മെറ്റയുടെ മുന്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസറും ഐടി – ടെക് രംഗത്തെ കരുത്തുറ്റ വനിതയുമാണ് ഷെറിൽ സാന്‍ബെര്‍ഗ്. ഇപ്പോഴിതാ ഷെറിലിനെതിരെ വിവദങ്ങളുയര്‍ത്തിയിരിക്കുകയാണ് ഫെയ്‌സ്ബുക്ക് മുന്‍ ജീവനക്കാരിയുടെ പുസ്തകം. ഷെറിൽ സിഇ ഒ ആയിരിക്കെ ഫേസ്ബുക്കിൽ എക്സിക്യൂട്ടീവ് ആയിരുന്ന സാറ വിന്‍ വിസ്യംസ് എഴുതിയ കെയര്‍ലെസ് പീപ്പീള്‍ ; എ കോഷനറി ടെയ്ല്‍ ഓഫ് പവര്‍ ; ഗ്രീഡ് ആന്‍ഡ് ലോസ്റ്റ് ഐഡിയലിസം എന്ന പുസ്തകമാണ് ടെക് രംഗത്തെ അടിയുലച്ചുകൊണ്ട് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. സാറയെ 2017ല്‍ മെറ്റയില്‍ Read More…
Tag: Harassment
കേസ് പിന്‍വലിക്കാന്‍ ഭാര്യ ചോദിച്ചത് 3 കോടി, മകനെ കാണാന്‍ 30 ലക്ഷവും; ബംഗലുരുവില്‍ ടെക്കി ആത്മഹത്യ ചെയ്തു
കുടുംബക്കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന വിവാഹമോചനകേസിന്റെ പോരാട്ടത്തിനിടയില്‍ ബംഗലുരുവില്‍ ഓട്ടോമൊബൈല്‍ കമ്പനി എക്‌സിക്യൂട്ടീവിന്റെ ദുരൂഹ ആത്മഹത്യ ഇന്റര്‍നെറ്റിനെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. പുരുഷപീഡനത്തിന്റെ പരിധിയില്‍ വരുമെന്ന് കരുതുന്ന പ്രശ്‌നത്തില്‍ അങ്ങേയറ്റത്തെ തീരുമാനത്തിലേക്ക് ടെക്കിയെ നയിച്ചതിന് കാരണം ഭാര്യവീട്ടുകാരുടെ ദുരാഗ്രഹവും അത്യാര്‍ത്തിയുടെമെന്ന് സൂചന. കേസില്‍ നിന്നും പിന്മാറാന്‍ ടെക്കിയില്‍ നിന്നും ഭാര്യയും കുടുംബവും മൂന്ന് കോടി രൂപ ആവശ്യപ്പെട്ടെന്നും ഇവരുടെ മകനെ കാണുന്നതിനായുള്ള അവകാശത്തിന് മറ്റൊരു 30 ലക്ഷം കൂടി ചോദിച്ചെന്നാണ് ടെക്കിയുടെ കുടുംബത്തിന്റെ ആരോപണം. ആത്മഹത്യ ചെയ്ത് സുഭാഷ് അതുലിന്റെ സഹോദരന്‍ ബികാഷ്‌കുമാറാണ് Read More…
നടുറോഡിൽ യുവതിക്കുനേരേ ലൈംഗികാതിക്രമം: രക്ഷകരായി യാത്രക്കാർ: ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ
കാലം എത്ര പുരോഗതി പ്രാപിച്ചിട്ടും സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾക്കും ലൈഗീക ചൂഷണങ്ങൾക്കും മാത്രം ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഇന്നും ലോകത്തിന്റെ പല ഭാഗത്തും നിന്ന് ഇതുമായി ബന്ധപ്പെട്ട് എത്രയോ ഞെട്ടിക്കുന്ന സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എത്രയൊക്കെ നടപടികൾ സ്വീകരിച്ചിട്ടും സുരക്ഷ പദ്ധതികൾ നടപ്പിലാക്കിയിട്ടും സ്ത്രീ സുരക്ഷിതയല്ലെന്ന് ഓരോ സംഭവങ്ങളും വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പട്ടാപ്പകൽ പോലും വീടുകളിലും പൊതുനിരത്തുകളിലും സ്ത്രീകൾ സുരക്ഷിതയല്ലാത്ത അവസ്ഥയാണ്. ഇതിനു ഉദാഹരണമാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു സിസിടിവി ദൃശ്യം. @cctvidiots എന്ന എക്സ് Read More…
‘ഡ്രൈവര്‍ പാന്റിന്റെ സിപ് അഴിച്ചു…’ താന്‍ നേരിട്ട ലൈംഗികപീഡന സംഭവത്തെക്കുറിച്ച് തിലോത്തമ ഷോം
സിനിമകളിലെയും സീരിയലുകളിലെയും ശക്തമായ പ്രകടനത്തിന് പേരുകേട്ട നടിയാണ് തിലോത്തമ ഷോം. കോട്ട ഫാക്ടറി എന്ന പരമ്പരയുടെ മൂന്നാം സീസണില്‍ അനായാസപ്രകടനം കൊണ്ട് അനേകം ആരാധകരെ നേടിയ നടിയാണ്. ഡല്‍ഹിയില്‍ നേരിട്ട ലൈംഗികാതിക്രമത്തിന്റെ വേദനാജനകമായ അനുഭവം അടുത്തിടെ നടി ഹോട്ടര്‍ഫ്‌ലൈയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനുസ്മരിച്ചത് ഞെട്ടിക്കുന്നതായിരുന്നു. ഡല്‍ഹിയിലെ ശൈത്യകാലത്ത് ഒരു ദിവസം ജോലികഴിഞ്ഞ് ബസിനായി കാത്തുനില്‍ക്കുമ്പോഴായിരുന്നു സംഭവം. ” കാറില്‍ വന്നിറങ്ങിയ ഒരു സംഘം ആളുകള്‍ ആദ്യം വിളിക്കാന്‍ തുടങ്ങി. പിന്നീട് അവര്‍ ചീത്തവിളിക്കുകയും അശ്‌ളീലം സംസാരിക്കുകയും ചെയ്തു. Read More…