ഷിംല: ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ കോളജ് വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രഫസര്‍ക്കും മൂന്ന് വിദ്യാര്‍ഥിനികള്‍ക്കുമെതിരേ കേസ്. റാഗിങ്, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്. ധര്‍മശാല ഗവ. ഡിഗ്രി കോളജിലെ ഭൂമിശാസ്ത്ര വിദ്യാര്‍ഥിനിയാണ് കഴിഞ്ഞ 26-ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് കേസ്. കഴിഞ്ഞ സെപ്റ്റംബര്‍ 18-ന് ഹര്‍ഷിത, അക്രിതി, കൊമോളിക എന്നീ വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് മകളെ ക്രൂരമായ റാഗിങ്ങിന് ഇരയാക്കിയെന്നും അശോക് കുമാര്‍ എന്ന പ്രഫസര്‍ ലൈംഗികമായി ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു. മാനസികമായി തളര്‍ന്ന Read More…

