Oddly News

ആറു തവണ ഡൈവോഴ്‌സ് നേടി ചൈനക്കാരന്‍; തട്ടിയത് 280,000 ഡോളര്‍, പിടിക്കപ്പെട്ടപ്പോള്‍ 13 വര്‍ഷം തടവുശിക്ഷ

6 ഭാര്യമാര്‍ ഉള്‍പ്പെടെ 20 ലധികം പേരെ വഞ്ചിച്ച് വന്‍തുക തട്ടിയയാള്‍ക്ക് 13 വര്‍ഷം തടവ് ശിക്ഷ. ഈ വഞ്ചനകളിലൂടെ ഇയാള്‍ തട്ടിയെടുത്തത് രണ്ട് ദശലക്ഷം യുവാന്‍ (280,000 യുഎസ് ഡോളര്‍) ആയിരുന്നു. ലിയു എന്നറിയപ്പെടുന്ന 39 കാരനാണ് തട്ടിപ്പ് നടത്തിയത്. 2009 നും 2024 നും ഇടയില്‍ ആറ് സ്ത്രീകളെ വിവാഹം കഴിച്ച് ഇയാള്‍ അവരില്‍ നിന്നെല്ലാം വിവാഹമോചനം നേടുകയും ചെയ്തു. അവസാനത്തെ അഞ്ച് ഭാര്യമാരുടെയും കുടുംബങ്ങളില്‍ നിന്നും ഇയാള്‍ പണം തട്ടിയതായിട്ടാണ് പ്രാദേശിക മാധ്യമങ്ങള്‍ Read More…

Oddly News

പലതവണ ഒളിച്ചോടി ഭാര്യ, പിന്നാലെ വിവാഹമോചനം; പാലിൽ കുളിച്ച് ആഘോഷിച്ച് യുവാവ്

വിവാഹമോചനം ആഘോഷിക്കാൻ 40 ലിറ്റർ പാലിൽ കുളിച്ച് യുവാവ്. അസമിലെ നൽബാരി ജില്ലയിലെ ബരാലിയാപർ ഗ്രാമത്തില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലാണ്. നൽബാരി ജില്ലക്കാരനായ മാനിക് അലിയാണ് ഭാര്യയിൽ നിന്ന് നിയമപരമായി വേർപിരിഞ്ഞതിനു പിന്നാലെ പാലിൽ കുളിച്ചത്. ഇന്ന് മുതൽ താൻ സ്വതന്ത്രനാണെന്ന് പറഞ്ഞാണ് മാനിക അലി പാലിൽ കുളിക്കുന്നത്. നാലു ബക്കറ്റ് പാലാണ് ഇയാള്‍ കുളിക്കാനായി ഉപയോഗിച്ചത്. ‘അവൾ കാമുകനുമായി പലതവണ ഒളിച്ചോടിയിരുന്നു. കുടുംബ സമാധാനത്തിനുവേണ്ടി ഞാൻ മിണ്ടാതെയിരുന്നു. അഭിഭാഷകൻ വിവാഹമോചനം നിയമപരമായി പൂർത്തിയായതായി എന്നെ Read More…

Celebrity

‘തന്നെ ഒരു സ്വര്‍ണ്ണത്താറാവായിട്ടാണ് കണ്ടിരുന്നത്’ ; ഭാര്യയുമായി പിരിയാനുള്ള കാരണത്തെക്കുറിച്ച് ജയംരവി

താന്‍ കൊള്ളാത്ത അച്ഛനാണെന്ന ഭാര്യയുടെ ആരോപണത്തില്‍ മൗനംവെടിഞ്ഞ് നടന്‍ ജയംരവി. താന്‍ ഭാര്യയെയാണ് ഉപേക്ഷിച്ചതെന്നും മക്കളെയല്ലെന്നും അവരെ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും നടന്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ച നീണ്ട കുറിപ്പില്‍ വ്യക്തമാക്കി. ഭാര്യ ആരതി രവിയുമായുള്ള വിവാഹമോചനത്തിന്റെ നടുവിലാണ് ‘പൊന്നിയിന്‍ സെല്‍വന്‍’ നടന്‍. ”മുന്‍കാല സാഹചര്യങ്ങളെക്കുറിച്ചുള്ള പൂര്‍ണ്ണമായ അറിവിലും ബോദ്ധ്യത്തിലും ധാരണയിലുമാണ് മുന്‍ ഭാര്യയുമായുള്ള വിവാഹബന്ധം ഒഴിയാന്‍ തീരുമാനിച്ചത്. എന്നാല്‍ മക്കള്‍ തന്റെ അഭിമാനവും സന്തോഷവുമാണ്, എന്റെ മക്കള്‍ക്ക് വേണ്ടി ഏറ്റവും മികച്ചതിനെക്കാള്‍ മികച്ചത് ചെയ്യും. താന്‍ വന്‍തോതില്‍ വായ്പയെടുക്കാന്‍ Read More…

Featured Oddly News

‘100 ഗ്രാം സ്നേഹം’, ‘200 ഗ്രാം വിട്ടുവീഴ്ച’ ; വിവാഹമോചനം ആഘോഷമാക്കി യുവതി

വിവാഹം പോലെ തന്നെ വിവാഹമോചനവും ആഘോഷിയ്ക്കുന്ന തലമുറയാണ് ഇന്നത്തേത്. ബന്ധങ്ങളിലുള്ള തീരുമാനങ്ങള്‍ വളരെ ഉചിതമായ രീതിയില്‍ എടുക്കുന്നവരാണ് ഇന്നത്തെ തലമുറ. ഇപ്പോള്‍ വിവാഹമോചനം നേടിയ ഒരു യുവതിയുടെ വീഡിയോയാണ് വൈറലാകുന്നത്. യുവതി തന്റെ വിവാഹമോചനം ആഘോഷിക്കുന്നത് കൈകളില്‍ മെഹന്തി ഇട്ടു കൊണ്ടാണ്. വിവാഹമോചനത്തിന്റെ പ്രതീകാത്മക രൂപങ്ങളാണ് കൈയ്യില്‍ മെഹന്തി ഇട്ടിരിക്കുന്നത്. ‘100 ഗ്രാം സ്നേഹം’, ‘200 ഗ്രാം വിട്ടുവീഴ്ച’, നീതിയുടെ തുലാസുകള്‍ തുടങ്ങിയ പ്രതീകാത്മ ചിത്രങ്ങളും വാക്കുകളുമാണ് അവരുടെ കൈകളിലുള്ളത്. കണ്ണീരോടെയല്ലാതെ മെഹന്തിയണിഞ്ഞ് ആഘോഷത്തോടെയാണ് യുവതി തന്റെ Read More…

Oddly News

ഭര്‍ത്താവ് കിടപ്പുരോഗി, രണ്ടുവിവാഹം കഴിച്ച 26 കാരി 17കാരനൊപ്പം പോയി; വിവാഹമോചനം നേടി, പേരും മാറ്റി

കാമുകന് ഭാര്യയെ വിവാഹം കഴിച്ചു കൊടുത്ത് മക്കളുമായി പോയി ഭര്‍ത്താവ്. പിന്നീട് കാമുകനെ ഉപേക്ഷിച്ച് തിരിച്ചുവന്ന കാമുകിയുടേയും കഥയായിരുന്നു കഴിഞ്ഞയാഴ്ച ഇന്ത്യ സംസാരിച്ചത് മുഴുവന്‍. എന്നാല്‍ ഉത്തര്‍പ്രദേശിലെ അംറോഹ യിലെ സെയ്ദ് നാഗലി പ്രദേശത്ത് നിന്നുള്ള മറ്റൊരു അസാധാരണമായ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ച് അയല്‍വാസിയായ 17 വയസ്സുകാരനോടൊപ്പം താമസിക്കാന്‍ പോയി ഒരു യുവതി. കാമുകനൊപ്പം താമസിക്കാന്‍ വേണ്ടി സ്വന്തം പേരും ഇവര്‍ മാറ്റി. സെയ്ദ് നാഗ്ലി നഗര്‍ പഞ്ചായത്തില്‍ നിന്നുള്ള ഭര്‍ത്താവ് റോഡപകടത്തെ തുടര്‍ന്ന് Read More…

Crime

ലൈംഗിക ബന്ധത്തിന് ഭർത്താവിന് താൽപര്യമില്ല, ആത്മീയത അടിച്ചേൽപ്പിക്കുന്നു; വിവാഹമോചനം അനുവദിച്ച് കോടതി

അന്ധവിശ്വാസങ്ങള്‍മൂലം ഭര്‍ത്താവിന് ശാരീരികബന്ധത്തിലോ സന്താനോത്പാദനത്തിലോ താത്പര്യമില്ലെന്ന് കാണിച്ച് ഭാര്യയുടെ ഹര്‍ജിയില്‍ വിവാഹമോചനം അനുവദിച്ച കുടുംബക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. കുടുംബജീവിതത്തിലെ ഭര്‍ത്താവിന്റെ താത്പര്യമില്ലായ്മ വൈവാഹിക കടമകള്‍ നിറവേറ്റുന്നതില്‍ അയാള്‍ പരാജയപ്പെട്ടുവെന്നാണ് സൂചിപ്പിക്കുന്നതെന്ന് ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്‍, ജസ്റ്റിസ് എം.ബി. സ്‌നേഹലത എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ആയുര്‍വേദ ഡോക്ടറായ ഭാര്യയുടെ പരാതിയില്‍ വിവാഹമോചനം അനുവദിച്ച മൂവാറ്റുപുഴയിലെ കുടുംബകോടതി വിധി ചോദ്യംചെയ്ത് ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി. ആത്മീയത, വിവാഹം ഒരു പങ്കാളിക്ക് ഇണയുടെമേല്‍ വ്യക്തിപരമായ വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ Read More…

Celebrity

യുസ്വേന്ദ്ര ചാഹലും ധനശ്രീ വര്‍മ്മയും ശരിക്കും വേര്‍പിരിഞ്ഞു; കാരണം നിരത്താതെ പോസ്റ്റ്

വിവാഹമോചന വാര്‍ത്ത മാസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനിടയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലും ഭാര്യ ധനശ്രീ വര്‍മ്മയും ഔദ്യോഗികമായി വേര്‍പിരിഞ്ഞു. ഇരുവരും ഇന്റര്‍നെറ്റില്‍ നിഗൂഢമായ പോസ്റ്റുകള്‍ പങ്കിട്ടു, തങ്ങള്‍ വേറിട്ടു പോയതായി സൂചന നല്‍കി. പക്ഷേ, തീരുമാനത്തിന് പിന്നിലെ സാധ്യമായ കാരണങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ രണ്ടുപേരും മുതിര്‍ന്നില്ല. ദമ്പതികളുടെ അന്തിമ വാദം കേള്‍ക്കലും ആവശ്യമായ എല്ലാ നടപടിക്രമങ്ങളും വ്യാഴാഴ്ച ബാന്ദ്ര കുടുംബ കോടതിയില്‍ നടന്നു. ഇരുവരും അവിടെ സന്നിഹിതരാകുകയും ചെയ്തിരുന്നു. വ്യാഴാഴ്ച വൈകുന്നേരം 4.30 ഓടെ ജഡ്ജി Read More…

Celebrity

ജസ്റ്റിന്‍ ബീബറും ഹെയ്‌ലി ബീബറും വേര്‍പിരിയുകയാണോ?

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കുന്ന സെലിബ്രിട്ടി ദമ്പതികളിലാണ് ജസ്റ്റിന്‍ ബീബറും ഭാര്യ ഹെയ്‌ലി ബീബറും. തങ്ങളുടെ ബന്ധത്തിന്റെ പേരില്‍ അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയ ഇരുവരും വേര്‍പിരിയലിന് അരികിലാണെന്ന് റിപ്പോര്‍ട്ട്. ഗായകന്‍ തന്റെ ഭാര്യയെ സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോ ചെയ്തതായുള്ള കണ്ടെത്തലാണ് ഊഹാപോഹത്തിന് വഴിവെച്ചിരിക്കുകയാണ്. എന്നാല്‍ ഇത്തരം ഊഹാപോഹങ്ങളെയെല്ലാം അടുത്തിടെ ന്യൂയോര്‍ക്കില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ട് ഇരുവരും തള്ളിക്കളഞ്ഞിരുന്നു. അടുത്തിടെ ഏറ്റവും പുതിയ ന്യൂയോര്‍ക്ക് യാത്രയ്ക്കിടെ തങ്ങളുടെ പ്രണയം കാണിച്ചുകൊണ്ട് വിവാഹ​മോചനത്തെപ്പറ്റിയുള്ള എല്ലാ കിംവദന്തികളും ഇവര്‍ അവസാനിപ്പിച്ചിരുന്നു. Read More…

Celebrity

സാമന്തയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് ഒടുവില്‍ തുറന്ന് പറഞ്ഞ് നാഗ ചൈതന്യ; ‘എന്തുകൊണ്ടാണ് എന്നെ കുറ്റവാളിയായി കണക്കാക്കുന്നത് ?’

നീണ്ട പ്രണയത്തിന് ശേഷം തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും – നാഗചൈതന്യയും വിവാഹിതരായത് 2017ലാണ്. എന്നാല്‍ പിന്നീട് ഇരുവരും രണ്ട് വഴിയ്ക്ക് പിരിയുകയായിരുന്നു. 2021-ലാണ് ഇരുവരും വിവാഹമോചിതരായത്. തുടര്‍ന്ന് നാഗചൈതന്യ നടി ശോഭിത ധൂലിപാലയെ വിവാഹം ചെയ്തു. ഇപ്പോള്‍ ഇരുവരുടേയും വിവാഹമോചനത്തെ കുറിച്ച് തുറന്നു പറഞ്ഞിരിയ്ക്കുകയാണ് നാഗചൈതന്യ. തങ്ങളുടെ വിവാഹ മോചന തീരുമാനം ഒരു ‘പരസ്പര തീരുമാനം’ തന്നെ ആയിരുന്നുവെന്നാണ് നാഗചൈതന്യ പറയുന്നത്. താനും സാമന്തയും തങ്ങളുടെ ജീവിതത്തില്‍ രണ്ട് വഴിക്ക് പിരിഞ്ഞെങ്കിലും ഇപ്പോഴും പരസ്പരം ബഹുമാനിക്കുന്നുണ്ടെന്ന് നാഗ Read More…