Travel

നമ്മുടെ 100 രൂപയ്ക്ക് പതിനായിരങ്ങളുടെ വിലയുള്ള രാജ്യങ്ങള്‍; ഇവിടേയ്ക്ക് യാത്ര പോയാലോ?

വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നവരെ കാണുമ്പോള്‍ നിങ്ങള്‍ക്ക് തോന്നാറില്ലേ. ഇവര്‍ക്കൊക്കെ എന്ത് മാത്രം സുഖമാണെന്ന് . 6 മാസം ജോലിയാണെങ്കില്‍ പിന്നീടുള്ള 6 മാസം ഇന്ത്യ പോലുള്ള രാജ്യം സന്ദര്‍ശിക്കുന്നു. ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കൂടിയ കറന്‍സിയുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവരാണ് അവര്‍.  ഇന്ത്യന്‍ കറന്‍സിക്കു താരതമ്യേന മൂല്യം കൂടുതലുള്ള രാജ്യങ്ങളില്‍ നമുക്കും ഇങ്ങനെ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാം. വെറും നൂറു രൂപ ഉണ്ടായാല്‍പ്പോലും ഒരു കോടീശ്വരന്‍റെ ഫീല്‍ തരുന്ന അത്തരം ചില രാജ്യങ്ങളെക്കുറിച്ച് നോക്കിയാലോ? Read More…

Myth and Reality

ലോകത്തെ ഏറ്റവും പഴക്കമുളള രാജ്യം ഏതാണ്? പഴമയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം എ​‍ത്രാമത്?

ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് ശാസ്ത്ര വീക്ഷണം. പക്ഷേ ഭൂമിയില്‍ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട വേരുകളുടെ ശാസ്ത്രജ്ഞന്‍ കണ്ടെത്തുന്നത് നദീതടങ്ങളില്‍ വികസിച്ചുവന്ന പുരാതന നാഗരികതകളിലാണ്. ഐക്യരാഷ്ട്രസഭയില്‍ അംഗത്വം നേടിയ 193 എണ്ണം അടക്കം 195 രാജ്യങ്ങളുണ്ട്. എന്നാല്‍ ലോകത്തെ ഏറ്റവും പഴയ രാജ്യത്തെക്കുറിച്ചുള്ള ശാസ്ത്രവീക്ഷണം കേട്ടിട്ടുണ്ടോ? ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യമായി കണക്കാക്കുന്നത് ഇറാനെയാണ്. ഒരു ലക്ഷം വര്‍ഷമായി ഇവിടെ മനുഷ്യ സംസ്‌കാരം നിലനിന്നിരുന്നതായി റിപ്പോര്‍ട്ട് പറയുന്നു. അടുത്തിടെ പുറത്തുവന്ന ലോക ജനസംഖ്യാ അവലോകനത്തിന്റെ റിപ്പോര്‍ട്ടിനെ Read More…