മനുഷ്യര്‍ ഏറ്റവും കൂടുതല്‍ വിവാഹമോചനത്തിനായി തെരഞ്ഞെടുക്കുന്ന മാസം ഏതാണെന്നറിയാമോ? വിദഗ്ദ്ധരുടെ കണ്ടെത്തല്‍ ജനുവരിയെന്നാണ്. ജനുവരിയിലെ ആദ്യ തിങ്കളാഴ്ചയാണ് മിക്കപ്പോഴും വേര്‍പിരിയലുകള്‍ നടക്കുന്നതെന്നും അതിനാല്‍ ജനുവരിയെ നിയമവൃത്തങ്ങളില്‍ ‘വിവാഹമോചനമാസം’ എന്നു വിളിക്കാറുണ്ടെന്നുമാണ് കണ്ടെത്തല്‍. ആ ദമ്പതികള്‍ക്ക് ജനുവരി ഏറ്റവും വെല്ലുവിളി നിറഞ്ഞ മാസമായി വിശേഷിപ്പിക്കപ്പെടുന്നു. പുതിയ വര്‍ഷം ആരംഭിക്കുമ്പോള്‍ കുഴപ്പങ്ങള്‍ ഒഴിവാക്കാനും വേര്‍പിരിയാനും ധാരാളം ദമ്പതികള്‍ വര്‍ഷാവസാനം വരെ കാത്തിരിക്കുന്നു. വര്‍ഷത്തിലെ ആദ്യ മാസം, പ്രത്യേകിച്ച് അതിന്റെ ആദ്യ പകുതിയില്‍, ഏറ്റവും ഉയര്‍ന്ന വിവാഹമോചന ഫയലിംഗുകള്‍ നടക്കാറുണ്ട്. ചിലപ്പോള്‍ Read More…
Tag: divorce
ബ്രാഡ്പിറ്റുമായുള്ള ഡൈവോഴ്സ് കേസ് ഒത്തുതീര്‍പ്പായി; ആഞ്ജലീന ജോളി ഫ്രഞ്ചു പഠിക്കുന്ന തിരക്കില്‍
ബ്രാഡ്പിറ്റുമായുള്ള വിവാഹമോചനക്കേസ് ഒത്തുതീര്‍പ്പാക്കിയ ഹോളിവുഡ് സൂപ്പര്‍നടി ആഞ്ജലീന ജോളി ഫ്രഞ്ച് പഠിക്കുന്ന തിരക്കിലാണ്. ഓപ്പറഗായിക മരിയാ കാലസിന്റെ ജീവിതം പറഞ്ഞ ബയേപിക് ‘മരിയ’യയുടെ റിലീസിന് ശേഷം തിരക്കിലായിരുന്ന നടി തന്റെ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ്. ‘സ്റ്റിച്ചസ്’ എന്ന് വിളിക്കപ്പെടുന്ന ഈ പ്രോജക്റ്റ് ഫാഷന്‍ ലോകത്തെക്കുറിച്ചാണ് പറയുന്നത്. ഇതിന്റെ ഭാഗമായി അവളുടെ കഥാപാത്രത്തിന് ഫ്രഞ്ചും ഇംഗ്ലീഷും സംസാരിക്കേണ്ടതുണ്ട്. സിനിമയ്ക്ക് വേണ്ടി മറ്റൊരു ഭാഷാപഠനം നടത്തിയ അമേരിക്കക്കാരി ഇപ്പോള്‍ ഭാഷയില്‍ പ്രാവീണ്യമുള്ളയാളാണെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തേ ചരിത്രത്തിലെ Read More…
3 വര്‍ഷം മുമ്പ് വിവാഹമോചനം; പക്ഷേ ഇപ്പോഴും മുന്‍ ഭാര്യയുമായി ഈ നടന്‍ പ്രണയത്തിലാണ്
കിരണ്‍ റാവു സംവിധാനം ചെയ്ത് റാവു, ആമിര്‍ ഖാന്‍, ജ്യോതി ദേശ്പാണ്ഡെ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച 2023-ലെ മികച്ച ചിത്രമായിരുന്നു ലാപത ലേഡീസ്. 2025 ലെ ഓസ്‌കാറിലെക്ക് ചിത്രത്തിന്റെ പേര് നിര്‍ദ്ദേശിച്ചെങ്കിലും അവസാന നിമിഷം ചിത്രം പുറത്താകുകയായിരുന്നു. നിതാന്‍ഷി ഗോയല്‍, പ്രതിഭാ റാണ, സപര്‍ഷ് ശ്രീവാസ്തവ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. നിര്‍മ്മാതാവ് സംവിധായിക എന്നതിലുപരി ആമിര്‍ഖാനും കിരണ്‍ റാവുവും തമ്മില്‍ മറ്റൊരു ബന്ധവും കൂടിയുണ്ട്. ഇരുവരും ഒരു കാലത്ത് ഭാര്യാഭര്‍ത്താക്കന്മാര്‍ ആയിരുന്നു. എന്നാല്‍ മൂന്ന് Read More…
പ്ലീസ് ഒന്നൊഴിഞ്ഞ് തരുമോ? കാമുകന്റെ ഭാര്യയ്ക്ക് ഒന്നരക്കോടി നല്‍കി യുവതി; ഒടുവില്‍ വന്‍ട്വിസ്റ്റ്|
വിവാഹിതനായ സഹപ്രവര്‍ത്തകനുമായി കടുത്തപ്രണയം, അത് അസ്ഥിയില്‍ പിടിച്ചപ്പോള്‍ ബന്ധം ഒഴിയുന്നതിനായി കാമുകന്റെ ഭാര്യയ്ക്ക് ‘ഡിവോഴ്സ് ഫീസ്’ നല്‍കി കാമുകി. ചൈനയിലാണ് പിന്നീട് വന്‍ ട്വിസ്റ്റിലേയ്ക്ക് തിരിഞ്ഞ സംഭവം. ഒരു മില്യണിലേറെ യുവാന്‍ (ഏകദേശം 1.4 കോടി രൂപ)യാണ് ഷി എന്ന യുവതി കാമുകന്റെ ഭാര്യയ്ക്ക് ന്ഷ്ടപരിഹാരമായി നല്‍കിയത്. കിട്ടിയ പണം സന്തോഷത്തോടെ ഭാര്യ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ പറഞ്ഞ സമയം ആയപ്പോള്‍ ഒഴിഞ്ഞുപോകാമെന്ന വാഗ്ദാനത്തില്‍ നിന്നും ഭാര്യ നൈസായി പിന്‍മാറി. ഇതോടെ വെട്ടിലായ കാമുകി പണം തിരികെ Read More…
ധനുഷും ഐശ്വര്യ രജനികാന്തും ഔദ്യോഗികമായി വേർപിരിഞ്ഞു
മുംബൈ: നടൻ ധനുഷിനും ഐശ്വര്യ രജനീകാന്തിനും ചെന്നൈ കുടുംബ കോടതി ഔദ്യോഗികമായി വിവാഹമോചനം അനുവദിച്ചു. ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഇരുകൂട്ടരും വ്യക്തമാക്കിയതിന് പിന്നാലെയാണ് കോടതിയുടെ വിധി. മൂന്ന് തവണയാണ് ഈ കേസ് കോടതി പരിഗണിച്ചത്. മൂന്ന് തവണയും ഹിയറിംഗിന് ഹാജരാകാത്തതിനാല്‍ ഇരുവരും അനുരഞ്ജനത്തിലേര്‍പ്പെടുമെന്ന് അടുത്തിടെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.നവംബർ 21 ന് ധനുഷും ഐശ്വര്യയും ചെന്നൈയിലെ കുടുംബ കോടതിയിൽ ഹാജരായി വേർപിരിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. 2004-ൽ ചെന്നൈയിലാണ് ഇരുവരും വിവാഹിതരായത്. 18 വർഷത്തെ ദാമ്പത്യത്തിന് ശേഷം, വേർപിരിയാനുള്ള തീരുമാനം Read More…
അത് വിരമിക്കലല്ല, വിവാഹമോചനവും അല്ല ; ആരാധകരെ വിരാട്‌കോഹ്ലി ശരിക്കും പേടിപ്പിച്ചു…!
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ആരാധകരെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. സ്റ്റാര്‍ ബാറ്റര്‍, വിരാട് കോഹ്ലി, ബുധനാഴ്ച തന്റെ വസ്ത്ര സംരംഭമായ ‘റോങ്ങി’ന്റെ പത്താം വാര്‍ഷികം ആഘോഷിക്കാന്‍ തന്റെ ഔദ്യോഗിക എക്‌സ് പ്രൊഫൈലിലെത്തിയത് ആരാധകരെ ശരിക്കും ഞെട്ടിച്ചു. വാര്‍ഷികാഘോഷത്തില്‍ താരം ഇട്ട പോസ്റ്റ് താരവും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌കാ ശര്‍മ്മയുമായുള്ള വിവാഹമോചനമാണോ അതോ താരത്തിന്റെ ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കലാണോ എന്നെല്ലാം ആരാധകര്‍ സംശയിച്ചു. ഒരു ചിത്രവും പോസ്റ്റ് ചെയ്തായിരുന്നു കോഹ്ലിയുടെ പോസ്റ്റ്. പക്ഷേ താരം ചിത്രത്തിന് Read More…
എ.ആർ. റഹ്മാൻ വിവാഹമോചിതനാകുന്നു; വേദനയോടെയെടുത്ത തീരുമാനമെന്ന് സൈറ
ഇന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു വിവാഹ മോചന വാര്‍ത്ത കൂടെ പുറത്തുവരുന്നു. ലോകപ്രസിദ്ധ സംഗീതജ്ഞൻ എ.ആർ. റഹ്മാനും ഭാര്യ സൈറ ബാനുവും വിവാഹമോചിതരാകുന്നു. സൈറ ബാനു ഭർത്താവുമായി വേർപിരിയുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ദമ്പതികളുടെ വേർപിരിയൽ തീരുമാനത്തെക്കുറിച്ച് പ്രസ്താവന ഇറക്കിയത്. വിവാഹത്തിന് 29 വർഷങ്ങൾക്ക് ശേഷം, ഭർത്താവ് എ ആർ റഹ്മാനിൽ നിന്ന് വേർപിരിയാനുള്ള പ്രയാസകരമായ തീരുമാനമാണ് സൈറ എടുത്തത്. പരസ്പരം അഗാധമായ സ്നേഹം ഉണ്ടായിരുന്നിട്ടും, പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളും തങ്ങൾക്കിടയിൽ പരിഹരിക്കാനാകാത്ത Read More…
ഏറ്റവും ചിലവേറിയ വിവാഹമോചനം; ഈ സൂപ്പര്‍ താരം ജീവനാംശമായി നല്‍കിയത് 380 കോടി
വര്‍ഷങ്ങളായി നിരവധി ഉന്നതമായ വേര്‍പിരിയലുകള്‍ക്കും വിവാഹമോചനങ്ങള്‍ക്കും ബോളിവുഡ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. സെയ്ഫ് അലി ഖാനും അമൃത സിംഗും മുതല്‍ മലൈക അറോറയും അര്‍ബാസ് ഖാനും വരെ ഇന്‍ഡസ്ട്രിയിലെ പല താരങ്ങളും ദാമ്പത്യ ബന്ധത്തിലെ വിള്ളലുകള്‍ കൊണ്ട് വേര്‍പിരിഞ്ഞവരാണ്. ചില ദമ്പതികള്‍ ഗണ്യമായ ജീവനാംശം നല്‍കിയാണ് വിവാഹമോചനം നേടിയത്. അവയൊക്കെ വളരെയധികം ചര്‍ച്ചയായിട്ടുമുണ്ട്. ഹൃത്വിക് റോഷന്‍, ആമിര്‍ ഖാന്‍, തുടങ്ങിയ നടന്മാര്‍ വിവാഹമോചനം നേടാന്‍ കോടികള്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഹൃത്വിക് റോഷനും സുസാനെ ഖാനും – 2000-ലാണ് ഹൃത്വിക് Read More…
കുളിക്കില്ല, ശരീരത്ത് ദുര്‍ഗ്ഗന്ധം; 40 ദിവസം, ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടി യുവതി
വിവാഹം കഴിഞ്ഞ് നാല്‍പ്പതാം ദിവസം തന്നെ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ആഗ്രയിലെ യുവതി കുടുംബ കോടതിയില്‍. ഇവര്‍ വിവാഹമോചനത്തിനായി പറഞ്ഞ കാരണം കേട്ടപ്പോള്‍ ഞെട്ടിയത് കോടതി. ഭര്‍ത്താവ് ദിവസവും കുളിക്കുന്നില്ലെന്നും മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് കുളിക്കുന്നതെന്നും പരാതിയില്‍ പറഞ്ഞു. ഭര്‍ത്താവ് ഇക്കാര്യം ശരിയും വെച്ചിരിക്കുകയാണ്. വിവാഹം കഴിഞ്ഞ് ഒന്നര മാസം പോലും ആകും മുമ്പാണ് വേര്‍പിരിയല്‍. മനുഷ്യന്‍ ദിവസവും കുളിക്കാറില്ലെന്നും അതുകൊണ്ടു തന്നെ ശരീരത്തില്‍ നിന്നും അസുഖകരമായ ദുര്‍ഗന്ധം ഉണ്ടാക്കുന്നുണ്ടെന്നും ഇത്രയും ശുചിത്വമില്ലാത്ത Read More…









