ഏകദിന ലോകകപ്പ് ഫൈനലില്‍ തോറ്റതിന് ചെറിയ ക്രിക്കറ്റില്‍ മധുരപ്രതികാരം വീട്ടി ഇന്ത്യ ടി20 ലോകകപ്പ് സെമിഫൈനലിലേക്ക് മുന്നേറിയപ്പോള്‍ ഓസ്ട്രേലിയ തങ്ങളുടെ ക്യാംപയിന് സൂപ്പര്‍ എട്ടു കൊണ്ട് അവസാനിപ്പിച്ച് മടങ്ങി. ടൂര്‍ണമെന്റിലെ ഏറ്റവും വാശിയേറിയ മത്സരമായ ഇന്ത്യാ – ഓസ്ട്രേലിയ മാച്ചില്‍ ഓസ്ട്രേലിയയെ 24 റണ്‍സിനായിരുന്നു ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത് 204 റണ്‍സടിച്ച ഇന്ത്യയെ പിന്തുടര്‍ന്ന ഓസീസ് എല്ലാഘട്ടത്തിലൂം ഒപ്പമുണ്ടായിരുന്നു. എന്നാല്‍ കളിയുടെ ഗതി മാറ്റി മറിച്ച അക്സര്‍പട്ടേലിന്റെ മിന്നും ക്യാച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ഓസ്ട്രേലിയന്‍ Read More…