ഹോളിവുഡിലെ ഏറ്റവും സുന്ദരികളായ 30 പേരുടെ പട്ടിക എടുത്താല്‍ പെനലൂപ് ക്രൂസ് നിശ്ചയമായും ഉള്‍പ്പെടും. വളരെ ശ്രദ്ധയോടെ സെലക്ടീവായി സിനിമ തെരഞ്ഞെടുക്കുന്ന ക്രൂസ് ഇനി ചെയ്യാന്‍ പോകുന്നത് ഫെരാരി കാര്‍ കമ്പനിയുടെ ബോസ് എന്‍സോ ഫെരാരിയുടെ ബയോ പിക്കാണ്. ഫെരാരിയുടെ ഭാര്യ ലോറയെ അവതരിപ്പിക്കാനുള്ള തിരക്കിലാണ് പെനലൂപ് ക്രൂസ്.ഇതിനായുള്ള തയ്യാടെുപ്പിനിടയില്‍ എന്‍സോ ഫെരാരി ഭാര്യയ്ക്കയച്ച പ്രണയലേഖനങ്ങള്‍ വായിക്കുന്ന തിരക്കിലാണ് പെനലൂപ്. സ്‌പോര്‍ട്‌സ് കാര്‍ ബോസ് പ്രശസ്തിയിലേക്ക് ഉയരുന്നതിന്റെ കഥ പറയുന്ന ‘ഫെരാരി’യില്‍ ആദം ഡ്രൈവറിനൊപ്പമാണ് 49 കാരിയായ Read More…