ശുചിമുറിയിൽ പോകാൻ വേണ്ടി കെ.എസ്.ആര്‍.ടി. ബസ് നിര്‍ത്താനുള്ള ആവശ്യം ഡ്രൈവര്‍ നിരാകരിച്ചതോടെ സൂപ്പര്‍ഫാസ്റ്റ് ബസിന്റെ ചില്ല് യുവതി ഇടിച്ച് പൊട്ടിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതാ മറ്റൊരു വാര്‍ത്താ ഡല്‍ഹിയില്‍നിന്ന്. ഡൽഹി മെട്രോ ലിഫ്റ്റിൽ മൂത്രമൊഴിച്ചെന്ന് ആരോപിച്ച് ഒരു വയോധികനെ യുവതി ചോദ്യം ചെയ്യുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നത്. ദീപ്ശിഖ മേത്ത എന്ന സംരംഭക ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ഡൽഹി കൽക്കാജി മന്ദിർ മെട്രോ സ്റ്റേഷനിലെ ലിഫ്റ്റിൽ വെച്ചാണ് സംഭവം നടന്നത്. താൻ ലിഫ്റ്റിൽ Read More…

