Oddly News

കുളത്തിനു നടുവിലിറങ്ങി ഭീമന്‍ ചീങ്കണ്ണികള്‍ക്ക് തീറ്റ നല്‍കുന്ന യുവതി, വീഡിയോ വൈറല്‍

ചീങ്കണ്ണികളെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ ഇവയെ തെല്ലും ഭയമില്ലാത്ത ധൈര്യശാലികളും നമുക്കിടയില്‍ ഉണ്ട്. അത്തരത്തില്‍ ധൈര്യശാലിയായ ഒരു യുവതിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുന്നു. കുളത്തില്‍ ഇറങ്ങി മീനുകള്‍ക്ക് തീറ്റ നല്‍കുന്ന ലാഘവത്തോടെയാണ് യുവതി ചീങ്കണ്ണികള്‍ക്കും തീറ്റ നല്‍കുന്നത്.മൃഗ സംരക്ഷകയും ബെല്ലോവിംഗ് ഏക്കര്‍ അലിഗേറ്റര്‍ സാങ്ച്വറി ഉടമയുമായ ഗാബിയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ വീഡിയോ പേ്ാസ്റ്റ് ചെയ്തിരിക്കുന്നത്. View this post on Instagram A post shared by Gabby 🐾 Read More…