Good News

10വര്‍ഷമായി ഒരേ വിമാനത്തില്‍ യാത്ര; ഒരു ആണിന്റെയു പെണ്ണിന്റെയും അപൂര്‍വ്വ സുന്ദര സൗഹൃദം…!

പത്തുവര്‍ഷമായി ഒരേ വിമാനത്തില്‍ യാത്ര ചെയ്യുന്ന രണ്ട് അപരിചിതര്‍ തമ്മിലുള്ള അപ്രതീക്ഷിത സൗഹൃദത്തെ പ്രകീര്‍ത്തിച്ച് ഇന്‍ഡിഗോ വിമാനം. ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഒരു ക്ലിപ്പാണ് സിദ്ധി ചൊഖാനിയും ശുഭം പിള്ളയും തമ്മിലുള്ള ഒരു വിമാനത്തില്‍ നിന്ന് ആരംഭിച്ചതും പിന്നീട് ഒരു പതിറ്റാണ്ടായി നിലനില്‍ക്കുന്നതുമായ സൗഹൃദം എങ്ങനെയെന്ന് കാണിക്കുന്നത്. ഹൃദയസ്പര്‍ശിയായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനകം 1 ദശലക്ഷത്തിലധികം ലൈക്കുകളും 29 ദശലക്ഷത്തിലധികം കാഴ്ചകളും നേടി. ഫ്ലൈറ്റിലെ സീറ്റില്‍ ഇരിക്കുമ്പോള്‍ മിസ് ചൊഖാനി ക്യാമറയ്ക്ക് അഭിമുഖമായി നില്‍ക്കുന്നതായി കാണിച്ചുകൊണ്ടാണ് വീഡിയോ Read More…

Oddly News

വിമാനത്തില്‍ കിട്ടിയ സാന്‍ഡ്‌വിച്ചില്‍ സ്ക്രൂവും നട്ടും; ഉത്തരവാദിത്തം ഇല്ലെന്ന് ഇന്‍ഡിഗോ അധികൃതര്‍

ബംഗലൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ ഇൻഡിഗോ എയർലൈൻസിൽ വിതരണം ചെയ്‌ത സാൻഡ്‌വിച്ചിൽ നിന്നും സ്കൂവും നട്ടും കിട്ടിയതായി സമൂഹമാധ്യമത്തില്‍ പോസ്‌റ്റ്. ചിത്രം സഹിതമാണ് സാൻഡ്‌വിച്ചിന്റെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പാതി കഴിച്ച സാൻഡ്‌വിച്ചിൽ സ്കൂവും ഒപ്പം നട്ടും ഇരിക്കുന്നത് ഫോട്ടോയില്‍ വളരെ വ്യക്‌തമായി കാണാം. റെഡിറ്റിലൂടെയാണ് ഈ സംഭവം പങ്കുവച്ചിരിക്കുന്നത്. യാത്രാവേളയില്‍ ട്രെയിനിൽവച്ചും വിമാനത്തിൽവച്ചും കിട്ടുന്ന ഭക്ഷണസാധനങ്ങളെക്കുറിച്ചുള്ള നല്ല കാര്യങ്ങളും മോശംകാര്യങ്ങളും പൊതുവെ സമൂഹമാധ്യമത്തില്‍ ചർച്ചയാവാറുണ്ട്. ഇക്കാര്യത്തിലും പോസ്റ്റ് അതിവേഗമാണ് വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിക്കുന്നത്. ഫെബ്രുവരി Read More…