മലയാളത്തിന്റെ സ്വന്തം താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ തെന്നിന്ത്യയും കടന്ന് ബോളിവുഡില്‍ എത്തി നില്‍ക്കുകയാണ്. ഡിക്യു ഇന്ന് ഇന്ത്യന്‍ സിനിമയിലെ മികച്ച യുവതാരങ്ങളില്‍ ഒരാളായി നില്‍ക്കുകയാണ്. സിനിമയ്ക്ക് പുറത്തു മാത്രമല്ല സിനിമയ്ക്കുള്ളിലും നിരവധി പേര്‍ ദുല്‍ഖറിന്റെ ആരാധകരാണ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഡിക്യുവിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ലക്കി ഭാസ്‌ക്കര്‍. ചിത്രം വന്‍ വിജയമായി മുന്നോട്ട് പൊയ്ക്കോണ്ടിരിയ്ക്കുകയാണ്. ലക്കി ഭാസ്ഖറിന്റെ സക്സസ് മീറ്റ് ഇവന്റില്‍, സംവിധായകന്‍ നാഗ് അശ്വിന്‍ ദുല്‍ഖര്‍ സല്‍മാനെക്കുറിച്ച് കേട്ടിട്ടില്ലാത്ത ഒരു കഥ Read More…
Tag: dulquer salmaan
”എന്‍ അപ്പ തന്‍ എനക്ക് ഭയം, ഐ ലവ് യു” ; നയന്‍താരയോട് ദുല്‍ഖര്‍ സല്‍മാന്‍
വിനോദ വ്യവസായത്തിലെ തന്റെ സമപ്രായക്കാരായ സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നയന്‍താര ഒരു അപൂര്‍വ താരപദവിയുള്ള സ്ത്രീയാണ്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളാണ് അവരെ ഇഷ്ടപ്പെടുന്നതും അഭിനന്ദിക്കാനുമായി എത്തുന്നതും. ഷാരൂഖ് ഖാനൊപ്പം ‘ജവാന്‍’ എന്ന ചിത്രത്തിലൂടെ അടുത്തിടെ നടത്തിയ ബോളിവുഡ് അരങ്ങേറ്റം അവരുടെ ജനപ്രീതി വര്‍ദ്ധിപ്പിച്ചു. പ്രായമാകാത്ത നയന്‍സിനെ പുതിയ തലമുറയിലെ സൂപ്പര്‍താരങ്ങളിലൊരാളായ ദുല്‍ഖര്‍ സല്‍മാന്‍ അഭിനന്ദിക്കുന്ന ഒരു പഴയ ചിത്രം വൈറലാകുകയാണ് ഇപ്പോള്‍. 2018-ല്‍ ദുല്‍ഖറും നയന്‍താരയും ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുത്തപ്പോള്‍ ഡിക്യൂ നയന്‍സിനെക്കുറിച്ച് പറയുന്നതാണ് വീഡിയോ. അനേകം Read More…
ഗ്രാമീണ പെണ്‍കുട്ടിയെന്ന് അധിക്ഷേപിച്ചു, ബോഡി ഷെയ്മിംഗിന് ഇരയായി ; തുറന്നു പറഞ്ഞ് ദുല്‍ഖറിന്റെ ഈ നായിക
മാധുരി ദീക്ഷിത്, പ്രിയങ്ക ചോപ്ര, വിദ്യാ ബാലന്‍ മുതല്‍ സൊനാക്ഷി സിന്‍ഹ വരെയുള്ള നിരവധി നടിമാര്‍ ബോളിവുഡില്‍ തങ്ങള്‍ നേരിട്ട ബോഡി ഷെയ്മിംഗ് അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ടിവി ഷോകളിലൂടെ തന്റെ കരിയര്‍ ആരംഭിച്ച മൃണാല്‍ താക്കൂറിന്റെ അനുഭവവും മറിച്ചല്ലായിരുന്നു. തനിക്ക് ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്ന കാര്യം മൃണാല്‍ താക്കൂര്‍ ഒന്നിലധികം തവണ പങ്കുവെച്ചിട്ടുണ്ട്. ഒരു കഥാപാത്രത്തിന്റെ ലുക്ക് ടെസ്റ്റിനായി എത്തിയപ്പോള്‍ താന്‍ ആ കഥാപാത്രത്തിന് യോജിച്ച ആളല്ലെന്നും ഒട്ടും സെക്‌സി അല്ലെന്നും ആരാണ് ഈ ഗ്രാമീണ Read More…
‘തഗ്‌ലൈഫി’ ല്‍ ദുല്‍ഖര്‍ ഔട്ട്, പകരം സിലംബരസന്‍; ജയം രവിക്ക് പകരമായി അരവിന്ദ് സ്വാമി എത്തും
വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മണിരത്നം കമല്‍ഹാസന്‍ കൂട്ടുകെട്ടിലെ തഗ് ലൈഫില്‍ ദുല്‍ഖര്‍ സല്‍മാനും ജയംരവിയും അഭിനയിക്കുന്നു എന്നത് ഇരു താരങ്ങളുടെയും ആരാധകരെ കൊള്ളിച്ച ആവേശം ചില്ലറയായിരുന്നില്ല. എന്നാല്‍ സിനിമ ഷൂട്ടിംഗ് വൈകുന്നത് കാരണം ഇരുവരും ചിത്രത്തില്‍ നിന്നും പിന്മാറി എന്നത് സന്തോഷിച്ചവരെയെല്ലാം നിരാശരാക്കുകയും ചെയ്തു. സിനിമയില്‍ ദുല്‍ഖറിന് എത്താന്‍ സാധിക്കാത്തതിനാല്‍ പകരം സിലമ്പരശന്‍ എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ അഭിനേതാക്കളില്‍ നടനെ ഉള്‍പ്പെടുത്തി പുതിയ ഔദ്യോഗിക പ്രഖ്യാപനം പ്രതീക്ഷിക്കാം. നേരത്തെ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം ‘തഗ് Read More…
സീരിയല്‍ കില്ലര്‍ ഒളിഞ്ഞിരിക്കുന്ന സാധുവായ ബാങ്ക് ഉദ്യോഗസ്ഥന്‍ ; ദുല്‍ഖര്‍ സല്‍മാന്റെ ലക്കി ഭാസ്‌ക്കര്‍ വരുന്നു
മലയാളമാണ് തട്ടകമെങ്കിലും ദുല്‍ഖറും ഫഹദും പൃഥ്വിരാജുമെല്ലാം മിക്കവാറും പുറത്ത് തന്നെയാണ്. തമിഴിലും തെലുങ്കിലുമായി തിരക്കില്‍ നിന്നും തിരക്കിലേക്ക് കുതിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ ലക്കി ഭാസ്‌ക്കര്‍ ടീസര്‍ പുറത്തുവന്നത് മുതല്‍ വലിയ ആകാംക്ഷയാണ് ആരാധകര്‍ക്ക് സമ്മാനിക്കുന്നത്. ഒരു സീരിയല്‍ കില്ലറുടെ വേഷത്തിലാണ് ദുല്‍ക്കര്‍ സിനിമയില്‍ എത്തുന്നത് ചുപ്പ്- റിവഞ്ച് ഓഫ് ദ ആർട്ടിസ്റ്റ് ഓര്‍മ്മയില്ലേ ? പൂക്കാരനായ സൈക്കോ സീരിയല്‍ കില്ലറായി ദുല്‍ഖര്‍ നിറഞ്ഞാടിയ സിനിമ. സൈക്കോപതിക് സീരിയല്‍ കില്ലറുടെ വേഷം വളരെ അനായാസമായാണ് താരം അവതരിപ്പിച്ചത്. 2018-ല്‍ Read More…
കമല്‍ഹസന്‍ മണിരത്‌നം കൂട്ടുകെട്ടിന്റെ തഗ്‌ലൈഫില്‍ ദുല്‍ഖര്‍ ഇല്ല; ജയംരവിയും പിന്മാറും
നീണ്ട കാത്തിരിപ്പിനൊടുവിലാണ് കമല്‍ഹാസനും മണിരത്‌നവും ഒന്നിക്കുന്ന പുതിയ സിനിമ നടപ്പിലാകുന്നത്. മുന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമ എന്ന നിലയില്‍ സിനിമയ്ക്ക് പ്രതീക്ഷ ഏറെയാണ്. എന്നാല്‍ സിനിമയില്‍ നിന്നും മലയാളതാരം ദുല്‍ഖര്‍ സല്‍മാന്‍ പിന്മാറിയതായി വിവരമുണ്ട്. ഇതിന് പിന്നാലെ സിനിമയില്‍ നിന്നും ജയംരവിയും പിന്മാറുമെന്ന് കേള്‍ക്കുന്നു. ‘തഗ് ലൈഫി’ ന്റെ ഷൂട്ടിംഗ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചിരുന്നു. ചിത്രത്തിന്റെ ഒരു ചെറിയ ഷെഡ്യൂള്‍ ടീം വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ കമല്‍ഹാസന്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ തിരക്കിലായതിനാല്‍ Read More…
“Written & Directed by God” ; ഫസ്റ്റ് ലുക്ക് പോസ്റ്റർ ദുൽഖർ സൽമാൻ പുറത്തിറക്കി
സൈജു കുറുപ്പ് അവതരിപ്പിക്കുന്ന നെട്ടൂരാൻ ഫിലിംസിന്റെ ബാനറിൽ സനൂബ് കെ യൂസഫ് നിർമിച്ചു നവാഗതനായ ഫെബി ജോർജ് സംവിധാനം ചെയ്യുന്ന “Written & Directed by God” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദുൽഖർ സൽമാൻ റീലീസ് ചെയ്തു. ദുൽഖറിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. കാഴ്ചയിൽ വളരെ കൗതുകം ജനിപ്പിക്കുന്ന പോസ്റ്ററാണിത്. ഗോഡിന്റെ വേഷത്തിലിരിക്കുന്ന സണ്ണിയും തൊഴുകൈകളോടെ നിൽക്കുന്ന സൈജുവും… ചിത്രത്തെക്കുറിച്ച് ആകാംക്ഷ ജനിപ്പിക്കുന്നു. ഫാൻറ്റസി മൂഡിൽ ഒരുങ്ങുന്ന ചിത്രം ഒരു ഫാമിലി Read More…
വിജയ് യുടെ മകന്‍ സഞ്ജയ് യുടെ ആദ്യ നായകന്‍ ദുല്‍ക്കര്‍ സല്‍മാന്‍; സംഗീതം എ.ആര്‍. റഹ്മാന്‍
രാഷ്ട്രീയ പ്രവേശം നടത്തുന്ന തമിഴിലെ സൂപ്പര്‍താരം വിജയ് ഏറെക്കുറെ സിനിമ വിടാനുളള തയ്യാറെടുപ്പിലാണ്. ഗോട്ടിന് ശേഷം താരം മിക്കവാറും രാഷ്ട്രീയത്തിലേക്ക് പൂര്‍ണ്ണമായും മാറും. ഈ സമയത്ത് പിതാവിന്റെ പാരമ്പര്യം നിലനില്‍ര്‍ത്തി മകന്‍ ജേസണ്‍ സഞ്ജയ് സിനിമയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യാനൊരുങ്ങുന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായേക്കുമെന്ന് സൂചന. സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചനകള്‍. ദുല്‍ഖര്‍ നിലവില്‍ തമിഴില്‍ ചെയ്യുന്ന സിനിമ മണിരത്‌നം സംവിധാനം ചെയ്യുന്ന കമല്‍ചിത്രം ‘തഗ് ലൈഫി’ ന്റെ ഷൂട്ടിംഗിലാണ്. Read More…
‘ആറാട്ട് അണ്ണന്‍ പറഞ്ഞതിലും അല്‍പ്പം ശരിയുണ്ട്…’ സിനിമാ നിരൂപണത്തെക്കുറിച്ച് ഗോകുല്‍ സുരേഷ്
അച്ഛന്‍ സുരേഷ് ഗോപിയുടെ പാത പിന്തുടര്‍ന്നാണ് മകൻ ഗോകുല്‍ സുരേഷും സിനിമയിലേക്ക് എത്തിയത്. ആദ്യം സുരേഷ് ഗോപിയുടെ മകൻ എന്ന ലേബലില്‍ ആണ് ഗോകുല്‍ സുരേഷ് അറിയപ്പെട്ടിരുന്നത്. പിന്നീട് തന്റേതായ കഴിവില്‍ ഗോകുല്‍ അറിയപ്പെടാൻ തുടങ്ങുകയായിരുന്നു. ഇന്ന് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടാൻ ഗോകുല്‍ സുരേഷിന് കഴിഞ്ഞു. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമായ ഗോകുല്‍ സുരേഷ് ഏറ്റവും അവസാനം അഭിനയിച്ചത് കിംഗ് ഓഫ് കൊത്തയിലാണ്. താരത്തിന്റേതായി മറ്റു പല സിനിമകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇപ്പോഴിതാ സിനിമകളെക്കുറിച്ചും Read More…