Oddly News

മെട്രോ സ്റ്റേഷന്‍ പരിസരത്ത് ഒരു പെട്ടി നിറയെ കോണ്ടം! ചിത്രം വൈറലാകുന്നു

മെട്രോ സ്റ്റേഷന്‍ പരിസരത്ത് നിന്ന് കണ്ടെത്തിയത് ഒരു പെട്ടി കോണ്ടം ചര്‍ച്ചയാകുന്നു. ഡല്‍ഹി മെട്രോ സ്റ്റേഷന് പിന്നിലായി ഇത് കണ്ടെത്തിയെന്ന കുറിപ്പോടെയാണ് ഒരു വലിയ പെട്ടി കോണ്ടത്തിന്‍റെയും ചിതറിക്കിടന്ന നിരവധി കോണ്ടം പാക്കറ്റുകളുടെയും ചിത്രം റെഡ്ഡിറ്റില്‍ പങ്കുവച്ചത്. ചിത്രം വൈറലായതിന് പിന്നാലെ തമാശരൂപേണയുള്ള നിരവധി കമന്റുകളും പോസ്റ്റിന് ചുവടെ നിറയുന്നുണ്ട്. ‘പായ്ക്കറ്റ് ആദ്യം കണ്ടപ്പോ പോപ്-പോപ് പടക്കമാണെന്നാണ് ഓര്‍ത്തത്, കമന്‍റ് വായിച്ചപ്പോഴാണ് കോണ്ടമാണെന്ന് മനസിലായത്, ‘ഗ്രാമപ്രദേശങ്ങളിലേക്കുള്ള സർക്കാർ മരുന്നുകളല്ലേ അവ. കഴിയുമെങ്കിൽ അവ സർക്കാർ ആശുപത്രിയിലേക്ക് തിരികെ Read More…

Featured Oddly News

സൈനികർ ആയുധങ്ങളിൽ കോണ്ടം ഉപയോഗിച്ചത് എന്തിനാണ്? കാരണം നിങ്ങളെ അത്ഭുതപ്പെടുത്തും

മുൻകാലങ്ങളിൽ, യുദ്ധസമയത്ത് ആയുധങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ നിരവധി നടപടികൾ സ്വീകരിച്ചിരുന്നു, അല്ലാത്തപക്ഷം ആയുധങ്ങൾ കാലക്രമേണ കേടാകും. അതിലൊന്നാണ് ആയുധങ്ങളിൽ കോണ്ടം ഇടുക എന്നത്. വാസ്തവത്തിൽ, ഇത് ഒന്നോ രണ്ടോ യുദ്ധങ്ങളുടെ കാര്യമല്ല, പക്ഷേ അത് വലിയ തോതിൽ പല തരത്തിൽ ഉപയോഗിക്കപ്പെട്ടു. എന്നാല്‍ അത് ഇപ്പോൾ ഉപയോഗിക്കുന്നുണ്ടോ ? ഇല്ലെങ്കിൽ, എന്തുകൊണ്ടാണ് ഇത് മുമ്പ് ഉപയോഗിച്ചത്? ആയുധങ്ങളിൽ കോണ്ടം ഉപയോഗിച്ചത് എന്തുകൊണ്ട്? 1971-ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധത്തിൽ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നു. വെള്ളത്തിൽ നിന്നും ചെളിയിൽ Read More…

The Origin Story

1971-ലെ ഇന്ത്യാ- പാക് യുദ്ധത്തിൽ കോണ്ടം ഉപയോഗിച്ച് ഇന്ത്യയുടെ രഹസ്യ ഓപ്പറേഷന്‍! എന്താണ് സംഭവിച്ചത്?

ഇന്ത്യയും പാകിസ്ഥാനും നാല് തവണ യുദ്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് – 1947, 1965, 1971, 1999 എന്നീ വര്‍ഷങ്ങളില്‍. ഈ യുദ്ധങ്ങളിൽ ധീരതയുടെയും തന്ത്രപരമായി ശത്രുവിനെ തോൽപ്പിച്ചതിന്റെയും നിരവധി കഥകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ വിചിത്രമായ ഒന്ന് സംഭവിച്ചു. ഇന്ത്യൻ സേനയുടെ വൈദഗ്ധ്യവും തന്ത്രപരതയും തെളിയിക്കുന്ന സംഭവം. കാരണം യുദ്ധതന്ത്രങ്ങളില്‍ ഒന്നിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചത് ‘കോണ്ട’മായിരുന്നു. യുദ്ധവുമായി ഒരിക്കലും ബന്ധപ്പെടുത്താൻ കഴിയാത്ത ഒരു കാര്യം. ക്യാപ്റ്റൻ എംഎൻആർ സാമന്തും സന്ദീപ് ഉണ്ണിത്താനും Read More…

Crime

എട്ടാം ക്ലാസുകാരുടെ ബാഗിൽ ഗർഭനിരോധന ഉറകളും കത്തിയും സൈക്കിൾ ചെയിനും; ദൃശ്യങ്ങൾ

നാസിക്കിലെ ഒരു സ്കൂളിൽ, എട്ടാം ക്ലാസുകാരുടെ ബാഗിൽ നിന്ന് കണ്ടെത്തിയത് ഗർഭ നിരോധന ഉറകളും കത്തിയും സൈക്കിൾ ചെയിനും ചീട്ടും.ഇഗത്പുരി താലൂക്കിലെ ഘോട്ടിയിലുള്ള ഒരു സ്വകാര്യ സ്കൂളിൽ പ്രിൻസിപ്പലിന്റെ പരിശോധനയ്ക്കിടെയാണ് എട്ടാം ക്ലാസുകാരന്റെ ബാഗിൽ നിന്നും ഈ സാധനങ്ങള്‍ കണ്ടെത്തിയത്. അ​പ്രതീക്ഷിതമായാണ് നാസിക് സ്കൂളിൽ വിദ്യാർഥികളുടെ ബാഗുകൾ പരിശോധിച്ചത്. കുട്ടികളുടെ അസാധാരണമായ ഹെയർ സ്റ്റൈൽ കണ്ടാണ് അധ്യാപകർ പരിശോധന നടത്തിയത്. സ്കുളിൽ നടത്തിയ പരിശോധനയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. രാജി മാജി എന്ന എക്സ് അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങൾ Read More…