Sports

കൗണ്ടിയില്‍ കളി അവസാനിച്ച പൂജാര ഇനിയെന്തു ചെയ്യും? കരാര്‍ സസെക്സ് ഒഴിവാക്കി

അതിവേഗക്രിക്കറ്റിന് ചേരാത്തവനെന്നാണ് ചേതേശ്വര്‍ പൂജാരയ്ക്ക് പണ്ടുമുതലുള്ള പേര്. ദേശീയ ടീമില്‍ അവസരം നിഷേധിക്കപ്പെട്ട താരം കൗണ്ടി ക്രിക്കറ്റിലായിരുന്നു അഭയം കണ്ടെത്തിയിരുന്നത്. കൗണ്ടിക്രിക്കറ്റിലും കളി അവസാനിച്ചതോടെ പൂജാരയുടെ അടുത്ത നീക്കം എന്താണെന്ന ചോദ്യം ഉയരുകയാണ്. കൗണ്ടി ക്രിക്കറ്റില്‍ സസ്സെക്സിന് വേണ്ടി കളിച്ചിരുന്ന പൂജാരയുടെ കാലാവധി അവസാനിച്ചതോടെ ഇനി ആഭ്യന്തര ക്രിക്കറ്റിലെ പുതിയ അവസരം നോക്കുകയാണ് പൂജാര. മൂന്ന് സീസണുകളില്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ സസെക്സിനായി കളിച്ച ശേഷം, ക്ലബ് ഒടുവില്‍ പൂജാരയെ അദ്ദേഹം ഒഴിവാക്കിയിരിക്കുകയാണ്. വരാനിരിക്കുന്ന സീസണില്‍ പൂജാരയുടെ പകരക്കാരനായി Read More…

Sports

ടെസ്റ്റ് ടീമില്‍ ഇനി രഹാനേയ്ക്കും പൂജാരേയ്ക്കും ഇടമില്ല ; കൃത്യമായ സൂചനനല്‍കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ

ഇംഗ്‌ളണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പര നാളെ തുടങ്ങാനിരിക്കെ സ്ഥിരം ടെസ്റ്റ് താരങ്ങളായ ചേതേശ്വര്‍ പൂജാരയ്ക്കും അജിങ്ക്യാരഹാനേയ്ക്കും ഇടം നല്‍കാതെ ഇന്ത്യ. ഇരുവരുടേയും കാലം കഴിഞ്ഞെന്ന സൂചന നല്‍കി ഇന്ത്യന്‍ ടീം മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ പകരക്കാരനായി അവസരം നല്‍കിയത് മദ്ധ്യപ്രദേശ് താാരം പറ്റീദാറിന്. ഒന്നാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യ ബാറ്റര്‍ ബുധനാഴ്ച ഹൈദരാബാദില്‍ എത്തും. ആദ്യ രണ്ടു ടെസ്റ്റ് മത്സരത്തിനും ഇന്ത്യയുടെ സൂപ്പര്‍താരം വിരാട്‌കോഹ്ലി കളിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യ രജത് പറ്റിദാറിനെ ടീമില്‍ എടുത്തത്. ഇംഗ്ലണ്ടിനെതിരായ Read More…

Sports

ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ തന്നെ തഴഞ്ഞവര്‍ക്ക് പൂജാരയുടെ മറുപടി ; സൗരാഷ്ട്രയ്ക്ക് എതിരേ രഞ്ജിയില്‍ തകര്‍പ്പന്‍ സെഞ്ച്വറി

ബാറ്റിംഗ് മികവില്‍ മറ്റാരുടെയും പിന്നില്‍ അല്ലെങ്കിലും ടെസ്റ്റ്താരമെന്ന മുദ്രയടിക്കപ്പെട്ട ചേതേശ്വര്‍ പൂജാരയ്ക് പക്ഷേ ടെസ്റ്റ് ടീമിലും സ്ഥിരതയില്ല. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തന്നെ ടീമില്‍ നിന്നും തഴഞ്ഞവര്‍ക്കെതിരേ ബാറ്റുകൊണ്ട് ശക്തമായ മറുപടി നല്‍കുകയാണ് പൂജാര. ജാര്‍ഖണ്ഡിനെതിരേയുള്ള രഞ്ജിട്രോഫി മത്സരത്തില്‍ സെഞ്ച്വറി നേടിക്കൊണ്ടായിരുന്നു പൂജാരയുടെ മറുപടി. സൗരാഷ്ട്രയ്ക്ക് വേണ്ടി പുറത്താകാതെ 157 റണ്‍സാണ് അടിച്ചുകൂട്ടിയിരിക്കുന്നത്. 239 പന്തുകള്‍ നേരിട്ട അദ്ദേഹം 19 ബൗണ്ടറികളും പറത്തി. സൗരാഷ്ട്രയുടെ ഇന്നിംഗ്‌സിന്റെ നെടുന്തൂണായിരിക്കുന്നത് പൂജാരയുടെ ബാറ്റിംഗ് മികവായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് പിന്നാലെ ഇംഗ്‌ളണ്ടിനെതിരേയുള്ള ടെസ്റ്റ് Read More…

Sports

എ ടീമിലേക്ക് തള്ളിയവര്‍ക്ക് സെഞ്ച്വറിയോടെ ദേവ്ദത്ത് പടിക്കലിന്റെ മറുപടി, ഒപ്പം പൂജാരയും

ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയുളള ടെസ്റ്റ് ടീമില്‍ നിന്നും തന്നെ തഴഞ്ഞ സെലക്ടര്‍മാര്‍ക്ക് ആഭ്യന്തര ക്രിക്കറ്റില്‍ അര്‍ദ്ധശതകം നേടി തേജേശ്വര്‍ പൂജാരയുടെ മറുപടി. വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയ്ക്ക് എതിരേ സൗരാഷ്ട്രയ്ക്ക് വേണ്ടിയായിരുന്നു ചേതേശ്വര്‍ പൂജാരയുടെ മറുപടി. അതേസമയം ടെസ്റ്റ് ടീമില്‍ നിന്നും പൂജാരയ്‌ക്കൊപ്പം തഴഞ്ഞ അജിങ്ക്യാരഹാനേ വേഗത്തില്‍ പുറത്തായി. അതേസമയം ഇന്ത്യന്‍ എ ടീമിലേക്ക് തട്ടിയ ദേവ്ദത്ത് പടിക്കല്‍ സെഞ്ച്വറി നേടിയാണ് മറുപടി നല്‍കിയത്. ചണ്ഡീഗഡിനെതിരേ കര്‍ണാടക 22 റണ്‍സ് ജയം നേടിയ മത്സരത്തില്‍ ദേവ്ദത്ത് പടിക്കല്‍ 103 Read More…