Celebrity

15 മിനിറ്റിന് 2.5 കോടി വാങ്ങിയ നടി ; മിനിറ്റിന് 16.64 ലക്ഷം ; 9 വര്‍ഷമായി ഒരു സിനിമയും ചെയ്യാതെ അപ്രത്യക്ഷയായി

2000 ന്റെ തുടക്കത്തില്‍ ഒരു മിനിറ്റ് അഭിനയിക്കുന്നതിന് 16 ലക്ഷം രൂപ പ്രതിഫലം വാങ്ങിയ നടിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? പതിനേഴാം വയസ്സില്‍ താരമായി ഉയര്‍ന്ന അവര്‍ ഒമ്പതു വര്‍ഷമായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. കാലക്രമേണ മറന്നു പോകുന്ന നിരവധി താരങ്ങളെ ബോളിവുഡ് കണ്ടിട്ടുണ്ട്. 2000-കളില്‍ വലിയ ഹിറ്റുകളുണ്ടായ മൂന്ന് വര്‍ഷം ’50 മോസ്റ്റ് ഡിസൈറബിള്‍ വിമന്‍’സ് പട്ടികയില്‍ ഇടം നേടിയ ബോളിവുഡ് താരം ബിപാഷാ ബസുവിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. 2013ല്‍ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തതുപോലെ, മുംബൈയിലെ സഹാറ Read More…

Movie News

വില്ലന്‍വേഷത്തില്‍ ഹിന്ദിയില്‍ തിരിച്ചുവരവിന് പൃഥ്വിരാജ് ; മലയാളത്തില്‍ സിനിമയുടെ ടീസര്‍ കൗതുകമാകുന്നു

സലാറിലെ വില്ലന്‍വേഷം മലയാളനടന്‍ പൃഥ്വിരാജ് സുകുമാരന് നല്‍കിയ മൈലേജ് ചില്ലറയല്ല. ബോളിവുഡ് ആക്ഷന്‍ ത്രില്ലറായ ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ എന്ന ചിത്രത്തിലെ പ്രതിനായകന്റെ വേഷത്തില്‍ ബോളിവുഡില്‍ വന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. സിനിമയുടെ കമാന്‍ഡിംഗ് ആഖ്യാനം ഉള്‍ക്കൊള്ളുന്ന പൃഥ്വിരാജിന്റെ ശബ്ദത്തിലുള്ള ഏറ്റവും പുതിയ ടീസര്‍ ആരാധകരില്‍ ആവേശം കൂട്ടിയിട്ടുണ്ട്. പൃഥ്വിരാജിന്റെ മലയാളം ആഖ്യാനത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. തന്റെ ദൗത്യം ഭൂതകാലത്തെയും വര്‍ത്തമാനത്തെയും ഭാവിയെയും ഇല്ലാതാക്കുമെന്ന മുന്നറിയിപ്പ് നല്‍കിക്കൊണ്ട് മലയാളം വരികള്‍ ഉപയോഗിച്ചത് നെറ്റിസണ്‍മാരെ ആകര്‍ഷിക്കുകയും കൗതുകമുണര്‍ത്തുകയും Read More…

Movie News

തൃപ്തി ദിമ്രി സാം മര്‍ച്ചന്റുമായി ഡേറ്റിംഗില്‍? ആനിമലിന്റെ വന്‍ വിജയത്തിന് പിന്നാലെ കര്‍ണേഷുമായി വേര്‍പിരിഞ്ഞു

രണ്‍ബീര്‍ കപൂര്‍ നായകനായ ‘അനിമല്‍’ എന്ന സിനിമ വന്‍ ഹിറ്റായി മാറിയതോടെ നടി തൃപ്തി ദിമ്രി രാജ്യത്തെ ഏറ്റവും പുതിയ സെന്‍സേഷനാണ്. സിനിമയ്ക്ക് പിന്നാലെ ഗോസിപ്പ് കോളങ്ങളിലും നിറയുകയാണ് നടി. മുന്‍ മോഡലും ബിസിനസുകാരനായ സാം മര്‍ച്ചന്റുമായി ബന്ധപ്പെട്ടാണ് പുതിയ ഗോസിപ്പ്. ഇരുവരും ഡേറ്റിംഗിലാണെന്നാണ് റിപ്പോര്‍ട്ട്. 29 കാരിയായ നടി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്‍സ്റ്റാഗ്രാമില്‍ ഒരു വിവാഹത്തിന്റെ ചിത്രങ്ങള്‍ പങ്കിടുന്നുണ്ട്. ഇതില്‍ രണ്ടുപേരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങളുണ്ട്. എന്നിരുന്നാലും, ഇരുവരും ഒരിക്കലും ഡേറ്റിംഗ് ഔദ്യോഗികമായി സമ്മതിച്ചിട്ടില്ല. Read More…

Oddly News

200 കോടിയുടെ സിനിമ ചെയ്തു; കിട്ടിയത് 10 കോടി ; ബോളിവുഡില്‍ വന്‍ പരാജയം നേരിട്ട സിനിമ?

ഇന്ത്യയില്‍ എല്ലാക്കാലത്തും ഒരു കൂട്ടം പ്രേക്ഷകര്‍ സ്ഥിരമായിട്ടുള്ള വിഭാഗമാണ് ഇതിഹാസ – ചരിത്ര സിനിമകള്‍. മുഗള്‍ – ഇ – അസമും ജോധാ അക്ബറും ബാഹുബലിയുമെല്ലാം ബോക്‌സോഫീസില്‍ ആധിപത്യം പുലര്‍ത്തിയവയാണ്. എന്നാല്‍ ഇവയ്ക്ക് വേണ്ടി വരുന്ന ഗവേഷണവും മുതല്‍മുടക്കും വളരെ വലുതാണ് താനും. അതേസമയം തന്നെ ബോളിവുഡിന്റെ സിനിമാചരിത്രത്തില്‍ ഏറ്റവും വലിയ പരാജയമായി എഴുതിച്ചേര്‍ത്ത ചിത്രവും ഒരു ഇതിഹാസ സിനിമയായിരുന്നു. ബോളിവുഡില്‍ ഏറ്റവും വലിയ പരാജയത്തിന്റെ പേരില്‍ ചരിത്രം എഴുതിയത് 1975 ല്‍ പുറത്തുവന്ന റസിയ സുല്‍ത്താനയാണ്. Read More…

Celebrity

ആക്ഷൻ എന്റെ ഹൃദയത്തെ കീഴടക്കുന്നു… ബോളിവുഡിന്റെ ഖിലാഡി അക്ഷയ് കുമാർ പങ്കിട്ട വീഡിയോ വൈറൽ

ഇന്ത്യൻ സിനിമാ ലോകത്ത്, ആക്ഷനോടുള്ള അസാധാരണമായ സമർപ്പണത്തിന് വേറിട്ടുനിൽക്കുന്ന ഒരു പേരുണ്ട് – അക്ഷയ് കുമാർ. ബോളിവുഡിലെ ‘ഖിലാഡി’ എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന താരം സ്വന്തം സ്റ്റണ്ടുകളും ആക്ഷൻ സീക്വൻസുകളും അവതരിപ്പിക്കുന്നതിൽ പ്രശസ്തനാണ്. വൈവിദ്ധ്യമുള്ള കഥാപാത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ എന്നും താരത്തിന് കഴിഞ്ഞിട്ടുണ്ട്. സിനിമയിലെത്തും മുൻപ് സാധാരണക്കാർ ചെയ്യുന്ന എല്ലാ ജോലിയും താരം ചെയ്തിട്ടുണ്ട്. തന്റെ കരിയറിന്റെ ആദ്യ ഘട്ടങ്ങളിലാണ് രാജീവ് ഹരി ഓം ഭാട്ടിയ എന്ന പേരിൽ നിന്ന് അക്ഷയ് കുമാർ എന്ന പ്രൊഫഷണൽ നാമം Read More…

Movie News

ആറ്റ്‌ലിയ്ക്ക് പിന്നാലെ ലോകേഷ് കനകരാജും ബോളിവുഡിലേക്ക്

ഒരേ തരം കഥാതന്തുവില്‍ നിന്നും അനേകം സിനിമകള്‍ ഉണ്ടാക്കിയിരിക്കുന്ന ലോകേഷ് കനകരാജിന്റെ യൂണിവേഴ്‌സ് ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകന്മാരില്‍ ഒരാളായി അദ്ദേഹത്തെ മാറ്റിയിട്ടുണ്ട്. മാനഗരം, കൈദി, മാസ്റ്റര്‍, വിക്രം തുടങ്ങി നാലോ അഞ്ചോ സിനിമകള്‍ കൊണ്ട് വിജയസിനിമയുടെ ഒരു ഫോര്‍മുല തന്നെ സൃഷ്ടിച്ച അദ്ദേഹം നിര്‍മ്മാണരംഗത്തും കൈ വെയ്ക്കുന്നു. തന്റെ തട്ടകമായ തമിഴില്‍ നിന്നും മാറി ലോകേഷിന്റെ ആദ്യ നിര്‍മ്മാണം ഹിന്ദിയിലായിരിക്കും. ഹിന്ദി വിപണിയിലെ നിരവധി പങ്കാളികളുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ് വിവരം. 2024-ല്‍ തന്റെ ആദ്യ Read More…

Movie News

വിശേഷമായില്ലെ എന്ന് വീട്ടുകാര്‍ ചോദിക്കാറുണ്ടോ? കത്രീന കൈഫിന്റെ ഭര്‍ത്താവിന്റെ മറുപടി

വിക്കി കൗശലും കത്രീന കൈഫും 2021-ലായിരുന്നു വിവാഹിതരായത്. റേഡിയോ സിറ്റിക്ക് വിക്കി കൗശല്‍ നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വിശേഷമായില്ലെ എന്ന് വീട്ടുകാര്‍ ചോദിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് വിക്കി നല്‍കിയ മറുപടി ഇങ്ങെനയായിരുന്നു. ഇരുവീട്ടുകാരും ശാന്തരാണെന്നും തങ്ങളെ ആരും അതിന് നിര്‍ബന്ധിക്കാറില്ലെന്നും വിക്കി പറയുന്നു. തന്റെ കുടുംബമാണ് തന്റെ ജീവിതമെന്ന് വിക്കി എല്ലാ അഭിമുഖങ്ങളിലും തുറന്ന് പറയാറുണ്ട്. ഞാന്‍ കത്രീനയുമായി ഡേറ്റിങ്ങിലാണെന്ന് വീട്ടുകാര്‍ ആദ്യം അറിഞ്ഞത് പാപ്പരാസികളില്‍ നിന്നാണെന്ന് വിക്കി പറഞ്ഞു. വിക്കിയും കത്രീനയും 2021-ല്‍ രാജാസ്ഥാനില്‍ Read More…

Movie News

ഇത് ചുരിദാറോ സാരിയോ ? രേഖയില്‍ നിന്ന് കണ്ണെടുക്കാെത ആരാധകര്‍

സില്‍ക്കില്‍ വെള്ളി നിറത്തിലുള്ള ചുരിദാറിന് മുകളില്‍ സാരി പോലെ തോന്നിപ്പിക്കുന്ന തരത്തില്‍ വെളുത്ത ദുപ്പട്ടയില്‍ രേഖ സുന്ദരിയായി കാണപ്പെട്ടു. വെള്ളി നിറമുള്ള ഉയര്‍ന്ന ഹീലുള്ള ചെരുപ്പുകളും പതിവുപോലെ തലയില്‍ മുല്ലപ്പൂവും കൈകളില്‍ സ്വര്‍ണ നിറമുള്ള വളകളും അവര്‍ ധരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ട് സോഷില്‍മീഡിയയില്‍ ആരാധകര്‍ രേഖയുടെ സൗന്ദര്യത്തെക്കുറിച്ച് പുകഴ്ത്തലുകള്‍ നടത്തുകയാണ്. പതിവുപോലെ ചുവന്ന ലിപ്‌സ്റ്റിക്കും സിന്ദൂരവും അവര്‍ ധരിച്ചിരുന്നു. രേഖയുടെ വീഡിയോയ്ക്ക് ഇപ്പോള്‍ നിരവധി ആരാധകരാണ് അഭിപ്രായങ്ങളുമായി എത്തുന്നത്. എല്ലാവരും അവരുടെ സൗന്ദര്യെത്തക്കുറിച്ചാണ് സംസാരിക്കുന്നത്. പുതിയ Read More…

Movie News

സിനിമകള്‍ പരാജയപ്പെട്ടിരുന്ന കാലത്ത് നിര്‍മ്മാതാക്കള്‍ പ്രതിഫലം ഉപേക്ഷിക്കാന്‍ പറയുമായിരുന്നു: അമീഷാ പട്ടേല്‍

സിനിമകള്‍ നിരന്തരം പരാജയം നേരിട്ടിരുന്ന കാലത്ത് ഒട്ടേറെ സിനിമകളുടെ പ്രതിഫലം വാങ്ങാതെ പോയിട്ടുണ്ടെന്ന് നടി അമീഷാ പട്ടേല്‍. ചെയ്ത ജോലിയുടെ ബാക്കി പ്രതിഫലം ഉപേക്ഷിക്കാന്‍ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുമായിരുന്നെന്നും താരം പറഞ്ഞു. ബോളിവുഡിലെ പല സിനിമകളെയും ഞെട്ടിച്ച് ‘ഗദര്‍ 2’ ബോക്സ് ഓഫീസില്‍ പണം വാരി മുന്നേറുമ്പോഴാണ് പരാജയ കാലത്തെ അനുഭവം നടി ഓര്‍ത്തെടുത്തത്. ചില സമയങ്ങളില്‍ സിനിമകള്‍ വിജയിക്കാതെ വന്നപ്പോള്‍ നിര്‍മ്മാതാക്കള്‍ തന്റെ അടുത്ത് വന്ന് സിനിമ നഷ്ടത്തിലായതിനാല്‍ ഫീസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുമായിരുന്നു. മറ്റൊരാളെ മനസ്സിലാക്കുന്നത് വളരെ Read More…