Movie News

യാഷ് നിര്‍മ്മാതാകുന്നു ഗീതു മോഹന്‍ദാസിന്റെ സംവിധാനം ; കെജിഎഫിന് ശേഷമുള്ള വമ്പന്‍ സിനിമ

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് ഫിലിം ഫ്രാഞ്ചൈസിക്ക് ശേഷം യാഷ് എന്ന പേര് പ്രത്യേക വിശേഷണം ആവശ്യമില്ലാത്ത പേരാണ്. അദ്ദേഹത്തിന്റെ ആള്‍ട്ടര്‍ ഈഗോ റോക്കി ഭായ് സിനിമാ പ്രേമികളുടെ ഹൃദയം ഭരിക്കുക മാത്രമല്ല, കന്നഡ ചലച്ചിത്ര വ്യവസായത്തിലേക്കും ഇന്ത്യയുടെ മുഴുവന്‍ ശ്രദ്ധ ക്ഷണിക്കാന്‍ പലരെയും പ്രചോദിപ്പിക്കുകയും ചെയ്തു. നിലവില്‍ സംവിധായിക ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ‘ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍ അപ്പ്‌സ്’എന്ന തന്റെ അടുത്ത വലിയ സംരംഭത്തിന് തയ്യാറെടുക്കുകയാണ് താരം. യാഷിന്റെ Read More…

Movie News

കാത്തിരുന്നോളൂ… കെജിഎഫ് മൂന്നാം ചാപ്റ്ററും വരും; യാഷും ഗീതുമോഹന്‍ദാസും ഒന്നിക്കുന്നു

കന്നഡ സിനിമയെ പാന്‍ ഇന്ത്യന്‍ ലെവലിലേക്കാണ് കെ.ജി.എഫ് ഉയര്‍ത്തിയത്. സിനിമയുടെ രണ്ടു ഭാഗവും വന്‍ വിജയവും നേടിയിരുന്നു. എന്നാല്‍ സിനിമയുടെ മൂന്നാം ഭാഗം വരുന്നെന്നാണ് ഏറ്റവും പുതിയ വിവരം. കെജിഎഫ് ചാപ്റ്റര്‍ 3, 2025 ല്‍ പുറത്തുവരുമെന്നാണ് സംവിധായകന്‍ പ്രശാന്ത് നീല്‍ പറയുന്നത്. മിക്കവാറും സിനിമ 2025 ഒക്‌ടോബറില്‍ ഉണ്ടാകുമെന്നാണ് സംവിധായകനെ ഉദ്ധരിച്ചു പുറത്തുവരുന്ന വാര്‍ത്തകള്‍. 2024 ഒക്‌ടോബറില്‍ പ്രശാന്ത് ഇതിന്റെ പണി തുടങ്ങുമെന്നാണ് വിവരം. ഈ വര്‍ഷം അവസാനം തന്നെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. Read More…