകള്‍ സ്ഥിരമായി കഴിച്ചാല്‍ പാര്‍ശ്വഫലത്തിനു സാധ്യതകൂടും. മുട്ടിലെ സന്ധികളിലും അനുബന്ധഭാഗങ്ങളിലും അനുഭവപ്പെടുന്ന വേദന പ്രായമുളളവരില്‍ സാധാരണമാണ്. മുട്ടിന്റെ മുന്‍വശം, ഉള്‍വശം, പുറകുവശം എന്നിവിടങ്ങളിലാണ് വേദന അനുഭവപ്പെടുന്നത്. നീര്, ചലനശേഷിയില്‍ കുറവ് (സന്ധിവാതം), മുട്ടു മടക്കാനോ നിവര്‍ക്കാനോ കഴിയാത്ത അവസ്ഥ എന്നിവയാണ് ഇതില്‍ പ്രധാനം.വേദനയ്ക്കുള്ള കാരണങ്ങള്‍ പലതാണ്. മുട്ടില്‍ ഏല്ക്കുന്ന ക്ഷതങ്ങള്‍, സന്ധിവാതം,. ഓസ്റ്റിയോ ആര്‍തറൈറ്റിസ്. അണുബാധ,. അസ്ഥികളിലുണ്ടാകുന്ന മുഴകള്‍,. ശാരീരിക അധ്വാനവും അമിതവ്യായാമവും മൂലം ശരീരം ദുര്‍ബലമാകുന്ന അവസ്ഥ,. Read More…
ചുമ വന്നാല്‍ ഇനി ധൈര്യമായി ഈ ഐസ്‌ക്രീം കഴിക്കാം; ഫിന്‍ലന്‍ഡുകാരുടെ സ്വന്തം കറുപ്പ് നിറത്തിലുള്ള ഐസ്‌ക്രീം
ചുമയും പനിയുമൊക്കെ വരുന്ന സാഹചര്യത്തില്‍ സാധാരണയായി നമ്മള്‍ ഐസ്‌ക്രീം കഴിക്കാറില്ല. എന്നാല്‍ വേനല്‍കാലമാകുമ്പോഴെക്കും ഫിന്‍ലാന്‍ഡുകാര്‍ കഴിക്കുന്ന ഒരു ഐസ്‌ക്രീമുണ്ട്. വെറും ഐസ്‌ക്രീമല്ല ഇത് ചുമയ്ക്കും കഫത്തിനുമൊക്കെ ബെസ്റ്റാണ്.ഐസ്‌ക്രീമിന് വെള്ളനിറമാണെന്ന് കരുതിയെങ്കില്‍ തെറ്റി കറുത്തനിറമാണ്. ഇത് ഉണ്ടാകുന്നതാവട്ടെ ബ്ലാക്ക് ലിക്കറിഷും അമോണിയം ക്ലോറൈഡും ചേര്‍ത്താണ്. ഇത് കഴിക്കുമ്പോള്‍ ഉപ്പു രുചിയും നാവില്‍ ചെറിയ തരിപ്പുമെല്ലാമാണ് . ഇതിന്റെ പല വെറൈറ്റി ഫേസര്‍ എന്ന പ്രമുഖ കാന്‍ഡി കമ്പനി വിപണിയില്‍ ഇറക്കുന്നുണ്ട്. ബേക്കറി ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ പഴയകാലങ്ങളില്‍ അമോണിയം ക്ലോറൈഡ് Read More…
അൽക യാഗ്നിക്ക് കേള്‍വി നഷ്ടമായി, എന്താണ് സെൻസറിനറൽ ശ്രവണനഷ്ടം? ഹെഡ്സെറ്റ് ഉപയോഗിക്കന്നവര്‍ സൂക്ഷിക്കുക
ബോളിവുഡിന്റെ പ്രിയപ്പെട്ട പിന്നണി ഗായിക അൽക യാഗ്നികിന് കഴിഞ്ഞ ദിവസം ഒരു അപൂർവ സെൻസറി ന്യൂറൽ നാഡി കേൾവിക്കുറവ് കണ്ടെത്തിയിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെയാണ് താരം ഈ വിവരം ആരാധകരെ അറിയിച്ചത്. “ഒരു വൈറൽ ആക്രമണം മൂലമുള്ള ഒരു അപൂർവ സെൻസറി ന്യൂറൽ അസുഖംമൂലം കേൾവി നഷ്ടമായതായി എന്റെ ഡോക്‌ര്‍മാര്‍ കണ്ടെത്തി… പെട്ടെന്നുള്ള ഈ വലിയ തിരിച്ചടി എന്നെ പൂർണ്ണമായും തളര്‍ത്തി. അതിനോട് പൊരുത്തപ്പെടാൻ ഞാൻ ശ്രമിക്കുമ്പോൾ ദയവായി എന്നെ നിങ്ങളുടെ പ്രാർത്ഥനയിൽ ഉള്‍പ്പെടുത്തുക’’ അൽക യാഗ്നിക് Read More…
ഇടവിട്ടുള്ള ഉപവാസം സുരക്ഷിതമാണോ? ഹൃദ്രോഗ മരണ സാധ്യത വര്‍ധിപ്പിക്കുമോ?
ശരീരഭാരം കുറയ്ക്കാനുള്ള മാര്‍ഗങ്ങളില്‍ നിങ്ങള്‍ ആദ്യം പരീക്ഷിക്കുന്നത് എപ്പോഴും ഭക്ഷണനിയന്ത്രണവും ഉപവാസവുമായിരിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ പുതിയ ചില ട്രെന്‍ഡുകളും ഇപ്പോള്‍ സജീവമാണ്. അതായത് നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ദീര്‍ഘമായ ഇടവേളകളില്‍ മാത്രം ഭക്ഷണം കഴിക്കുക. എന്നാല്‍ ഇടവിട്ടുള്ള ഉപവാസം അത്ര സുരക്ഷിതമല്ലെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത്. ഇടവിട്ടുള്ള ഉപവാസം ഹൃദ്രോഗമരണവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകര്‍ പറയുന്നു. എന്താണ് ഇടവിട്ടുള്ള ഉപവാസം? (Intermittent fasting) ഇടവിട്ടുള്ള ഉപവാസം എന്നത് ഒരു ഭക്ഷണ തന്ത്രമാണ്, ഇവിടെ ആളുകൾ Read More…
ഒരു മണിക്ക് ശേഷമാണോ ഉറങ്ങുന്നത്? നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം
നിങ്ങൾ പുലർച്ചെ 1 മണിക്ക് ശേഷം ഉറങ്ങുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ലണ്ടനിലെ ഇംപീരിയൽ കോളേജിന്റെ ഒരു പുതിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്, ഉറക്കം ഒരു ആഡംബരമല്ല, മറിച്ച് നമ്മുടെ മസ്തിഷ്കം മികച്ച രീതിയിൽ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയാണെന്ന് പഠനം ഓര്‍മ്മപ്പെടുത്തുന്നു. പഠനത്തിന്റെ ഭാഗമായി ദിവസവും ഏഴു മണിക്കൂർ ഉറങ്ങുന്ന യുകെ ബയോബാങ്കിൽ നിന്നുള്ള 73,888 ആളുകളുടെ വിവരങ്ങൾ ഗവേഷണം വിശകലനം ചെയ്തു. പ്രകൃതി പരിസ്ഥിതിയുമായി സമന്വയിപ്പിച്ച് തലച്ചോറ് നിയന്ത്രിക്കുന്ന സർക്കാഡിയൻ റിഥം Read More…
ദാഹിച്ചു വലഞ്ഞിരിക്കുമ്പോള്‍ ഈ പാനീയങ്ങള്‍ ഒരിയ്ക്കലും കുടിയ്ക്കരുതേ…
ശരീരത്തില്‍ ജലാംശം കുറയുന്ന അവസ്ഥയാണ് നിര്‍ജലീകരണം അഥവാ ഡീഹൈഡ്രേഷന്‍. നിര്‍ജലീകരണം മൂലം ശരീരത്തിന് ആരോഗ്യം തന്നെ നഷ്ടപ്പെട്ടേക്കാം. ശരീരത്തിലേക്കെത്തുന്നതിലും കൂടിയ അളവില്‍ ജലം ശരീരത്തില്‍ നിന്നു നഷ്ടമാകുന്ന അവസ്ഥയാണ് നിര്‍ജലീകരണം. ജലാംശവും മറ്റു ദ്രാവകങ്ങളും വേണ്ട വിധത്തില്‍ ശരീരത്തിന് ലഭിച്ചില്ലെങ്കില്‍ സാധാരണഗതിയിലുള്ള പ്രവര്‍ത്തനം തകരാറിലാകും. നിര്‍ജലീകരണം ഉണ്ടാകാതെയിരിയ്ക്കാന്‍ ധാരാളം വെള്ളം കുടിയ്ക്കുകയാണ് വേണ്ടത്. എന്നാല്‍ ജലാംശം നഷ്ടമാകുമ്പോള്‍ കുടിക്കാന്‍ പാടില്ലാത്ത ചില പാനീയങ്ങളുമുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം…
ഇഞ്ചി സൂപ്പറാ… കൊളസ്‌ട്രോള്‍ നിയന്ത്രിക്കും, ആര്‍ത്തവ വേദന കുറയ്ക്കും, ദഹനം മെച്ചപ്പെടുത്തും
നമ്മുടെയെല്ലാം വീടുകളില്‍ എപ്പോഴും ഉള്ള ഒന്നാണ് ഇഞ്ചി. പല തരത്തിലുള്ള രോഗത്തിനുള്ള മരുന്നാണ് ഇഞ്ചിയെന്ന് തന്നെ പറയാം. ഇതിലെ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ വയറിന്റെ പല പ്രശ്‌നങ്ങളും ഇല്ലാതാക്കും. വര്‍ഷങ്ങളായി പല രോഗങ്ങള്‍ക്കും ഇഞ്ചി ഉപയോഗിക്കാറുണ്ട്. ജിഞ്ചറോള്‍ ജിഞ്ചര്‍ എന്ന പ്രത്യേക സംയുക്തമുള്‍പ്പെടെയുള്ള ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഇഞ്ചി. ഒരു മികച്ച കാര്‍മിനേറ്റീവ് ( കുടല്‍ വാതങ്ങളെ ഉന്മൂലനം ചെയ്യുന്ന ഒരു പദാര്‍ത്ഥം ) കുടല്‍ സ്പാസ്മോലൈറ്റിക് ആയി കണക്കാക്കപ്പെടുന്നു. കറികള്‍ക്ക് രുചിയും മണവും നല്‍കുന്ന ഇഞ്ചി Read More…
കുടിയന്‍മാര്‍ക്ക് അല്‍പ്പം സന്തോഷിക്കാം.. മദ്യത്തിന്റെ ദൂഷ്യവശങ്ങള്‍ കുറയ്ക്കാനുള്ള പ്രോട്ടീന്‍ ജെല്‍ കണ്ടെത്തി
മദ്യപാനത്തിന് സുരക്ഷിതമായ ഒരു അളവ് എന്നൊന്ന് ഇല്ല. അമിത മദ്യപാനം കരള്‍ രോഗത്തിലേക്ക് നയിച്ചേക്കാം. ഇതിന് പുറമേ ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ ട്രാക്ടിന്റെ നീര്‍ക്കെട്ടിലേക്കും അര്‍ബുദത്തിലേക്കും വരെ വഴിവെക്കും. ഈ രോഗത്തിന് പിടിയിലായി മരണപ്പെടുന്നവരുടെ എണ്ണവും കുറവല്ല. ഇപ്പോളിതാ മദ്യത്തിന്റെ ദൂഷ്യവശങ്ങളെ ലഘുകരിക്കുന്ന പ്രോട്ടീന്‍ അധിഷ്ഠിത ജെല്‍ കണ്ടെത്തിയിരിക്കുകയാണ് ഇടിഎച്ച് സൂറിച്ചിലുള്ള ഒരു കൂട്ടം ഗവേഷകര്‍. രക്തപ്രാവാഹത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് മദ്യത്തെ വളരെ വേഗം അസറ്റിക് ആസിഡായി മാറ്റാനായി സഹായിക്കുന്നതാണ് ജെല്‍. ഇത് എലികളില്‍വിജയകരമായി പരീക്ഷിച്ചതായി നേച്ചര്‍ നാനോടെക്‌നോളജി ജേണലില്‍ Read More…









