ബീച്ചുകളില്‍ നിന്ന് മണല്‍, കല്ലുകള്‍, പാറകള്‍ എന്നിവ എടുക്കുന്നതിനെതിരെ വിനോദസഞ്ചാരികള്‍ക്ക് മുന്നറിയിപ്പുമായി സ്‌പെയിനിലെ കാനറി ദ്വീപ് അധികൃതര്‍. ഇവിടുത്തെ ലാന്‍സറോട്ട്, ഫ്യൂര്‍ട്ടെവെന്‍ചുറ സന്ദര്‍ശിക്കുന്നവര്‍ക്കാണ് മുന്നറിയിപ്പ്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ വിലക്ക് മറികടന്നാല്‍ 128 പൗണ്ട് (13478 രൂപ) മുതല്‍ 2,563 പൗണ്ട് (2,69879 രൂപ) കനത്ത പിഴ ഈടാക്കും. സുവനീറുകള്‍ ശേഖരിക്കുന്ന ഈ നിരുപദ്രവകരമായ പാരമ്പര്യം ദ്വീപുകളുടെ ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ഓരോ വര്‍ഷവും ലാന്‍സറോട്ടിന് അതിന്റെ ബീച്ചുകളില്‍ നിന്ന് ഏകദേശം ഒരു Read More…