ചെന്നൈ വെള്ളപ്പൊക്കത്തില്‍ തന്റെ സ്ഥലത്ത് കാര്യമായ ഇടപെടല്‍ നടത്താത്തതില്‍ തമിഴ്‌നാട് സര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമായി തമിഴ് മലയാളം നടി അദിതി ബാലന്‍. തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലായിരുന്നു നടി വിമര്‍ശിച്ചത്. ചെന്നൈയിലെ തിരുവണ്‍മിയൂരില്‍ രാധാകൃഷ്ണ നഗറിലാണ് നടിയും കുടുംബവും താമസിക്കുന്നത്. ഈ ഭാഗത്തെ ജനങ്ങളെ രക്ഷിക്കാന്‍ ചെന്നൈ കോര്‍പ്പറേഷന്‍ കാര്യമായ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നടിയുടെ കുറ്റപ്പെടുത്തല്‍. പണവും സ്വാധീനവുംഉള്ളവര്‍ക്ക് മാത്രമേ സര്‍ക്കാര്‍ സഹായം കിട്ടുകയുള്ളെന്നും സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ലെന്നും പറഞ്ഞു. ” സര്‍ക്കാരെ എവിടെയാണ് നിങ്ങള്‍? ഞാന്‍ Read More…

