ഒരു ചൈനീസ് ഗെയിമിംഗ് കമ്പനിയുടമയായ കോടീശ്വരൻ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ വാടക ഗർഭധാരണ ഏജൻസികൾ വഴി 100-ൽ അധികം കുട്ടികളുടെ പിതാവായെന്ന്, വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഡോയി (Duoyi) എന്ന ഓൺലൈൻ ഗെയിമിംഗ് കമ്പനിയുടെ സ്ഥാപകനായ ഷു ബോയാണ് (Xu Bo) ഈ കോടീശ്വരൻ. ഒരു വലിയ കുടുംബ സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള ആഗ്രഹം ഇദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചത്. “ചൈനയിലെ ആദ്യത്തെ പിതാവ്” എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ കോടീശ്വരൻ, തന്റെ ബിസിനസ്സ് ഏറ്റെടുക്കാൻ കുറഞ്ഞത് “50 Read More…
Tag: Chinese Billionaire
ദരിദ്രനായിരുന്നപ്പോള്‍ പഠിക്കാന്‍ സഹായിച്ചത് ഗ്രാമീണര്‍; 1 ലക്ഷംരൂപ വീതം ഓരോരുത്തര്‍ക്കും നല്‍കി ശതകോടീശ്വരന്‍
ദരിദ്രനായിരുന്ന കാലത്ത് വിദ്യാഭ്യാസം ചെയ്യാന്‍ സഹായിച്ച നാട്ടുകാര്‍ക്ക് കോടീശ്വരനായപ്പോള്‍ നന്ദിസൂചകമായി സ്‌നേഹം മടക്കിക്കൊടുക്കാനൊരുങ്ങി ചൈനീസ് ശതകോടീശ്വരന്‍. ചൈനീസ് ഭാഗ്യവര്‍ഷത്തില്‍ 1.2 ലക്ഷം രൂപ വീതം 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് നല്‍കാനാണ് ഒരുങ്ങുന്നത്. ഒരു കാലത്ത് തന്നെ വിദ്യാഭ്യാസം ചെയ്യാന്‍ സഹായിച്ചവരോടുള്ള നന്ദിയായിട്ടാണ് പണം നല്‍കുന്നത്. ചൈനീസ് ഇ-കൊമേഴ്സ് ഭീമനായ ജെഡി ഡോട്ട് കോമിന്റെ സ്ഥാപകനും മുന്‍ സിഇഒയുമായ റിച്ചാര്‍ഡ് ലിയു ക്വിയാങ്ഡോംഗ് ആണ് ചൈനീസ് പുതുവര്‍ഷത്തിന് മുന്നോടിയായി നാട്ടുകാര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. 60 വയസും Read More…


