Sports

ആറു പേര്‍ പൂജ്യത്തിന് മടങ്ങി; സ്‌കോര്‍ബോര്‍ഡില്‍ അക്കമില്ലാതെ ഒമ്പത് പേര്‍, ഒരു ദിവസം വീണത് 22 വിക്കറ്റുകള്‍

ഇന്ത്യാ – ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര ആര്‍ക്കെന്ന് നിര്‍ണ്ണയിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം കണ്ടത് വിക്കറ്റ് മഴ. കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 55 റണ്‍സിന് ഇന്ത്യ എറിഞ്ഞിട്ടപ്പോള്‍ രണ്ടാമത് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയുടെ അവസാന ആറു വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടത് ഒറ്റ റണ്‍സ് പോലും അനുവദിക്കാതെ. 153 റണ്‍സിന് പുറത്തായ ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ പൂജ്യത്തിന് പുറത്തായത് ആറു പേരായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഒരാളും ഉള്‍പ്പെടെ കളിയില്‍ ഡക്കായത് എഴുപേരായിരുന്നു. രണ്ടു ടീമിനും Read More…

Sports

സഞ്ജുസാംസണ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരാന്‍ അവസരം; അഫ്ഗാനിസ്ഥാന്‍ പരമ്പരയില്‍ പരിഗണിച്ചേക്കും

അയര്‍ലന്‍ഡ് പരമ്പരയ്ക്ക് ശേഷം ടി20 ടീമില്‍ ഇടംനേടിയിട്ടില്ലാത്ത സഞ്ജു സാംസണ് ഇന്ത്യന്‍ ടീമിലേക്ക് മികച്ച തിരിച്ചുവരവിന് അവസരം. നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയ്ക്കുള്ള ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചേക്കും. കേരളത്തിന്റെ ആദ്യ രണ്ട് രഞ്ജി ട്രോഫി മത്സരങ്ങളില്‍ ക്യാപ്റ്റനാകേണ്ട സഞ്ജു സാംസണ്‍, വൈറ്റ് ബോള്‍ ഫോര്‍മാറ്റിലേക്കുള്ള തിരിച്ചുവരവിന്റെ സാധ്യതയെക്കുറിച്ച് സൂചന നല്‍കി രാജസ്ഥാന്‍ റോയല്‍സ് എക്സില്‍ (മുമ്പ് ട്വിറ്റര്‍) വീഡിയോ പങ്കിട്ടിട്ടുണ്ട്. സഞ്ജു സാംസണ്‍ ഇന്ത്യയുടെ പരിശീലന ജേഴ്സി ധരിച്ച് വൈറ്റ് ബോള്‍ ഉപയോഗിച്ച് പരിശീലിക്കുന്നതാണ് വീഡിയോയിലുള്ളത്. പരിക്കേറ്റ Read More…

Sports

വിരാട്‌കോഹ്ലിയെ 2024 ല്‍ കാത്തിരിക്കുന്നത് വമ്പന്‍ റെക്കോഡുകള്‍ ; ലോകകപ്പിലെ നിരാശ കഴുകിക്കളയാന്‍ അവസരം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെയും 50 ഓവര്‍ ലോകകപ്പിലെയും അവസാന കടമ്പയില്‍ ഇന്ത്യ തട്ടിവീണത് ക്രിക്കറ്റ് ആരാധകര്‍ക്ക് നല്‍കിയ നിരാശ ചെറുതല്ല. പക്ഷേ ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോഹ്ലിയുടെ ആരാധകര്‍ക്ക് 2023 നല്‍കിയത് ആവേശത്തിന്റെ പൂരങ്ങളായിരുന്നു. വിരാട് കോഹ്ലിക്ക് 2023-ല്‍ ഒരു സ്വപ്ന വര്‍ഷം തന്നെയായിരുന്നു. മെഗാ ഇവന്റിന്റെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ത്താണ് കോഹ്ലി ലോകകപ്പിലെ ടൂര്‍ണമെന്റിലെ കളിക്കാരനായത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ സച്ചിനെ മറികടന്ന് Read More…

Crime Sports

സ്പിന്നര്‍ ലാമിച്ചനെ സൂപ്പര്‍താരത്തില്‍ നിന്നും സൂപ്പര്‍ വില്ലനിലേക്ക് ; കാത്തിരിക്കുന്നത് 10 വര്‍ഷം തടവുശിക്ഷ വരെ

കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ നേപ്പാള്‍ സ്പിന്നര്‍ സന്ദീപ് ലാമിച്ചനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ താരത്തെ കാത്തിരിക്കുന്നത് പത്തു വര്‍ഷം വരെ കിട്ടാവുന്ന തടവുശിക്ഷ. 2024 ജനുവരി 10 ന് കേസില്‍ കാഠ്മണ്ഡുവിലെ കോടതി ശിക്ഷ വിധിക്കും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വരെ ഉള്‍പ്പെട്ടിട്ടുള്ള സന്ദീപ് ലാമിച്ചനെ നേപ്പാളിന്റെ ക്രിക്കറ്റ്മുഖമായിരുന്നു. നേപ്പാള്‍ ക്രിക്കറ്റിലെ സൂപ്പര്‍താരത്തില്‍ നിന്നുമാണ് ലാമിച്ചനെ സൂപ്പര്‍ വില്ലനിലേക്ക് വീണിരിക്കുന്നത്. പ്രമുഖ ട്വന്റി 20 ലീഗുകളില്‍ പങ്കെടുക്കുന്ന തന്റെ രാജ്യത്ത് നിന്നുള്ള ഏക കളിക്കാരനെന്ന നിലയില്‍ പ്രാധാന്യം Read More…

Sports

ഏഴ് ഇന്നിംഗ്‌സുകളില്‍ ടോപ് സ്‌കോര്‍ 29 റണ്‍സ് ; സെഞ്ചുറിയനിലെ പരാജയം വന്‍ തിരിച്ചടിയാകുന്നത് ഗില്ലിന്

ദക്ഷിണാഫ്രിക്കയില്‍ സെഞ്ചുറിയനില്‍ നടന്ന ടെസ്റ്റിലെ പരാജയം ഇന്ത്യയുടെ യുവ ബാറ്റ്‌സ്മാന്‍ ഗില്ലിന് സൃഷ്ടിക്കുന്നത് വന്‍ പ്രതിസന്ധി. പരമ്പരയിലെ അടുത്ത മത്സരത്തില്‍ കൂടി പരാജയപ്പെട്ടാല്‍ ഗില്ലിന് അത് പുറത്തേക്കുള്ള വാതില്‍ തുറന്നുകൊടുക്കുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. സെഞ്ചൂറിയനില്‍ ആവേശകരമല്ലാത്ത പ്രകടനമാണ് ഇന്ത്യന്‍ ടീം പുറത്തെടുത്തത്. വ്യാഴാഴ്ച നടന്ന ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്നിംഗ്സിനും 32 റണ്‍സിനും കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. വേഗവും ബൗണ്‍സും കൂടിയ ദക്ഷിണാഫ്രിക്കന്‍ പിച്ചില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താനും വിക്കറ്റ് കാത്തുസൂക്ഷിക്കാനും പാടുപെടുകയായിരുന്നു. ബാറ്റര്‍മാര്‍ കൂട്ടായ Read More…

Sports

ഐപിഎല്ലില്‍ ആര്‍ക്കും വേണ്ട ; തൊട്ടുപിന്നാലെ ഫില്‍സാള്‍ട്ട് ടി20യില്‍ രണ്ടാമന്‍ ; ആദില്‍ റഷീദ് ബൗളര്‍മാരില്‍ ഒന്നാമനും

ഐപിഎല്‍ താരലേലത്തില്‍ ആര്‍ക്കും വേണ്ടാതെ പോയ ഇംഗ്ലണ്ട് താരം ഫില്‍ സാള്‍ട്ട് ഐസിസി ടി20 റാങ്കിംഗില്‍ രണ്ടാമന്‍. താരലേലം നടന്നതിന് തൊട്ടുപിന്നാലെയാണ് റാങ്കിംഗില്‍ ഉയര്‍ച്ചയുണ്ടായത്. താരലേലത്തില്‍ ഇംഗ്‌ളീഷ് താരത്തിനായി ഒരു ഫ്രാഞ്ചൈസിയും രംഗത്ത് ഉണ്ടായിരുന്നില്ല. താരലേലത്തിന് പിന്നാലെ നടന്ന പരമ്പരയില്‍ ഇംഗ്‌ളണ്ട് ഓപ്പണര്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ തകര്‍പ്പനടി പുറത്തെടുക്കുകയായിരുന്നു. ട്രിനിഡാഡിലെ ആദ്യ രണ്ടു മത്സരത്തില്‍ തുടര്‍ച്ചയായി നേടിയ സെഞ്ച്വറികളാണ് താരത്തെ 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചത്. കരിയറിലെ ഉയര്‍ന്ന റേറ്റിംഗായ 802 ലേക്കാണ് താരം എത്തിയത്. Read More…

Sports

ഒരാളെങ്കിലും ഇന്ത്യന്‍ ടീമില്‍ കളിക്കണമെന്നത് അച്ഛന്റെ ആഗ്രഹം ; നെറ്റ്‌സില്‍ ചേട്ടന്റെ പുറകില്‍ നിന്നു ബാറ്റ് ചെയ്ത് പഠിച്ചെന്ന് സ്മൃതി

നെറ്റ്‌സില്‍ സഹോദരന്റെ പുറകില്‍ നിന്നാണ് ബാറ്റ് ചെയ്യാന്‍ പഠിച്ചതെന്ന് ഇന്ത്യന്‍ വനിതാക്രിക്കറ്റിലെ സൂപ്പര്‍താരം സ്മൃതി മന്ദന. വലംകൈ വശമുള്ള താന്‍ ചേട്ടന്‍ ഇടംകയ്യനായതിനാല്‍ അവന് പിന്നില്‍ നിന്നും ബാറ്റ് ചെയ്യാന്‍ പഠിച്ചതിനെ തുടര്‍ന്നാണ് ഇടംകൈ ബാറ്ററായി മാറിയതെന്നും പറഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരായ ടി20, ഏകദിന പരമ്പരകളില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്ന സ്മൃതിമന്ദാന അമിതാഭ്ബച്ചന്റെ കോന്‍ ബനേഗ ക്രോര്‍പതിയുടെ സെറ്റില്‍ വെച്ചാണ് താന്‍ ക്രിക്കറ്റിലേക്ക് എത്തിയതിനെക്കുറിച്ച് പറഞ്ഞത്. തന്റെ സഹോദരന്‍ നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നത് കണ്ടാണ് തന്റെ ബാറ്റിംഗ് വലംകൈയ്യന്‍ എന്നതില്‍ Read More…

Sports

ഹര്‍ദിക് പാണ്ഡ്യയ്ക്ക് ഐപിഎല്ലും നഷ്ടമാകും ; മുംബൈ ഇന്ത്യന്‍സിനും ടീം ഇന്ത്യയ്ക്കും രോഹിത് തന്നെ ഏക ചോയ്‌സ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ താരലേലത്തിന് മുമ്പ് തന്നെ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകന്‍ ഹര്‍ദിക് പാണ്ഡ്യയെ പിടിച്ചെടുത്തുകൊണ്ട് വന്‍ ബില്‍ഡപ്പായിരുന്നു മുംബൈ ഇന്ത്യന്‍സ് നടത്തിയത്. പാണ്ഡ്യയെ ടീമിലേക്ക് തിരിച്ചുകൊണ്ടുവെന്ന് മാത്രമല്ല തങ്ങള്‍ ഭാവിടീമിനെ വാര്‍ത്തെടുക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് അഞ്ചു തവണ ടീമിനെ കിരീടത്തിലേക്ക് നയിച്ച രോഹിത് ശര്‍മ്മയെ നായകസ്ഥാനത്ത് നിന്നും മാറ്റി ഹര്‍ദികിന് അത് നല്‍കുകയും ചെയ്തു. എന്നാല്‍ എല്ലാം ഇപ്പോള്‍ വെള്ളത്തില്‍ വരച്ച വര പോലെയാകുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. ഏകദിന ലോകകപ്പിനിടയില്‍ കാല്‍മുട്ടിന് പരിക്കേറ്റ ഹര്‍ദിക് പാണ്ഡ്യയ്ക്ക് Read More…

Sports

ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വിലകൂടിയ താരങ്ങള്‍ ; ഓസ്‌ട്രേലിയക്കാര്‍ രണ്ടുപേര്‍, ഇംഗ്‌ളീഷുകാരും രണ്ടുപേര്‍

അടുത്തിടെ ദുബായില്‍ നടന്ന ഐപിഎല്‍ 2024 ലേലം കളിക്കാരെ വാങ്ങുന്നതില്‍ ലീഗിന്റെ ചരിത്രത്തിലെ എല്ലാ മുന്‍ റെക്കോര്‍ഡുകളും തകര്‍ത്തു. ടൂര്‍ണമെന്റ് ആരംഭിച്ചതിന് ശേഷം ഐപിഎല്‍ ലേലത്തില്‍ രണ്ട് കളിക്കാര്‍ 20 കോടിയുടെ മാര്‍ക്ക് കടന്നു. ഇതുവരെ നടന്ന ഐപിഎല്‍ സീസണ്‍ ലേലത്തില്‍ ഏറ്റവും കുടുതല്‍ തുക കണ്ടെത്തിയ അഞ്ചു കളിക്കാര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കുമ്മിന്‍സ്, സാംകരണ്‍, കാമറൂണ്‍ ഗ്രീന്‍, ബെന്‍ സ്‌റ്റോക്‌സ്, ക്രിസ് മോറിസ് എന്നിവരാണ്. ഓസ്‌ട്രേലിയന്‍ താരങ്ങളായ മിച്ചല്‍ സ്റ്റാര്‍ക്കും ലോകകപ്പ് നേടിയ നായകന്‍ Read More…