Crime

’10വയസ്സുകാരന്‍ എന്റെ മാറില്‍ കൈവച്ചു’ ; കണ്ണീരോടെ വീഡിയോ പങ്കുവെച്ച് ഇന്‍ഫ്ളുവെന്‍സര്‍

ബംഗളൂരുവിലെ ബിടിഎം ലേഔട്ട് ഏരിയയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന തന്നെ 10 വയസുകാരന്‍ ഈവ് ടീസ് ചെയ്യുകയും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവെന്‍സര്‍. ബിടിഎം ലേഔട്ടിലെ ഒരു തെരുവിലൂടെ നടക്കുകയും ദൈനംദിന വ്ലോഗ് ചിത്രീകരിക്കുകയും ചെയ്യുമ്പോള്‍ സൈക്കിളില്‍ സഞ്ചരിക്കുന്ന ആണ്‍കുട്ടി എതിര്‍വശത്ത് നിന്ന് വന്ന് തന്റെ നെഞ്ചില്‍ കൈകള്‍ അമര്‍ത്തിയെന്ന് യുവതി ആരോപിക്കുന്നു. സംഭവത്തിന്റെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ബംഗളൂരു പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്. Read More…

Crime

ഭർത്താവ് മുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ഭാര്യയുടെ അശ്ലീല വീഡിയോകൾ പകർത്തി, വിവരം അറിഞ്ഞ ഭാര്യ ഞെട്ടി…

ഭർത്താവും ഭർതൃസഹോദരന്മാരും ചേര്‍ന്ന് വീട്ടിൽ ഒളിക്യാമറ സ്ഥാപിച്ച് തന്റെ അശ്ലീല വീഡിയോ പകർത്തിയതായി ആരോപിച്ച് യുപിയിലെ പ്രേംനഗറിലെ യുവതി. സംഭവത്തില്‍ പോലീസിൽ പരാതി നൽകി. വീഡിയോ യുവതിക്ക് തന്നെ അയച്ചുകൊടുത്ത് 25 ലക്ഷം രൂപയാണ് ഭര്‍ത്താവ് ആവശ്യപ്പെട്ടത്. പെൺകുട്ടിയുടെ മാതാപിതാക്കൾ നേരത്തേ മരിച്ചുപോയിരുന്നു. യുവാവ് അവളെ പ്രണയത്തില്‍ കുടുക്കുകയായിരുന്നു. തുടർന്ന് ജൂലൈ 16 ന് ആര്യസമാജ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ച് സർട്ടിഫിക്കറ്റ് ഉണ്ടാക്കി. പിന്നീട് അവളോടൊപ്പം ഒരു വാടക വീട്ടിൽ താമസം തുടങ്ങി. അവിടെവച്ച് തന്റെ Read More…

Crime

‘ഞാന്‍ അവളെ കൊന്നില്ലായിരുന്നെങ്കില്‍ അവള്‍ എന്നെ കൊന്നേനെ’ ; യുവതിയുടെ ശരീരം 50 കഷ്ണങ്ങളാക്കിയ പ്രതി

ഞാന്‍ അവളെ കൊന്നില്ലായിരുന്നുവെങ്കില്‍, മഹാലക്ഷ്മി എന്നെ കൊല്ലുമായിരുന്നു – കഴിഞ്ഞ മാസം ആത്മഹത്യ ചെയ്ത് മരിക്കുന്നതിന് മുമ്പ് പങ്കാളിയെ കൊന്ന് അവളുടെ ശരീരം കഷണങ്ങളാക്കിയ കേസിലെ പ്രതിയുടെ കുറിപ്പ് ഞെട്ടിക്കുന്നു. ബംഗലുരുവില്‍ കൊലപ്പെടുത്തി കഷ്ണങ്ങളായി അരിഞ്ഞ നിലയില്‍ യുവതിയുടെ ശരീരം കണ്ടെത്തിയ സംഭവത്തിലാണ് ആത്മഹത്യ ചെയ്ത പ്രതിയുടെ കുറിപ്പ് കണ്ടത്. മഹാലക്ഷ്മിയുമായുള്ള ബന്ധത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളും കുറ്റസമ്മത മൊഴിയും അടങ്ങിയ ആത്മഹത്യാ കുറിപ്പ് ഇയാളുടെ മൃതദേഹത്തിന് സമീപം കണ്ടെത്തി. തന്നെ കൊല്ലാന്‍ മഹാലക്ഷ്മി ആഗ്രഹിച്ചിരുന്നെന്നും മൃതദേഹം സംസ്‌കരിക്കാന്‍ Read More…

Oddly News

മരിച്ച വഞ്ചകനായ ഭര്‍ത്താവിനോടുള്ള കലിയടങ്ങിയില്ല; അയാളുടെ ചിതാഭസ്മം കഴിച്ചു, രുചി വിവരിച്ചു

പരസ്ത്രീബന്ധം ഉണ്ടായിരുന്ന വഞ്ചകനായ ഭര്‍ത്താവിനോടുള്ള ദേഷ്യത്തിന് അദ്ദേഹത്തിന്റെ ചിതാഭസ്മം തിന്നുകയും അതിന്റെ രുചി സ്പഷ്ടമായി വിവരിക്കുകയു ചെയ്ത് കനേഡിയന്‍ എഴുത്തുകാരി ജെസീക്ക വെയ്റ്റ്. തന്റെ ഓര്‍മ്മക്കുറിപ്പായ ‘എ വിഡോസ് ഗൈഡ് ടു ഡെഡ് ബാസ്റ്റാര്‍ഡ്‌സി’ല്‍ ആണ് ഭര്‍ത്താവിന്റെ അവിശ്വസ്തത കണ്ടെത്തിയതിനെത്തുടര്‍ന്ന് താന്‍ നേരിട്ട വൈകാരിക പ്രക്ഷുബ്ധത വിവരിക്കുന്നത്. തന്റെ ഓര്‍മ്മക്കുറിപ്പില്‍, ഭര്‍ത്താവ് സീന്‍ തന്നില്‍നിന്ന് ഒളിച്ചുവച്ച ജീവിതം അറിഞ്ഞതിനുശേഷമുള്ള മാനസിക സംഘര്‍ഷവുമായി പൊരുത്തപ്പെടാനുള്ള തന്റെ പോരാട്ടത്തെ മിസ് വെയ്റ്റ് വിവരിക്കുന്നു . മരണശേഷം ഭര്‍ത്താവിന്റെ മൃതശരീരം സൂക്ഷിച്ചിരിക്കുന്ന Read More…

Crime

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സലില്‍ അങ്കോളയുടെ മാതാവിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി

പൂനെ: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരവും നടനും മോഡലുമൊക്കെയായ സലില്‍ അങ്കോളയുടെ മാതാവിനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച പൂനെയിലെ ഫ്‌ളാറ്റില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിവുകള്‍ സ്വയം വരുത്തിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മാലാ അശോക് അങ്കോളയുടെ (77) മൃതദേഹം ഉച്ചയോടെ ഡെക്കാന്‍ ജിംഖാന ഏരിയയിലെ പ്രഭാത് റോഡിലെ ഫ്‌ളാറ്റിലാണ് കണ്ടെത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. വീട്ടുജോലിക്കാരി ഫ്‌ളാറ്റിലേക്ക് വരികയും ആരും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കളെ അറിയിക്കുകയും ചെയ്തതോടെയാണ് പുറത്തറിയുന്നത്. ”ബന്ധുക്കള്‍ എത്തി Read More…

Crime

പിസ്റ്റളുമായി യൂണിഫോമില്‍ പോലീസ് സ്റ്റേഷനില്‍ 18 കാരന്‍; 2ലക്ഷം കൊടുത്ത് IPSകാരനായെന്ന് വാദം

ഐപിഎസ് ഓഫീസറായി നിയമനം ലഭിക്കാന്‍ ഒരാള്‍ക്ക് 2 ലക്ഷം രൂപ നല്‍കിയെന്ന് 18 കാരന്റെ അവകാശവാദം. പിസ്റ്റളുമായി യൂണിഫോമില്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ മിഥ്‌ലേഷ് കുമാര്‍ മാഞ്ചി എന്ന 18 കാരനാണ് ഇക്കാര്യം അവകാശപ്പെട്ടത്. ദേശീയ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ മിഥ്‌ലേഷ് കുമാറിന്റെ ഒരു വീഡിയോ പങ്കിട്ടതോടെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സെപ്തംബര്‍ 20 ന് ബീഹാറിലെ ജാമുയിയ പോലീസ് സ്റ്റേഷനിലാണ് യുവാവ് ഐപിഎസ് ഓഫീസറുടെ വേഷം ധരിച്ച് തോക്കുമായി ഹാജരായത്. ഇയാള്‍ വ്യാജനാണെന്ന് പോലീസ് Read More…

Crime

‘പെരുമാറ്റം ശരിയല്ല, ഇങ്ങിനെ ചെയ്യേണ്ടി വന്നു’ കാമുകിയെ 60 കഷ്ണമാക്കി ഫ്രിഡ്ജില്‍ വെച്ച കാമുകന്റെ കുറിപ്പ്

ഇന്ത്യന്‍ നഗരമായ ബെംഗളൂരുവില്‍ 26 കാരിയായ യുവതിയെ കൊലപ്പെടുത്തി 60 കഷണങ്ങളാക്കി മുറിച്ച് ശരീരഭാഗങ്ങള്‍ ഫ്രിഡ്ജില്‍ നിറച്ച കാമുകന്റെ ആത്മഹത്യാകുറിപ്പ് ഞെട്ടിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ പ്രതി ഒറീസയില്‍ പോയി ആത്മഹത്യ ചെയ്തു. പ്രതി എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ നിന്നും രാജ്യത്തെ ഞെട്ടിച്ച ഭീകരമായ കുറ്റകൃത്യത്തിന്റെ വിവരം പുറത്തുവന്നു. യുവതിയുടെ പെരുമാറ്റത്തില്‍ തൃപ്തനല്ലാത്തതിനാലാണ് കൊലപ്പെടുത്തിയതെന്ന് കത്തില്‍ പ്രതി സമ്മതിച്ചിട്ടുണ്ട്. മുക്തിരാജന്‍ റോയി എന്നയാളാണ് മഹാലക്ഷ്മിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഇയാളില്‍ നിന്നുമാണ് കുറിപ്പ് കണ്ടെത്തിയത്. യുവതിയെ Read More…

Crime

ഏഴും എട്ടും വയസ്സുള്ള ആണ്‍കുട്ടികള്‍ ഏഴു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

ലൈംഗികാക്രമണങ്ങളുടെ വാര്‍ത്തകള്‍ കൊണ്ട് ലോകത്തിന് മുന്നില്‍ നിരന്തരം തല താഴ്ത്തി വെയ്‌ക്കേണ്ട സ്ഥിതിയിലായ ഇന്ത്യയില്‍ ഏഴും എട്ടും വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ഏഴു വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയും രണ്ടു കുട്ടികളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ബല്ലിയ നഗരത്തില്‍ വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ കളിക്കുന്നതിനിടെ പെണ്‍കുട്ടിയെ ആണ്‍കുട്ടികള്‍ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതെന്ന് ഇരയുടെ കുടുംബം പറഞ്ഞു. പെണ്‍കുട്ടി തിരിച്ചുവന്നപ്പോള്‍ ആരോഗ്യനില വഷളായ നിലയില്‍ കണ്ടെത്തി. Read More…

Crime

ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതിയെ കുരങ്ങിന്‍കൂട്ടം ആക്രമിച്ച് ഓടിച്ചു

ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതിയെ കുരങ്ങുകള്‍ കൂട്ടത്തോടെ ആക്രമിച്ച് ഓടിച്ചു. ഉത്തര്‍പ്രദേശിലെ ബാഗ്പത് നഗരത്തില്‍ നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അജ്ഞാതനായ പ്രതിക്കെതിരെ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുകെജി ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയാണ് അപകടത്തില്‍ പെട്ടത്. ശനിയാഴ്ച നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയെ ഒരു അജ്ഞാതന്‍ ഒരു ഉപേക്ഷിക്കപ്പെട്ട വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് അവന്‍ കുട്ടിയുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി. യുവാവ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു കൂട്ടം കുരങ്ങുകള്‍ അയാള്‍ക്ക് നേരെ Read More…