യുവാക്കളുടെ പ്രധാന ചര്‍ച്ച വിഷയങ്ങളില്‍ ഒന്നാണ് ‘താടി’. താടിയും കട്ട മീശയും ഇക്കാലത്ത് യുവാക്കള്‍ക്ക് ഹരമാണ്. കാരണം ഭംഗിയുള്ള കട്ടിത്താടി പെണ്‍കുട്ടികളുടേയും ഇഷ്ടമാണ്. എന്നാല്‍ താടിയും മീശയും ഇല്ലാത്തതിന്റെ പേരില്‍ കണ്ണില്‍കണ്ട എണ്ണയും ക്രീമും ഉപയോഗിച്ച് വഞ്ചിതരായവരും നിരവധി. ശരിക്കും താടിയുടെയും മീശയുടെയും വളര്‍ച്ചാ കുറവ് പരിഹരിക്കാന്‍ വഴിയുണ്ടോ ? ഉറപ്പായും ഉണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതിന് ആദ്യം നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് തന്നെ തുടങ്ങണം. പ്രത്യേക പോഷകങ്ങളുള്ള ഭക്ഷണം കഴിക്കുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുന്നതിന് ഒപ്പം Read More…
Tag: food
നിങ്ങൾ കുക്കറിലാണോ ചോറ് വേവിച്ചെടുക്കുന്നത്? ഇത് കൂടി അറിഞ്ഞിരിക്കുക
ഭക്ഷണം ഉണ്ടാക്കാനായി പ്രഷര്‍ കുക്കറിന്റെ സഹായം തേടാറുണ്ട്. അടുക്കള ജോലികളില്‍ സമയനഷ്ടം കുറയ്ക്കുന്നതില്‍ കുക്കറിന്റെ പങ്ക് ചെറുതല്ല. മണവും ഗുണവും നഷ്ടമാകാതെ വളരെ കുറഞ്ഞ സമയത്തില്‍ ഇറച്ചി അടക്കമുള്ളവ പാകമാക്കുന്നുവെന്നതും കുക്കറിന്റെ പ്രത്യേകതയാണ്. കുറച്ച് കാര്യങ്ങള്‍ കൂടി നിങ്ങള്‍ അറിഞ്ഞിരിക്കണം. നമ്മള്‍ സ്ഥിരമായി പ്രഷര്‍ കുക്ക് ചെയ്‌തെടുക്കുന്ന ചില ഭക്ഷണങ്ങള്‍ ഒരിക്കലും അങ്ങനെ ചെയ്യരുത്. അത്തരം ഭക്ഷണം ഉപയോഗിക്കുന്നത് അനാരോഗ്യകരമാണെന്നും ദഹനത്തിനെയും ബാധിക്കും. ചോറ് വേവിക്കാനായി അധികം ആളുകളും പ്രഷര്‍കുക്കറിനെ ആശ്രയിക്കാറുണ്ട്. എന്നാല്‍ അരി ഒരുക്കലും അങ്ങനെ Read More…
എത്ര സ്വാദേറിയ ഭക്ഷണമായാലും ‘ലുക്ക്’ മോശമായാല്‍ പണി പാളും…
ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളിലാണ് ചൈനീസ് ഡിഷുകളുടെ സ്ഥാനം. എന്നാല്‍ എത്ര സ്വാദേറിയ ഭക്ഷണമായാലും അത് ആസ്വദിച്ചു കഴിക്കാന്‍ മനസ്സിലെ നല്ല ചിന്തകള്‍ കൂടി പ്രധാനമാണെന്ന് തെളിയിക്കുകയാണ് ചൈനയിലെ ഫുഡ് ചെയിനായ ഡിക്കോസ്. എല്ലാവര്‍ഷവും അതിന്റെ മെനുവില്‍ പുതിയ ഇനങ്ങള്‍ ചേര്‍ക്കാറുള്ള അവരുടെ ഏറ്റവും പുതിയ വിഭവം തെറ്റായ കാരണങ്ങള്‍ കൊണ്ട് ഇന്റര്‍നെറ്റില്‍ തരംഗമാകുകയാണ്. ആകര്‍ഷകമായ രൂപമില്ലാത്ത, കരിഞ്ഞതായി കാണപ്പെടുന്ന ചിക്കന്‍ സ്ട്രിപ്പാണ് അത്. മനുഷ്യരുടെ വിസര്‍ജ്ജത്തിന്റെ ലുക്കാണ് വിഭവത്തിന് നല്‍കിയിരിക്കുന്നതെന്നാണ് ഭക്ഷണപ്രേമികളുടെ വിലയിരുത്തല്‍. 2015 മുതല്‍, Read More…
പുരുഷന്മാര്‍ ഈ ആഹാരങ്ങള്‍ കഴിച്ചിരിക്കണം
പുരുഷന്റെ ശരീരവും സ്ത്രീയുടെ ശരീരവും തമ്മില്‍ വളരെയെറെ വ്യത്യാസപ്പെട്ടിരിക്കുന്നു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേറെ വേറെ ഹാര്‍മോണുകളാണ്. അതു കൊണ്ടുതന്നെ ഒരേ രീതിയിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തെ ശരിയായ രീതിയില്‍ നിലനിര്‍ത്തില്ല. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്ക് ശാരീരിക അദ്ധ്വാനം കൂടുതലാണ്. അതിനാല്‍ തന്നെ അവരുടെ ശരീരത്തിനു വേണ്ട പ്രോട്ടീനുകളും വിറ്റാമിനുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. പുരുഷന്മാര്‍ കഴിച്ചിരിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ച് അറിയാം.
ഫിറ്റ്‌നസ്; വര്‍ക്കൗട്ടിനുശേഷം എത്രസമയം കഴിഞ്ഞ് ഭക്ഷണം കഴിക്കാം? എന്തൊക്കെ കഴിക്കണം
ആരോഗ്യകരമായി ഇരിയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ശരീരത്തെ ഫിറ്റായി നിലനിര്‍ത്താന്‍ വ്യായാമം തന്നെയാണ് പ്രധാനപ്പെട്ടത്. ഫിറ്റ്‌നസിനായി വര്‍ക്കൗട്ടു നടത്തുന്നവര്‍ അവരുടെ ഭക്ഷണ കാര്യത്തിലും ശ്രദ്ധേയരാകണം. വ്യായാമത്തിനുശേഷം 30 മിനിറ്റിനകം 15 ഗ്രാം പ്രോട്ടീനും 30 ഗ്രാം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഊര്‍ജം നിലനിര്‍ത്താനും പേശികളുടെ പ്രവര്‍ത്തനത്തിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും…… * മുട്ട – മുട്ടയുടെ വെള്ളയില്‍ ഗുണമേന്മയേറിയ പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്. മഞ്ഞയില്‍ കൊഴുപ്പും വൈറ്റമിനുകളും ഉണ്ട്. * മുഴു ധാന്യങ്ങള്‍ – പെട്ടെന്ന് Read More…
അതിഥികള്‍ക്ക് ഭക്ഷണം തികഞ്ഞില്ല; കല്യാണവീട്ടില്‍ കൂട്ടത്തല്ല്; പൊലീസ് സ്റ്റേഷനില്‍ താലികെട്ട് !
കല്യാണ വീട്ടില്‍ ഭക്ഷണത്തിന്റെ പേരില്‍ കൂട്ടത്തല്ല്. ഇതോടെ പൊലീസ് സ്റ്റേഷന്‍ വിവാഹമണ്ഡപമായി. വിവാഹ ചടങ്ങിൽ അതിഥികള്‍ക്കായി കരുതിയ ഭക്ഷണം തികയാതെ വന്നതിനെക്കുറിച്ചുണ്ടായ തര്‍ക്കത്തെ തുടർന്ന് ചടങ്ങ് നിർത്തിവച്ചിരുന്നു. വരന്റെ കുടുംബം വിവാഹബന്ധില്‍നിന്ന് പിന്‍മാറുന്നതിനെതിരെ വധു പോലീസിനെ സമീപിച്ചതിനെ തുടർന്നാണ് ചടങ്ങ് പൂർത്തിയായത്. വരൻ തന്നെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് വധു അറിയിച്ചതോടെ പൊലീസ് മുന്‍കൈയെടുത്ത് വിവാഹം നടത്തുകയായിരുന്നു. സൂറത്തിലാണ് സംഭവം. ഞായറാഴ്ച സൂറത്തിലെ വരാച്ച പ്രദേശത്താണ് സംഭവം. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അലോക് കുമാർ പറയുന്നതനുസരിച്ച്, ബിഹാറിൽ Read More…
നട്ടപ്രാന്തല്ല… വെയിലത്തിരുന്ന് ഭക്ഷണം കഴിച്ചാല്‍ എന്താണ് ഗുണം? ശരീരത്തിന് എന്ത് സംഭവിക്കും?
ഉല്ലാസ യാത്രകള്‍ പോകുമ്പോള്‍ തുറന്നയിടങ്ങളില്‍ സൂര്യനു കീഴില്‍ ഇരുന്ന് കഴിക്കുമ്പോള്‍ ഭക്ഷണം കൂടുതല്‍ രുചികരമാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? അല്ലെങ്കിൽ വെയിൽ കൊള്ളുന്ന ജനാലയ്ക്കരികിൽ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ മാനസികാവസ്ഥയെ ഉയർത്തുന്നത് എങ്ങനെയാണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?പ്രകൃതിദത്തമായ വെളിച്ചത്തില്‍ ഭക്ഷണം കഴിക്കുന്നത് നമ്മുടെ മാനസികഊര്‍ജത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് നോക്കാം. ഭക്ഷണത്തിനിടയിൽ സൂര്യപ്രകാശം ഏൽക്കുന്നത് മികച്ച ദഹനം, ഹോർമോൺ സന്തുലിതാവസ്ഥ എന്നിവയുമായി ബന്ധിപ്പെട്ടിരിക്കുന്നതായി ഗവേഷകർ പറയുന്നു. ഇങ്ങനെ ഭക്ഷണം കഴിക്കുന്നതിന്റെ ചില പ്രധാന ഗുണങ്ങൾ ഇതാ: നിങ്ങൾ വെയിലത്ത് ഭക്ഷണം കഴിക്കുമ്പോൾ Read More…
ഭക്ഷണം വീട്ടില്‍ ഉണ്ടാക്കിയതാണെങ്കിലും വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിയുക
നല്ല ഭക്ഷണമാണ് എല്ലാവരും എപ്പോഴും കഴിയ്‌ക്കേണ്ടത്. പുറത്ത് നിന്ന് കിട്ടുന്ന ഭക്ഷണം എത്രത്തോളം നല്ലതാണെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. എന്നാല്‍ വീട്ടില്‍ ഉണ്ടാക്കുി വെയ്ക്കുന്ന ഭക്ഷണം നല്ലതായും വൃത്തിയായും നമ്മള്‍ സൂക്ഷിയ്ക്കണം. ശരിയായി തയാറാക്കുകയും സൂക്ഷിക്കുകയും ചെയ്തില്ലെങ്കില്‍ വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണവും നമുക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. പാകം ചെയ്ത ഭക്ഷണം എത്രയും വേഗം കഴിക്കുക എന്നതാണ് പ്രധാനം…