മലയാളത്തിന്റെ സ്വന്തം താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ തെന്നിന്ത്യയും കടന്ന് ബോളിവുഡില്‍ എത്തി നില്‍ക്കുകയാണ്. ഡിക്യു ഇന്ന് ഇന്ത്യന്‍ സിനിമയിലെ മികച്ച യുവതാരങ്ങളില്‍ ഒരാളായി നില്‍ക്കുകയാണ്. സിനിമയ്ക്ക് പുറത്തു മാത്രമല്ല സിനിമയ്ക്കുള്ളിലും നിരവധി പേര്‍ ദുല്‍ഖറിന്റെ ആരാധകരാണ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. പ്രധാനപ്പെട്ട വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ അപ്‌ഡേറ്റ് ചെയ്യാറുണ്ട്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളൊക്കെ വളരെ പെട്ടെന്നാണ് വൈറലാകുന്നത്. ഇപ്പോള്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്. ”ബേഡ് മാന്‍”- എന്ന ക്യാപ്ഷനോടു കൂടി Read More…
Tag: dulquer salmaan
സുധ കൊങ്കരയുടെ പുതിയ ചിത്രം ; സൂര്യയ്‌ക്കൊപ്പം ദുല്‍ഖറും നസ്രിയയും
തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയും സുധ കൊങ്കയും ഒന്നിച്ച ഹിറ്റ് ചിത്രമായിരുന്നു സുരരൈ പോട്ര്. ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം സൂര്യയും സുധ കൊങ്കരയും വീണ്ടും ഒന്നിയ്ക്കുകയാണ്. സൂര്യ 43 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേര് നല്‍കിയിരിയ്ക്കുന്നത്. ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത സൂര്യയ്‌ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും നസ്രിയയും എത്തുന്നു എന്നത് തന്നെയാണ്. സൂര്യ-ദുല്‍ഖര്‍ കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ അനൗണ്‍സിംഗ് വീഡിയോ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു. Read More…
ആയുധഎഴുത്തിന് ശേഷം സൂര്യയും മാധവനും ഒന്നിക്കുന്നു; സൂര്യ 43 ല്‍ ദുല്‍ഖറും നസ്രിയയും വരും
മണിരത്‌നത്തിന്റെ ആയുധ എഴുത്തിന് ശേഷം നടന്മാരായ സൂര്യയും മാധവനും തമ്മില്‍ മികച്ച സൗഹൃദമാണ് പിന്തുടരുന്നത്. സിനിമയില്‍ സൂര്യ നായകനും മാധവന്‍ വില്ലനുമായിരുന്നു. ഈ സിനിമയ്ക്ക് ശേഷം ഇരുവരും രണ്ടുപേരുടെയും സിനിമകളില്‍ അതിഥി വേഷത്തില്‍ എത്തുകയും ചെയ്തിരുന്നു. ഇരുവരും ഉടന്‍ മറ്റൊരു സിനിമയ്ക്ക് വേണ്ടി ഒരുമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുധ കൊങ്ങര സംവിധാനം ചെയ്യുന്ന സൂര്യയുടെ വരാനിരിക്കുന്ന ‘സൂര്യ 43’ എന്ന ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തിനായി മാധവനെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പാന്‍ ഇന്ത്യന്‍ താരം എത്തേണ്ട കഥാപാത്രം Read More…
ദുല്‍ഖര്‍സല്‍മാന്‍ നേരത്തേ വിവാഹിതനാകാനുള്ള കാരണം മമ്മൂട്ടി പറയുന്നു
മലയാള സിനിമയില്‍ മാത്രമല്ല ഇന്ത്യ മുഴുവനുമുള്ള സുന്ദരിമാരുടെ ഹൃദയകാമുകനാണ് മലയാളത്തിലെ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍. പെണ്‍കുട്ടികളില്‍ വലിയ ആരാധകവൃന്ദം സൃഷ്ടിച്ചതാരമാണ് എന്നിരിക്കിലും താരത്തിന്റെ ജീവിതനായിക ഭാര്യ അമാലാണ്. അമാലിന്റെ പ്രിയപ്പെട്ട ഭര്‍ത്താവും ഒരു പെണ്‍കുട്ടിയുടെ പിതാവുമായ ദുല്‍ഖര്‍ പക്ഷേ വിവാഹം കഴിച്ചത് 25 വയസ്സുള്ളപ്പോഴാണ്. സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് ദാമ്പത്യ ജീവിതം ആരംഭിച്ചയാളാണ് ദുല്‍ഖര്‍ സല്‍മാന്‍. താരത്തിന്റെ വിവാഹം നേരത്തെ നടത്താന്‍ തീരുമാനിച്ചത് അദ്ദേഹത്തിന്റെ പിതാവും മലയാളത്തിലെ സൂപ്പര്‍താരവുമായ മമ്മൂട്ടി തന്നെയായിരുന്നു. വിവാഹം ഒരാള്‍ക്ക് ഉത്തരവാദിത്വബോധം Read More…
സീതയും രാമനും വീണ്ടും ഒന്നിക്കുമോ? ദുല്‍ഖര്‍ പറയുന്നു
ആദ്യമായി സീതാരാമത്തിലൂടെയാണ് ദുല്‍ഖര്‍ സല്‍മാനും മൃണാള്‍ താക്കൂറും ഒന്നിക്കുന്നത്. ആദ്യ ചിത്രത്തില്‍ തെന്ന ഇരുവരുടെയും കെമിസ്ട്രി പ്രേക്ഷകര്‍ ഏറ്റെടുത്തു. എന്നാല്‍ സീതാരാമത്തിന് ശേഷം ഇരുവരും ഒന്നിച്ച് പുതിയ സിനിമകളില്‍ എത്തിട്ടില്ല. എന്നാല്‍ പിങ്ക് വില്ലയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ദുല്‍ഖര്‍ മൃണാളിനൊപ്പം മറ്റൊരു ചിത്രം ചെയ്യുന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. മൃണാളും താനും ഒന്നിച്ച് മെറ്റാരു ചിത്രം കൂടി സംഭവിക്കാന്‍ സാധ്യതയുണ്ട് എന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. എന്നാല്‍ ആ സിനിമയ്ക്ക് വേണ്ടി തരക്കു കൂട്ടരുത്, പ്രത്യേകിച്ച് ഇരുവരും ഒന്നിച്ച Read More…
ആദ്യം ഫേസ്ബുക്കില്‍ മെസേജ് അയച്ചു, പിന്നെ പോണ്ടിച്ചേരിക്ക് ട്രിപ്പ് പോയി: തന്റെ പ്രണയത്തെക്കുറിച്ച് ദുല്‍ഖര്‍
അമാലുമായുള്ള പ്രണയത്തെപ്പറ്റി തുറന്ന് പറഞ്ഞ് ദുല്‍ഖര്‍. ഒരു ഹിന്ദി ആല്‍ബത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ബോളിവുഡ് ബബിള്‍ എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുമ്പോഴയിരുന്നു ദുല്‍ഖര്‍ തന്റെ പ്രണയകാലം വെളിപ്പെടുത്തിയത്. ” സമൂഹമാധ്യമങ്ങള്‍ സജീവമല്ലാതിരുന്ന കാലത്താണ് ഞാനും അമാലും സുഹൃത്തുക്കളാകുന്നത്. 2000ത്തിന്റെ തുടക്കത്തിലായിരുന്നു അത്. ഞങ്ങള്‍ ഒരേ സ്‌കൂളിലാണ് പഠിച്ചത്. അവള്‍ എന്റെ അഞ്ചു വര്‍ഷം ജൂനിയര്‍ ആയിരുന്നു. ആ സമയത്ത് ഞാന്‍ അവളെ മറ്റൊരുരീതിയില്‍ കണ്ടിട്ടില്ല. ഞാന്‍ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ നിനക്ക് സെറ്റിലാകാന്‍ സമയമായി Read More…