വിമാനത്തില്‍ ചവിട്ടാതെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നത് സങ്കല്‍പ്പിക്കുക. അസാധ്യമായി തോന്നും, അല്ലേ? പക്ഷേ ഡാനിഷ്‌കാരനായ തോര്‍ പെഡേഴ്സണ് അത് പ്രശ്‌നമേയല്ല. ഒരിക്കല്‍ പോലും വിമാനം കയറാതെ ലോകത്തെ സ്വന്തം രീതിയില്‍ പര്യവേക്ഷണം ചെയ്ത തോറിന്റേത് അതുല്യമായ കഥയാണ്. 2013-ല്‍, തോര്‍ പെഡേഴ്സണ്‍ പറക്കാതെ ഭൂമിയിലെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിക്കുക എന്ന ലക്ഷ്യത്തില്‍ ഡെന്‍മാര്‍ക്കിലെ തന്റെ സുഖപ്രദമായ ജോലി പോലും ഉപേക്ഷിക്കുകയുണ്ടായി. ഓരോ രാജ്യത്തും കുറഞ്ഞത് 24 മണിക്കൂറെങ്കിലും ചെലവഴിക്കുക, മുന്നോട്ട് പോകുക, ദൗത്യം പൂര്‍ത്തിയാകുമ്പോള്‍ Read More…
Tag: Flight
കൗമാരക്കാരന്റെ കൗതുകം ! ആര്യന്‍ പകര്‍ത്തിയ വീഡിയോ എയർ ഇന്ത്യ അപകടത്തിന്റെ നിഗൂഢത മാറ്റുമോ?
എയര്‍പോര്‍ട്ടിന് സമീപമുള്ള മൂന്നുനില കെട്ടിടത്തിന്റെ ടെറസിലായിരുന്നു പതിനേഴുകാരനായ ആര്യന്‍ ആശാരി. വിമാനങ്ങള്‍ താഴ്ന്നു പറക്കുന്നതില്‍ കൗതുകം തോന്നി തന്റെ സുഹൃത്തുക്കളുമായി പങ്കിടാന്‍ വേണ്ടിയായിരുന്നു വീഡിയോ എല്ലാം ചിത്രീകരിച്ചത്. എന്നാല്‍ നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ജീവിതത്തിലെ ഏറ്റവും ഭയാനകമായ ആ കാഴ്ചയ്ക്ക് അവന്‍ സാക്ഷ്യം വഹിച്ചു. പിന്നീട് ലോകം മുഴുവന്‍ കണ്ട എഐ 171 വിമാനദുരന്തത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പകര്‍ത്തിയത് ആര്യന്‍ ആശാരിയായിരുന്നു. എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ 787-8 തന്റെ കണ്‍മുന്നില്‍ തകര്‍ന്നുവീണത് കണ്ട് അവന്‍ ഭയന്നുവിറച്ചു. ഇന്ത്യ ഞെട്ടിയ Read More…
ബ്ലാക്ക്ബോക്സ് കണ്ടെത്തി; വിമാനാപകടത്തിന്റെ കാരണമറിയാന്‍ ഏക ആശ്രയം
അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍, ഫ്‌ലൈറ്റ് എഐ 171 വിമാനത്തകര്‍ച്ചയുടെ കാരണം അറിയാന്‍ ഇനി സഹായകമാകുക വിമാനത്തിന്റെ ബ്‌ളാക്ക് ബോക്‌സ്. പേരിൽ ബ്ലാക്കുണ്ടെങ്കിലും പൊതുവിൽ അതിന് ഓറഞ്ച് നിറമാണ്. വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് എന്‍.എസ്.ജി സംഘം കണ്ടെത്തി. അപകടകാരണം കണ്ടെത്താനുള്ള അന്വേഷണത്തിൽ ഈ ബ്ലാക്ക്ബോക്സ് നിർണായകമാകും. മെക്കാനിക്കല്‍ തകരാര്‍, എഞ്ചിന്‍ തകരാര്‍, പക്ഷി ആക്രമണം, ഓണ്‍ബോര്‍ഡ് തീപിടുത്തം അല്ലെങ്കില്‍ മനുഷ്യ പിശക് എന്നിവയില്‍ നിന്നുള്ള Read More…
വിമാനത്തിന്റെ ചിറകിൽ താറാവിന്റെ സൗജന്യ യാത്ര: 28 ദശലക്ഷം കാഴ്ചകള്‍; വീഡിയോ വൈറൽ, വ്യാജമെന്ന് കമന്റ്
വിമാനത്തിന്റെ എഞ്ചിനിൽ കയറി യാത്രചെയ്യുന്ന ഒരു താറാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തുന്നത്. ഇതിനകം 28 ദശലക്ഷത്തിലധികം കാഴ്ചക്കാരെയും 2.4 ലക്ഷത്തിലധികം ലൈക്കുകളും നേടിയ ക്ലിപ്പ് ഒരേസമയം കാഴ്ചക്കാരെ രസിപ്പിക്കുകയും സംശയിപ്പിക്കുകയും ചെയ്തു. വൈറലാകുന്ന വീഡിയോയിൽ അതിവേഗ കാറ്റിനെ അവഗണിച്ച് പക്ഷി അനായാസമായി വിമാനത്തിന്റെ ചിറകിൽ ബാലൻസ് ചെയ്യുന്നതാണ് കാണുന്നത്. ചില ഉപയോക്താക്കൾ താറാവിന്റെ സ്ഥിരതയെ അഭിനന്ദിക്കുമ്പോൾ, മറ്റുള്ളവർ ഈ ദൃശ്യങ്ങൾ വ്യാജമാണെന്ന് സംശയിക്കുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ തങ്ങളുടെ പ്രതികരണമറിയിച്ച് രംഗത്തെത്തിയത്. ഒരു Read More…
മാതാപിതാക്കളുടെ കഷ്ടപ്പാടറിഞ്ഞു ഗ്‌ളാമര്‍ജോലി കളഞ്ഞു; കൃഷിക്കാരിയായി, യുവതി രണ്ടു മാസം സമ്പാദിച്ചത് 24 ലക്ഷം
ജോലി ചെയ്യുന്ന കാര്യത്തില്‍ മനുഷ്യര്‍ക്ക് രണ്ടു തരം ഓപ്ഷനുകള്‍ ഉണ്ട്. ഒന്നുകില്‍ ആസ്വദിക്കാന്‍ കഴിയുന്ന ഇഷ്ടപ്പെട്ട ജോലി ചെയ്യുക. അല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കിട്ടുന്ന ജോലി ചെയ്യുക. ചൈനയിലെ ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ജോലി ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് പോയി ഒരു പന്നി കര്‍ഷകനായി മാറിയ ആള്‍ വെറും രണ്ട് മാസം കൊണ്ട് സമ്പാദിച്ചത് 24 ലക്ഷം രൂപ(200,000 യുവാന്‍). വടക്കുകിഴക്കന്‍ ചൈനയിലെ ഹീലോങ്ജിയാങ് പ്രവിശ്യയിലെ ഒരു ഗ്രാമീണ കുടുംബത്തില്‍ ജനിച്ച 27 കാരിയായ യാങ് Read More…
മകള്‍ക്ക് വിമാനം പറത്തണമെന്ന് മോഹം; വീട്ടിനുള്ളില്‍ ഒരു കോക്പിറ്റ് നിര്‍മ്മിച്ചു അച്ഛന്‍
ഒരു പൈലറ്റാകാന്‍ ”മിടുക്കില്ല” എന്ന് സ്‌കൂളില്‍ വിധിക്കപ്പെട്ട ഇംഗ്ലീഷുകാരന്‍ സ്‌പെയര്‍ പാര്‍ട്സുകള്‍ ഉപയോഗിച്ച് മകള്‍ക്ക് വേണ്ടി വീടിനുള്ളില്‍ അവിശ്വസനീയമായ ഫ്‌ളൈറ്റ് സിമുലേറ്റര്‍ നിര്‍മ്മിച്ചു. വിമാനം പറപ്പിക്കണമെന്ന മകളുടെ അദമ്യമായ ആഗ്രഹം നിറവേറ്റിക്കൊടുക്കാന്‍ ക്രെയ്ഗ് കല്ലിംഗ്‌വര്‍ത്ത് എന്നയാളാണ് ബോയിംഗ് 737-800 എന്‍ജി കോക്ക്പിറ്റിന്റെ മാതൃകയില്‍ ഇത് നിര്‍മ്മിച്ചെടുത്തത്. വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ലീഡ്സിലെ അവരുടെ വീടിനുള്ളില്‍ ഇപ്പോള്‍ എല്ലാ ദിവസവും കല്ലിംഗ്‌വര്‍ത്തും മകള്‍ സോഫിയയും എല്ലാ ദിവസവും ഫളൈറ്റ് സിമുലേറ്ററുമായി പറക്കാറുണ്ട്. വിമാനം പറപ്പിക്കാനുള്ള മകള്‍ സോഫിയയുടെ നിരന്തര ആഗ്രഹമാണ് Read More…
നാലുവര്‍ഷത്തിനുശേഷം വീട്ടുകാരെ കാണാന്‍ നാട്ടിലേയ്ക്ക്, വിമാനത്തില്‍ ഇന്ത്യാക്കാരിക്ക് മരണം
നാലുവര്‍ഷമായി നാട്ടിലെത്താതെ വിദേശത്തായിരുന്ന യുവതി ഒടുവില്‍ നാട്ടിലേക്കുള്ള മടക്കയാത്രയില്‍ വിമാനത്തിനുള്ളില്‍ മരണമടഞ്ഞു. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ കഴിയുന്ന ഇന്ത്യന്‍ വംശജയായ മന്‍പ്രീത് കൗറാണ് വീട്ടിലേക്കുള്ള യാത്രയില്‍ ക്വാണ്ടാസ് അന്താരാഷ്ട്ര വിമാനത്തിനുള്ളില്‍ മരണമടഞ്ഞത്. ജൂണ്‍ 20 നായിരുന്നു ദാരുണസംഭവമുണ്ടായത്. നാലു വര്‍ഷമായി കാണാതിരിക്കുന്നതിനാല്‍ മന്‍പ്രീതിനെ കാണാന്‍ കുടുംബം ആകാംഷയോടെ ഇരിക്കുമ്പോഴാണ് മരണവാര്‍ത്തയെത്തിയത്. ഡല്‍ഹി വഴി പഞ്ചാബിലെ വീട്ടിലെത്താനായിരുന്നു യാത്ര. വിമാനത്തില്‍ കയറി മിനിറ്റുകള്‍ക്കകം സീറ്റ്‌ബെല്‍റ്റ് ഇടുമ്പോള്‍ തന്നെ മന്‍പ്രീത് മരണമടയുകയായിരുന്നെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം 24 കാരിയായ Read More…
പറക്കലിനിടെ വിമാനത്തിന്റെ ‘മേല്‍ക്കൂര’ തുറന്നുപോയി: നടുങ്ങിപ്പോയ ഒരുനിമിഷം- വീഡിയോ
പല അപകടങ്ങളില്‍ നിന്നും വളരെ അത്ഭുതകരമായി രക്ഷപ്പെട്ട കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ടലോ? പറക്കുന്നതിനിടെ ചെറുവിമാനത്തിന്റെ ഗ്ലാസ് കനോപി തുറന്നു പോയിട്ടും അദ്ഭുതകമായി രക്ഷപ്പെട്ട് നെതര്‍ലണ്ടിലെ വനിതാ പൈലറ്റ്. തന്റെ മനസാന്നിധ്യം കൊണ്ട് ഡച്ച് പൈലറ്റായ നരീന്‍ മെല്‍കുംജനാണ് വിമാനം സുരക്ഷിതമായി താഴെയിറക്കിയത്. എക്‌സ്ട്ര 330 എല്‍എക്‌സ് എയര്‍ക്രാഫ്റ്റിന്റെ ഗ്ലാസ് മേലാപ്പ് പറക്കലിനിടെ താനേ തുറന്ന് പോവുകയായിരുന്നു. ഇത് രണ്ട് പേര്‍ക്ക് മാത്രം സഞ്ചരിക്കാന്‍ സാധിക്കുന്ന ചെറുവിമാനമാണ്. കോവിഡ് കാലത്തിന് പിന്നാലെ നടത്തിയ അക്രോബാറ്റിക് പരിശീലനപ്പറക്കലിനിടെയായിരുന്നു സംഭവം നടന്നത് Read More…
10വര്‍ഷമായി ഒരേ വിമാനത്തില്‍ യാത്ര; ഒരു ആണിന്റെയു പെണ്ണിന്റെയും അപൂര്‍വ്വ സുന്ദര സൗഹൃദം…!
പത്തുവര്‍ഷമായി ഒരേ വിമാനത്തില്‍ യാത്ര ചെയ്യുന്ന രണ്ട് അപരിചിതര്‍ തമ്മിലുള്ള അപ്രതീക്ഷിത സൗഹൃദത്തെ പ്രകീര്‍ത്തിച്ച് ഇന്‍ഡിഗോ വിമാനം. ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഒരു ക്ലിപ്പാണ് സിദ്ധി ചൊഖാനിയും ശുഭം പിള്ളയും തമ്മിലുള്ള ഒരു വിമാനത്തില്‍ നിന്ന് ആരംഭിച്ചതും പിന്നീട് ഒരു പതിറ്റാണ്ടായി നിലനില്‍ക്കുന്നതുമായ സൗഹൃദം എങ്ങനെയെന്ന് കാണിക്കുന്നത്. ഹൃദയസ്പര്‍ശിയായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനകം 1 ദശലക്ഷത്തിലധികം ലൈക്കുകളും 29 ദശലക്ഷത്തിലധികം കാഴ്ചകളും നേടി. ഫ്ലൈറ്റിലെ സീറ്റില്‍ ഇരിക്കുമ്പോള്‍ മിസ് ചൊഖാനി ക്യാമറയ്ക്ക് അഭിമുഖമായി നില്‍ക്കുന്നതായി കാണിച്ചുകൊണ്ടാണ് വീഡിയോ Read More…









