Health

ഭക്ഷണം കഴിച്ചതിനു ശേഷവും വിശപ്പ് തോന്നാറുണ്ടോ? കാരണങ്ങളും തടയാനുള്ള മാര്‍ങ്ങളും

ഭക്ഷണം കഴിച്ച് അൽപസമയത്തിനകം പലർക്കും വീണ്ടും വിശപ്പ് അനുഭവപ്പെടാറുണ്ട്. കാർബോഹൈഡ്രേറ്റ് കൂടുതലുള്ള അസന്തുലിതമായ ഭക്ഷണം, അല്ലെങ്കിൽ ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് നമുക്ക് സംതൃപ്തി നൽകില്ല. മാത്രമല്ല, നിർജ്ജലീകരണം, അല്ലെങ്കിൽ മാനസിക സമ്മർദ്ദ നിലകൾ എന്നിവ ഭക്ഷണം കഴിച്ചതിന് ശേഷവും നിങ്ങൾക്ക് വിശപ്പ് അനുഭവപ്പെടാൻ കാരണമാകാം . പ്രോട്ടീൻ, നാരുകൾ അല്ലെങ്കിൽ ആരോഗ്യകരമായ കൊഴുപ്പ് കുറഞ്ഞ പോലുള്ള ഭക്ഷണം കഴിച്ചതിനുശേഷം വിശപ്പ് തോന്നുന്നത് സ്വാഭാവികമാണ് . വേഗത്തിൽ ഭക്ഷണം കഴിക്കുന്നതും ഇതിന് കാരണമായേക്കാവുന്നതാണ്. Read More…