ഇറ്റലിയില്‍ വിനോദസഞ്ചാരത്തിന് പോയി കൊള്ളയടിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ച് ബോളിവുഡ് നടി ദിവ്യാങ്കാ ത്രിപാഠി. സാമൂഹ്യമാധ്യമം വഴി നടി നടത്തിയ അഭ്യര്‍ത്ഥന ഇന്ത്യന്‍ ആരാധകരും ഇറ്റലിയിലെ ഇന്ത്യന്‍ എംബസിയും ഏറ്റെടുക്കുകയും ഇറ്റലിക്ക് സംഭവം നാണക്കേടായി മാറുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ഇറ്റലിയില്‍ കുടുങ്ങിയ അവസ്ഥയിലാണ് നടി. ഇന്ത്യന്‍ ടെലിവിഷന്‍ സീരിയലുകള്‍ വഴി കുടുംബസദസ്സുകള്‍ക്ക് പ്രിയങ്കരിയാണ്. ഇന്‍സ്റ്റാഗ്രാമിലായിരുന്നു നടി തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. നഗരത്തില്‍ ചുറ്റിക്കറങ്ങാന്‍ ഇറങ്ങിയ നടിയുടെ പക്കല്‍ നിന്നും നഷ്ടമായ ബാഗില്‍ പാസ്‌പോര്‍ട്ട്, പണം, Read More…
Tag: bollywood
ടൈഗറിന് രണ്ടുസിനിമയ്ക്ക് നല്‍കിയത് 165 കോടി ; നിര്‍മ്മാണകമ്പനിക്ക് 250 കോടി കടം ; പ്രതിഫലം തന്നിട്ടില്ലെന്ന് അണിയറക്കാര്‍
ബോളിവുഡില്‍ ഒട്ടേറെ സിനിമകള്‍ നിര്‍മ്മിച്ച പൂജ എന്റര്‍ടെയ്ന്‍മെന്റ് വന്‍ വിവാദത്തിലായിട്ട് കുറേനാളായി. നിര്‍മ്മാണക്കമ്പനി നഷ്ടത്തിലാണെന്നും എടുത്ത സിനിമകളുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് വന്‍തുക പ്രതിഫലം നല്‍കാനുണ്ടെന്നുമാണ് പരാതി. കമ്പനിക്ക് മൊത്തം 250 കോടിയാണ് കടമെന്നാണ് വിവരം. എന്നാല്‍ വന്‍കടത്തില്‍ മുങ്ങിത്താഴുകയാണെന്ന വാര്‍ത്തകള്‍ക്കിടയില്‍ അടുത്തിടെ കമ്പനി നിര്‍മ്മിച്ച നാലു സിനിമകള്‍ക്കായി നടന്‍ അക്ഷയ്കുമാറിന് 165 കോടി രൂപ പ്രതിഫലം നല്‍കിയതായി സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. ഇക്കാര്യം സംബന്ധിച്ച തെളിവുകളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും അടുത്തിടെ നിര്‍മ്മാതാവ് സുനീല്‍ ഇക്കാര്യത്തില്‍ നടത്തിയ ചില പ്രസ്താവനകള്‍ വന്‍ Read More…
അര്‍ജുന്‍ കപൂറിന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിക്ക് മലൈക്ക മാത്രമില്ല ; ഇരുവരും വേര്‍പിരിഞ്ഞു ?
നടന്‍ അര്‍ജുന്‍കപൂറും ഭാര്യ മലൈക്കാ അറോറയും തമ്മിലുള്ള വിവാഹബന്ധം കുഴപ്പത്തിലാണെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. ഇതിന് ആക്കം കൂട്ടുന്നതാണ് നടന്റെ ജന്മദിനമായ ജൂണ്‍ 26 ന്റെ തലേരാത്രിയില്‍ നടന്ന ആഘോഷം. വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം ഉണ്ടായിരുന്ന ആഘോഷത്തില്‍ ഒരാള്‍ മാത്രമില്ലായിരുന്നു. അത് മലൈക്കാ അറോറയായിരുന്നു. മലൈക്കയുടെ അഭാവം ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞതായുള്ള വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു. ജൂണ്‍ 26 ന് 39 ാം ജന്മദിനം താരം തന്റെ മുംബൈയിലെ വീട്ടില്‍ അര്‍ദ്ധസഹോദരിമാരായ ജാന്‍വിക്കും ഷാനയയ്ക്കും മോഹിത് മര്‍വ്വയ്ക്കുമൊപ്പമാണ് Read More…
ലൈംഗികമായി ഉപദ്രവിക്കപ്പെട്ടത് തുറന്നു പറഞ്ഞത് തിരിച്ചടിയായി ; ബോളീവുഡില്‍ അവസരം കിട്ടുന്നില്ലെന്ന് തനുശ്രീ
2018 ല്‍ ബോളിവുഡില്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതിനെക്കുറിച്ച് ആദ്യം ധൈര്യത്തോടെ സംസാരിച്ചത് തന്റെ തൊഴില്‍സാധ്യത കുറച്ചെന്ന് നടി തനുശ്രീദത്ത. തനുശ്രീയുടെ ധീരമായ ചുവടുവെപ്പ് ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തില്‍ മീടൂ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചെങ്കിലും അതിന് ശേഷം ബോളിവുഡില്‍ തനിക്ക് വലിയ രീതിയില്‍ അവസരം കുറയാന്‍ കാരണമായെന്ന് നടി പറഞ്ഞു. സിനിമാ മേഖലയില്‍ വാഗ്ദാനങ്ങള്‍ ലഭിക്കാത്തതില്‍ നിരാശ പ്രകടിപ്പിച്ച് ദത്ത സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. സിനിമകള്‍ക്കും വെബ് പ്രോജക്ടുകള്‍ക്കുമായി ഓഫറുകള്‍ ലഭിച്ചിട്ടും, യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാത്ത ഒരു അവസ്ഥ വന്നതായി നടി Read More…
അഞ്ചുകോടി നല്‍കാമെന്ന് ഓഫര്‍ ; എന്നിട്ടും ആ ബോളിവുഡ് സിനിമ തള്ളി അനുഷ്‌ക്കാഷെട്ടി
തെന്നിന്ത്യയില്‍ അനേകം ആരാധകരുള്ള നടിമാരുടെ പട്ടികയിലാണ് അനുഷ്‌ക ഷെട്ടി. അഭിനയവും സൗന്ദര്യവും ഒരുപോലെ അനുഗ്രഹിച്ചിരിക്കുന്ന നടിക്ക് തെലുങ്കിലും തമിഴിലും കന്നഡത്തിലും പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏറെ താമസിയാതെ അവര്‍ മലയാള സിനിമയുടെ ഭാഗമാക്കാകും. അതേസമയം ബോളിവുഡില്‍ ഇതുവരെ സിനിമ ചെയ്തിട്ടില്ലാത്ത നടി ഒരു വമ്പന്‍ ഓഫര്‍ തള്ളി. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയ ബാഹുബലി ചെയ്യുന്ന സമയത്ത് വന്ന ഓഫര്‍, സൂപ്പര്‍ഹിറ്റുകളുടെ തമ്പുരാനായിരുന്ന സംവിധായകന്റേതായിരുന്നു സിനിമ. എന്നാല്‍ നടി ഈ വലിയ സിനിമ നിരസിച്ചു. Read More…
കേട്ടത് സത്യം തന്നെ നടി സൊനാക്ഷി സിന്‍ഹയുടെ ഡിജിറ്റല്‍ വിവാഹക്ഷണക്കത്ത് പുറത്തായി
പിതാവ് ശത്രുഘ്‌നന്‍ സിന്‍ഹ നിഷേധിച്ചെങ്കിലും കേട്ടത് സത്യമാണെന്ന് തന്നെയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. നടി സൊനാക്ഷി സിന്‍ഹ ഈ മാസം അവസാനം തന്റെ ദീര്‍ഘകാല കാമുകന്‍ സഹീര്‍ ഇഖ്ബാലിനോട് ‘തനിക്ക് സമ്മതമാണ്’ എന്ന് പറയാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.ഇരുവരുടെയും വിവാഹ ഡിജിറ്റല്‍ ക്ഷണക്കത്ത് ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. ക്യൂആര്‍ കോഡ് വഴി അണ്‍ലോക്ക് ചെയ്യാന്‍ കഴിയുന്ന രീതിയിലുള്ള ക്ഷണക്കത്തില്‍ ദമ്പതികളുടെ ശബ്ദസന്ദേശം പ്ലേ ചെയ്യുന്നു. ഓഡിയോ സന്ദേശത്തില്‍, സൊനാക്ഷി സിന്‍ഹയും സഹീര്‍ ഇഖ്ബാലും തങ്ങളുടെ ഏഴ് വര്‍ഷത്തെ ബന്ധം ആഘോഷിക്കുന്നതിന്റെ ആവേശം Read More…
നെപ്പോട്ടിസത്തിനെതിരേ മുതല്‍ ഹൃത്വിക് റോഷനുമായുള്ള നിയമപോരാട്ടം വരെ ; കങ്കണയുടെ അഭ്യാസം
കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ വിക്രമാദിത്യ സിങ്ങിനെ 74,755 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി പാര്‍ലമെന്റിലേക്ക് എത്തുന്ന നടി കങ്കണാ റണാവത്ത് ലോക്‌സഭയില്‍ പലരുടെയും കണ്ണിലെ കരടായി മാറും. ബോളിവുഡിലെ സ്വജനപക്ഷപാതവും നെപ്പോട്ടിസവുമൊമൊക്കെ വിമര്‍ശിച്ച നടിക്ക് മഹാരാഷ്ട്ര സര്‍ക്കാരുമായുള്ള തുറന്നയുദ്ധവും സഹതാരങ്ങളെക്കുറിച്ച് മുഖം നോക്കാതെ നടത്തുന്ന വിമര്‍ശനങ്ങളുമൊക്കെയായി സിനിമാ ഇന്‍ഡസ്ട്രിയിലും രാഷ്ട്രീയത്തിലും പുറത്തുമായി ശത്രുക്കള്‍ ഏറെയുണ്ട്. അഭിനേതാക്കള്‍ തങ്ങളുടെ രാഷ്ട്രീയ ബന്ധം മറച്ചുവെക്കുന്ന ഒരു ഇന്‍ഡസ്ട്രിയില്‍, ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പരസ്യമായി പിന്തുണ നല്‍കാന്‍ ഒരുപിടി ഹിന്ദി Read More…
ബോളിവുഡില്‍ അവസരം കിട്ടണമെങ്കില്‍ ആദ്യം ഹിറ്റുകളുടെ ഭാഗമാകണം ; ദക്ഷിണേന്ത്യയില്‍ കഴിവുണ്ടെങ്കിലേ രക്ഷപെടൂ…!
ബോളിവുഡില്‍ നിങ്ങളുടെ ആദ്യ ചിത്രം ഹിറ്റാണോ എന്ന് നോക്കിയാണ് അവസരം കിട്ടുന്നതെന്നും ദക്ഷിണേന്ത്യയില്‍ കഴിവുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും അവസരം കിട്ടാമെന്നും നടി ജ്യോതിക. 1998ല്‍ ഡോളി സാജാ കെ രഖ്‌ന എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ജ്യോതിക ഈ വര്‍ഷം ഷൈത്താന്‍, ശ്രീകാന്ത് എന്നീ ചിത്രങ്ങളിലൂടെ ഹിന്ദി സിനിമകളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന സമയത്ത് കരീന (കപൂര്‍ ഖാന്‍), റാണി (മുഖര്‍ജി), പ്രീതി (സിന്റ) എന്നിവരുള്‍പ്പെടെ നിരവധി പെണ്‍കുട്ടികള്‍ മേഖലയില്‍ വന്നിരുന്നു. അവരെയെല്ലാം വലിയ ബാനറുകളിലൂടെയാണ് Read More…
9 വര്‍ഷമായി ഹിറ്റുകളില്ല, 5 വര്‍ഷമായി ബോളിവുഡ് റിലീസുകളില്ല; എന്നാല്‍ ഒരു ചിത്രത്തിന് നടി ഈടാക്കുന്നത് 40 കോടി
സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന വേതന തുല്യതയെക്കുറിച്ച് വര്‍ഷങ്ങളായി ധാരാളം ചര്‍ച്ചകള്‍ നടക്കുന്നു. നടന്മാരെ അപേക്ഷിച്ച് നടിമാര്‍ക്ക് തുച്ഛമായ പ്രതിഫലം ലഭിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ കാലക്രമേണ, കാര്യങ്ങള്‍ മെച്ചപ്പെട്ടു. ഇപ്പോള്‍ നടിമാരും അവരുടെ സേവനത്തിന് അര്‍ഹമായ പ്രതിഫലം ആവശ്യപ്പെടുന്നു. ഇന്ന് ഇന്ത്യന്‍ നടിമാര്‍ സിനിമാ വ്യവസായത്തിലെ ഏറ്റവും സമ്പന്നരായ ആളുകളും കൂടിയാണ്. 9 വര്‍ഷമായി ഹിറ്റുകളൊന്നും നല്‍കാത്തതും ബോളിവുഡില്‍ 5 വര്‍ഷമായി ഒരു സിനിമ പോലും റിലീസ് ചെയ്യാത്തതും എന്നാല്‍ ഇപ്പോഴും ഒരു ചിത്രത്തിന് 40 കോടി Read More…









