കഴിഞ്ഞയാഴ്ച മാധ്യമങ്ങളുടെ തലക്കെട്ടുകള്‍ നിറഞ്ഞു നിന്നത് അമേരിക്ക ചൈന താരിഫ് യുദ്ധമായിരുന്നു. ചൈനയ്ക്ക് എതിരേ താരിഫ് വലിയ രീതിയില്‍ ഉയര്‍ത്തിയ ട്രംപിന് ചൈന പണി കൊടുത്തത് ടോയ്‌ലറ്റ് ബ്രഷ് നിര്‍മ്മിച്ചു കൊണ്ടാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പാരഡിയായി രൂപകല്‍പ്പന ചെയ്ത ചൈനീസ് നിര്‍മ്മിത ടോയ്ലറ്റ് ബ്രഷ്, ചൈനയും യുഎസും തമ്മിലുള്ള ടൈറ്റ്-ഫോര്‍-ടാറ്റ് താരിഫ് യുദ്ധത്തിന്റെ ഫലമായി ആഭ്യന്തര വില്‍പ്പനയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. യുഎസ് പ്രസിഡന്റിന്റെ ആദ്യ ഭരണകാലം മുതല്‍ അമേരിക്ക ചൈനയുമായി ഉടക്കാണ്. അന്നു Read More…
Tag: Donald Trump
കാമുകനുള്ളപ്പോള്‍പോലും ട്രംപ് താനുമായി ഡേറ്റ് ചെയ്യാന്‍ ചോദിച്ചു; നടി സല്‍മാഹായേക്കിന്റെ വെളിപ്പെടുത്തല്‍
യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും അടുത്തിടെ 20 വര്‍ഷത്തെ ദാമ്പത്യം ആഘോഷിച്ചു വൈറ്റ് ഹൗസില്‍ ഒരു പുതിയ അധ്യായം ആരംഭിക്കുകയാണ്. ഹോളിവുഡ് നടി സല്‍മ ഹയക്കിന്റെ മുന്‍കാല പ്രസ്താവനകള്‍ വീണ്ടും ഉയരുകയാണ്. ഒരുപക്ഷേ സല്‍മാ ഹായേക്ക് അനുവദിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ നടി മെലാനിയുടെ സ്ഥാനത്ത് എത്തിയേനെ. മുമ്പ് താന്‍ ഒരു ബന്ധത്തിലായിരിക്കുമ്പോള്‍ പോലും ട്രംപ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സമീപിച്ചിരുന്നുവെന്നും നിലവിലെ സ്ലോവേനിയയില്‍ ജനിച്ച മുന്‍ മോഡലിന് പകരം മെക്സിക്കന്‍ നടിക്ക് പ്രഥമ Read More…
പ്രസവം നേരത്തെയാക്കാന്‍ കൂട്ടയിടി, ട്രംപിന്റെ നയത്തില്‍ ‘നയപരമായി’ നീങ്ങി ഗര്‍ഭിണികള്‍
ന്യൂയോര്‍ക്ക്: ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിനു പിന്നാലെ, പ്രസവം നേരത്തെയാക്കാന്‍ യു.എസിലുള്ള ഇന്ത്യന്‍ ഗര്‍ഭിണികള്‍. ഫെബ്രുവരി 20-നു ശേഷം ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് യു.എസില്‍ ജനിച്ചു എന്നതുകൊണ്ടു മാത്രം പൗരാവകാശം കിട്ടില്ലെന്ന സാഹചര്യത്തിലാണിത്.എട്ടു മാസം ഗര്‍ഭിണിയായവര്‍ മുതല്‍ ഭ്രൂണം പൂര്‍ണ കാലയളവിലെത്താന്‍ ആഴ്‌ചകള്‍ മാത്രം ശേഷിക്കുന്നവരുള്‍പ്പെടെ പ്രസവം നേരത്തെയാക്കാന്‍ ഡോക്‌ടര്‍മാരെ സമീപിച്ചു തുടങ്ങി. ഏഴു മാസം ഗര്‍ഭിണിയായ സ്‌ത്രീ ഭര്‍ത്താവിനൊപ്പം എത്തി പ്രസവം ഷെഡ്യൂള്‍ ചെയ്യാന്‍ സമീപിച്ചതായി ന്യൂജേഴ്‌സിയിലെ മെറ്റേണിറ്റി ക്ലിനിക്കില്‍ Read More…
ലൈബ്രറിയില്‍ നിന്നെടുത്ത പുസ്തകം തിരികെ നല്‍കാത്ത യു എസ് പ്രസിഡന്റ്; ഒടുവിൽ ഫൈൻ ഒന്നരക്കോടി
യുഎസില്‍ പുതിയ പ്രസിഡന്റായി ഡോണ്‍ഡ് ട്രംപ് സ്ഥാനാരോഹണം ചെയ്തു. ഒരുപാട് കാലങ്ങളുടെ ചരിത്രമുള്ളതാണ് യു എസ് പ്രസിഡന്റ് പദവി. യു എസ് പ്രസിഡന്റുമാരെക്കുറിച്ച് വളരെ രസകരമായ പല കഥകളുമുണ്ട്. അതില്‍ ഒരു കഥയാണ് ഇനി പറയാനായി പോകുന്നത്. യു എസിന്റെ ആദ്യത്തെ പ്രസിഡന്റും സ്ഥാപക പിതാക്കന്മാരില്‍ ഒരാളുമായ ജോര്‍ജ് വാഷിങ്ടനുമായി ബന്ധപ്പെട്ടതാണ് സംഭവം. യു എസ് പ്രസിഡന്റായി സ്ഥാനമേറ്റത്തിന് ശേഷം 5മാസം കഴിഞ്ഞപ്പോള്‍ ന്യൂയോര്‍ക്ക് നഗരത്തിലെ പഴയ ലൈബ്രറിയായ ന്യൂയോര്‍ക്ക് സൊസൈറ്റി ലൈബ്രറിയില്‍ നിന്ന് വാഷിങ്ടന്‍ 2 Read More…
ഡൊണാള്‍ഡ് ട്രംപുമായി മിസ് യൂണിവേഴ്‌സിന് എന്താണ് ബന്ധം?
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മിസ് യൂണിവേഴ്‌സിന് എന്താണ് ബന്ധം? ജനുവരി 20 ന് ട്രംപിന്റെ വരാനിരിക്കുന്ന സ്ഥാനാരോഹണ ചടങ്ങില്‍ മിസ് യൂണിവേഴ്‌സ് 2024 വിക്ടോറിയ ക്ജര്‍ തെയില്‍വിഗ് പങ്കെടുത്തേക്കുമെന്നാണ് ശ്രുതി. ഔദ്യോഗിക മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് അടുത്തിടെ വാഷിംഗ്ടണ്‍, ഡി.സി.സി. ലാന്‍ഡ്മാര്‍ക്കുകള്‍ ഡാനിഷ് സൗന്ദര്യത്തിന്റെ ക്ലിപ്പുകള്‍ കൊണ്ട് ഇടകലര്‍ന്നിരിക്കുന്നതാണ് ഈ അഭ്യൂഹങ്ങള്‍ക്ക് ശക്തി കൂട്ടിയിരിക്കുന്നത്. View this post on Instagram A post shared by Miss Universe Read More…
ഡയാന രാജകുമാരിയോടുള്ള ട്രംപിന്റെ നിരസിക്കപ്പെട്ട പ്രണയത്തിന്റെ പറയാത്ത കഥ
ലൈംഗികകഥകളുടെയും അപവാദങ്ങളുടെയും കാര്യത്തില്‍ എന്നും മുന്നില്‍ നില്‍ക്കുന്നവരാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ബ്രിട്ടനിലെ അന്തരിച്ച ഡയാനാ രാജകുമാരിയും. പ്രസിഡന്റ് പദത്തിലേക്ക് എത്തുന്നതിന് മുമ്പും ശേഷവും നീലച്ചിത്രനടി സ്ട്രോമി ദാനിയേലും പ്രഥമ വനിതാ മിലാനി ട്രംപും അടക്കം അനേകം സ്ത്രീകള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റിന്റെ ലൈംഗിക കഥകള്‍ പറയാനുണ്ട്. മറുവശത്ത് ഡയാനാ രാജകുമാരിയാകട്ടെ കാമുകന്മാരെക്കുറിച്ചും ലൈംഗിക കേളികളെക്കുറിച്ചുമുള്ള യുകെ ടാബ്ളോയ്ഡുകളുടെ റാണിയുമായിരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്ക് കുതിക്കുന്ന ഡൊണാള്‍ഡ് ട്രംപും ബ്രിട്ടീഷുകാരിയായ ഡയാനാ രാജകുമാരിയും എന്നെങ്കിലും പ്രണയിച്ചിട്ടുണ്ടോ? Read More…
അവരെ ഒന്ന് ശ്വാസം വിടാന്‍ അനുവദിക്കൂ… ട്രംപു് – മെലാനിയ ചുംബനം വൈറലാകുന്നു
നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ടേം ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടയില്‍ ഭാര്യയും പ്രഥമവനിതയുമാകാനിരിക്കുന്ന മെലാനിയയുമായി ട്രംപ് അകലത്തിലാണെന്ന് വന്‍ കിംവദന്തികളാണ് പ്രചരിക്കുന്നത്. എന്നാല്‍ ഈ പ്രചരണത്തെയെല്ലാം കാറ്റില്‍ പറത്തിയിരിക്കുകയാണ് കഴിഞ്ഞ ദിവസം നടന്ന ഒരു ബേസ്ബോള്‍ ഗെയിമിലെ കാഴ്ച. പ്രചാരണ പരിപാടികള്‍ മിക്കവാറും ഒഴിവാക്കിയിരിക്കുന്ന മെലാനിയ ഒരു ബേസ്‌ബോള്‍ ഗെയിമില്‍ ഭര്‍ത്താവുമായി ചുംബനം പങ്കിടുന്നതിന്റെ ദൃശ്യം വ്യാപകമായ ശ്രദ്ധ നേടുകയും ചര്‍ച്ചയാകുകയും ചെയ്തു. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ടേമില്‍ Read More…
ആരാണ് കശ്യപ് ‘കാഷ്’ പട്ടേല്‍? ട്രംപിന്റെ വലംകൈ; CIAയുടെ തലവനാക്കാന്‍വരെ സാധ്യതയുള്ളയാള്‍
അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത് വന്‍ ചര്‍ച്ചയാണ് ഇന്ത്യയില്‍ ഉയര്‍ത്തുന്നത്. ഇന്ത്യാ – അമേരിക്ക ബന്ധങ്ങള്‍ മുതല്‍ ട്രംപിന്റെ ടീമിലെ ഇന്ത്യന്‍ വംശജര്‍ ആരൊക്കെയുണ്ടാകുമെന്ന് വരെ മാധ്യമങ്ങള്‍ തെരഞ്ഞുകൊണ്ടിരിക്കുന്ന തിരക്കിലാണ്. അതിനിടയില്‍ ട്രംപിന് വേണ്ടി ‘എന്തും ചെയ്യുന്ന ഒരു ഇന്ത്യന്‍ വംശജന്‍ സിഐഎയുടെ തലപ്പത്തേക്ക് വരാനുള്ള സാധ്യതകളും പ്രവചിക്കുന്നുണ്ട്. ഗുജറാത്ത് പാരമ്പര്യമുള്ള കാശ്യപ് എന്ന ‘കാഷി’ നെക്കുറിച്ചാണ് സംസാരം. ആദ്യവട്ടം പ്രസിഡന്റ് കാലാവധി അവസാനിക്കുന്ന ആഴ്ചകളില്‍ പട്ടേലിനെ സിഐഎയുടെ ഡെപ്യൂട്ടി ഡയറക്ടറായി നിയമിക്കാന്‍ ട്രംപ് Read More…
കെന്നഡി മുതല്‍ ട്രംപ് വരെ; 50 വർഷത്തിനിടയില്‍ യുഎസ് പ്രസിഡന്റുമാര്‍ക്കു നേരേ നടന്ന കൊലപാതകങ്ങളും ശ്രമങ്ങളും
പെന്‍സില്‍വാനിയയിലെ ബട്‌ലറില്‍ ജൂലൈ 13നായിരുന്നു മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണ റാലിയില്‍ വെടിയൊച്ചകള്‍ മുഴങ്ങിക്കേട്ടത്. ഒന്ന് ട്രംപിന്റെ വലതു ചെവിയില്‍ പതിച്ചെങ്കിലും സാരമായി പരിക്കേറ്റില്ല. റാലിയില്‍ പങ്കെടുത്ത രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. തോക്കുധാരിയെ രഹസ്യസേനാ ഉദ്യോഗസ്ഥര്‍ വെടിവച്ചു കൊന്നു. മുന്‍ പ്രസിഡന്റിന് നേരെ വെടിയുതിര്‍ക്കാന്‍ 20 കാരനായ തോമസ് ക്രൂക്സിനെ പ്രേരിപ്പിച്ചത് എന്താണെന്നതിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പക്ഷേ ആക്രമണത്തെ ഒരു ‘കൊലപാതകശ്രമം’ ആയി യുഎസ് കണക്കാക്കുന്നു. ട്രംപിന് Read More…