Featured Sports

കളിക്കളത്തില്‍ അപ്രതീക്ഷിത അതിഥി: ഈച്ചക്കൂട്ടം കളി മുടക്കി, ക്രീസില്‍ സ്‌പ്രേയടിച്ച് പാക് നായിക- വീഡിയോ

കൊളംബോ: ഇന്ത്യയും പാകിസ്‌താനും തമ്മില്‍ നടന്ന വനിതാ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ മത്സരം പ്രാണികള്‍ തടസപ്പെടുത്തി. പ്രാണികള്‍ കൂട്ടത്തോടെ പറന്നെത്തിയതോടെ താരങ്ങള്‍ മത്സരം നിര്‍ത്തി വയ്‌ക്കാന്‍ നിര്‍ബന്ധിതരായി. ആദ്യം പുക മരുന്ന്‌ ഉപയോഗിച്ചു പ്രാണികളെ തുരത്തി. പക്ഷേ സ്‌റ്റേഡിയത്തിലെ ഫ്‌ളഡ്‌ലൈറ്റുകള്‍ പ്രാണികളെ കൂട്ടത്തോടെ ആകര്‍ഷിച്ചു. 15 മിനിറ്റ്‌ മത്സരം തടസപ്പെട്ടു. പാക്‌ ഓഫ്‌ സ്‌പിന്നര്‍ രമീന്‍ ഷാമിമിന്റെ കണ്ണില്‍ പ്രാണി കുടുങ്ങുകയും ചെയ്‌തു. 38-ാം ഓവറിലായിരുന്നു സംഭവം. സൂര്യന്‍ അസ്‌മതിച്ചതിനു പിന്നാലെയാണു പ്രാണികളെത്തിയത്‌. പാക്‌ ബൗളര്‍ നഷ്‌റ Read More…

Celebrity

ദക്ഷിണേന്ത്യയില്‍ നിര്‍മ്മാതാക്കള്‍ ശരീരം പങ്കുവെയ്ക്കുന്ന കാര്യം നേരിട്ട് പറയില്ല, പലവഴിയില്‍ സൂചിപ്പിക്കും; സനാഫാത്തിമ

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയില്‍ നിര്‍മ്മാതാക്കള്‍ ശരീരം പങ്കുവെയ്ക്കുന്ന കാര്യം നേരിട്ട് പറയില്ല വ്യംഗ്യമായി സൂചിപ്പിക്കുമെന്ന് താന്‍ നേരിട്ട കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി സനാ ഫാത്തിമാ ഷെയ്ഖിന്റെ വെളിപ്പെടുത്തല്‍. ഒരു കാസ്റ്റിംഗ് ഏജന്റിന്റെ കോളും ആവര്‍ത്തിച്ചുള്ള ‘പ്രകോപനപരമായ’ വാക്കുകള്‍ തനിക്ക് അസ്വസ്ഥതയുണ്ടാക്കിയതും നടി അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ”അവര്‍ കാര്യങ്ങള്‍ തുറന്ന് പറയില്ല. പക്ഷേ വിചിത്രമായ രീതിയില്‍ അവയെ സൂചിപ്പിക്കും. പരോക്ഷമായി പറഞ്ഞ് അവരുടെ ഉദ്ദേശ്യങ്ങള്‍ വ്യക്തമാക്കും. നിങ്ങള്‍ക്ക് ഇവിടെ ആളുകളെ രഹസ്യമായി കാണേണ്ടി വരും. അല്ലെങ്കില്‍ ഇത് Read More…