ഇക്കാലത്ത്, സ്ത്രീകള്‍ മുഖം ഷേവ് ചെയ്യുന്നത് മുഖത്തെ രോമങ്ങള്‍ നീക്കം ചെയ്യാന്‍ മാത്രമല്ല, ചര്‍മ്മത്തെ ശുദ്ധീകരിക്കാനും കൂടിയാണ്. ഡെര്‍മാപ്ലാനിംഗ് എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഒരു ബ്ലേഡ് ഉപയോഗിച്ച് ചര്‍മ്മത്തിന്റെ മുകളിലെ പാളി മൃദുവായി നീക്കുകയും അതിലൂടെ ചര്‍മ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളുന്ന ഒരു കോസ്മെറ്റിക് പ്രക്രിയയാണിത്. ഡെര്‍മാപ്ലാനിംഗ് വഴി മുഖത്തെ രോമങ്ങള്‍ നീക്കം ചെയ്യുന്നത് ഇപ്പോള്‍ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. ഇതിനായി സാധാരണയായി ഉപയോഗിക്കുന്ന സെറേറ്റഡ് ബ്ലേഡുകള് ഉപയോഗിക്കുന്നതിനെതിരെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ന്യൂഡല്‍ഹിയിലെ ആര്‍ട്ടെമിസ് ഹോസ്പിറ്റലിലെ ഡെര്‍മറ്റോളജി കണ്‍സള്‍ട്ടന്റായ ഡോ. Read More…

