Featured Spotlight

പുള്ളിക്കാരി വിഐപിയാണോ? പൊലീസ് വണ്ടി ബാധകം അല്ലെ? എത്തിച്ചത് എസ്.ഐയുടെ കാറില്‍, ഷിംജിതയുടെ അറസ്റ്റ് അതീവരഹസ്യം

ലൈംഗിക ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട്ട് ദീപക് ആത്മഹത്യ ചെയ്ത കേസില്‍ ഷിംജിത മുസ്തഫ പൊലീസ് പിടിയിലായിരുന്നു. വടകരയിലെ ബന്ധു വീട്ടിൽ‍ നിന്നാണ് ഷിംജിതയെ പോലീസ് പിടികൂടിയത്. ഒരു സ്വകാര്യ വാഹനത്തിലാണ് ഹിജാബ് വേഷത്തില്‍ ഷിംജിതയെ കൊണ്ടുപോയത്. ഇതോടെയാണ് സമൂഹമാധ്യമങ്ങളില്‍ ചോദ്യം ഉയരുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് ആണ് ഷിംജിതയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജില്ല കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് ഇരിക്കുമ്പോഴാണ് ഷിംജിതയെ വടകരയിലെ ബന്ധു വീട്ടിൽ നിന്ന് മഫ്തിയിൽ എത്തിയ മെഡിക്കൽ കോളജ് പൊലീസ് Read More…

Featured Oddly News

‘ടച്ച് ചെയ്താല്‍ നമ്മക്കും അറിയാം വിഡിയോ എടുക്കാന്‍’, ‘അപ്പാപ്പന്‍ റോക്സ്’, വൈറല്‍ വീഡിയോ

ഇൻസ്റ്റഗ്രാം റീലിലൂടെയുള്ള വ്യാജ ലൈംഗിക ആരോപണത്തെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ, പ്രതിയായ ഷിംജിത ഒളിവിലെന്ന് സൂചന. ആത്മഹത്യാ പ്രേരണയ്ക്ക് പോലീസ് കേസെടുത്തതിന് പിന്നാലെയാണ് യുവതി ഒളിവിൽ പോയത്. പ്രതിയെ പിടികൂടാൻ പോലീസ് ജാഗ്രത കാണിക്കണമെന്നും രക്ഷപ്പെടാൻ അനുവദിക്കരുതെന്നും ദീപക്കിന്റെ കുടുംബം ആവശ്യപ്പെട്ടു. നിരപരാധിയായ യുവാവ് അപമാനഭാരത്താൽ ജീവനൊടുക്കിയ ഈ സംഭവം വലിയ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. View this post on Instagram A post shared by Aslam_achu (@reel._gang.mkd) ഇതിനിടെ സൈബറിടത്ത് Read More…