കഫിംഗ് സീസണ്‍ എന്നത് എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ ? സമീപകാലത്ത് പോപ്പുലറായ പദമാണിത്. വർഷത്തിലെ ഏറ്റവും തണുപ്പുള്ള മാസങ്ങളിൽ എത്തുമ്പോൾ, ആളുകൾ അവരുടെ പങ്കാളികളിലൂടെ അവരുടെ ബന്ധങ്ങളിൽ ഊഷ്മളത തേടുന്നു. സിംഗിളായിട്ടുള്ള വ്യക്തികള്‍ ഹ്രസ്വകാലത്തേയ്ക്ക് ഒരു ബന്ധത്തിലാകുവാന്‍ ആഗ്രഹിക്കുന്ന ഒരു പ്രത്യേക സമയമെന്ന് ഇതിനെ വിളിക്കാം. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ശൈത്യകാല മാസങ്ങളിലാണ് ഇത് സാധാരണയായി സംഭവിക്കുന്നത്. എന്നാല്‍ ഈ ബന്ധങ്ങള്‍ കൂടുതലും വാലന്റൈന്‍സ് ഡേയില്‍ അവസാനിക്കുകയും ചെയ്യും. ശരത് കാലത്തിന്റെ അവസാനത്തിലാണ് ഇത്തരം ബന്ധങ്ങള്‍ Read More…