ഡൽഹിയിലെ തിരക്കേറിയ റോഡിൽ ഒരു മോട്ടോർ സൈക്കിളിൽ ആറ് യുവാക്കൾ യാത്ര ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇത് ഗതാഗത സുരക്ഷയെക്കുറിച്ചും നിയമപാലനത്തെക്കുറിച്ചും ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു. ഒരു കാഴ്ചക്കാരൻ റെക്കോർഡ് ചെയ്തതെന്ന് പറയപ്പെടുന്ന ഈ ക്ലിപ്പ്, പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെട്ടേക്കാവുന്ന, ഗതാഗത നിയമങ്ങളുടെ അപകടകരമായ ലംഘനമാണ് പകർത്തിയിരിക്കുന്നത്. വീഡിയോയിൽ, പ്രായപൂർത്തിയാകാത്ത ഒരു കുട്ടി മോട്ടോർ സൈക്കിളിന്റെ ഇന്ധന ടാങ്കിൽ ഇരിക്കുന്നതും ഒരു യുവ റൈഡർ വാഹനം ഓടിക്കുന്നതും കാണാം. മറ്റ് നാല് യുവാക്കൾ ഇയാൾക്ക് Read More…
Tag: bike ride
ഓടുന്ന ബൈക്കിൽ യുവതിയെ പെട്രോള്‍ ടാങ്കില്‍ തിരിച്ചിരുത്തി സിനിമാ സ്റ്റൈൽ പ്രണയം; വീഡിയോ
നടുറോഡില്‍, ഓടുന്ന ബൈക്കിൽ തനിക്കഭിമുഖമായി യുവതി പെട്രോള്‍ ടാങ്കില്‍ തിരിച്ചിരുത്തി സിനിമാ സ്റ്റൈലിൽ പ്രണയിക്കുന്ന യുവദമ്പതികളുടെ ദൃശ്യങ്ങൾ വാർത്തകളിൽ ഇടം നേടി . അപകടകരമായ സാഹസികതയോടെ ബൈക്കിൽ ഇരുവരും പ്രണയിക്കുന്നതിന്റെ ദൃശ്യങ്ങൾ വഴിയാത്രക്കാരൻ മൊബൈലിൽ പകർത്തിയിരുന്നു. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വീഡിയോയിൽ, യുവതി ബൈക്കിന്റെ ടാങ്കിൽ ഇരുന്ന്, ബൈക്ക് അതിവേഗത്തിൽ ഓടിക്കുന്ന പങ്കാളിയെ മുറുകെ കെട്ടിപ്പിടിച്ചിരിക്കുന്നത് കാണാം. വീഡിയോ ശ്രദ്ധയിൽപ്പെട്ട അജ്മീർ പോലീസ് സംഭവത്തിൽ കേസെടുക്കുകയും, ദൃശ്യങ്ങളുടെ സഹായത്തോടെ ദമ്പതികളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങുകയും Read More…
തിരക്കേറിയ റോഡില്‍ ഏഴ് വയസ്സുകാരനെകൊണ്ട് ബൈക്ക് ഓടിപ്പിക്കുന്നു! വീഡിയോ
ഉത്തർപ്രദേശിലെ ഹർദോയിയിൽ ഗതാഗത നിയമങ്ങൾ ലംഘിച്ചുള്ള ഒരു ഗുരുതരമായ സംഭവം പുറത്തുവന്നിരിക്കുന്നു. വാഹനങ്ങൾ സാധാരണയായി വളരെ വേഗത്തിൽ പോകുന്ന ഹർദോയ്-ഷാജഹാൻപൂർ റോഡിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഒരു യുവാവ് ഏഴ് വയസ്സുള്ള ഒരു കുട്ടിയെ മോട്ടോർബൈക്ക് ഓടിക്കാൻ അനുവദിക്കുന്നതായി കാണാം. പിന്നിൽ ഒരാളെ വെച്ച് കുട്ടി ഹാൻഡിൽ ബാറിൽ പിടിച്ച് ബൈക്ക് ഓടിക്കുകയാണ്. വീഡിയോയിൽ, അതിവേഗത്തിൽ പോകുന്ന ഈ ബൈക്ക് കുട്ടിയുടെ ജീവന് മാത്രമല്ല, മറ്റ് കാൽനടയാത്രക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ Read More…
‘ആക്ഷേപകരമായ’ പോസില്‍ ബൈക്ക് യാത്ര ; ദമ്പതികള്‍ക്ക് പോലീസ് അടിച്ചത് 53,000 രൂപ പിഴ…!
‘ആക്ഷേപകരമായ’ പോസില്‍ ബൈക്ക് യാത്ര നടത്തിയ ദമ്പതികള്‍ക്ക് എട്ടിന്റെ പണി കൊടുത്ത് ഉത്തര്‍പ്രദേശ് പോലീസ്. ലൈംഗികത അനുസ്മരിപ്പിക്കുന്ന പോസില്‍ തിര ക്കേറിയ വീഥിയിലൂടെ ബൈക്ക് ഓടിച്ച ദമ്പതികളുടെ വീഡിയോ വൈറലായ തിനെ തുടര്‍ന്ന് നോയിഡയില്‍ ദമ്പതികള്‍ക്ക് ട്രാഫിക്‌പോലീസ് പിഴയിട്ടത് 53,000 രൂപ പിഴ. നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ് വേയിലായിരുന്നു ദമ്പതികളുടെ പ്രകടനം. രണ്ടു പേരും ഹെല്‍മറ്റ് പോലും ധരിച്ചിരുന്നില്ല. ബൈക്കിന്റെ പെട്രോള്‍ടാങ്കിന് മുകളി ല്‍ യുവതിയെ പുണരുന്ന നിലയില്‍ തനിക്കഭിമുഖമാക്കി ഇരുത്തിയുള്ള യാത്രയുടെ ഹൃസ്വമായ ക്ലിപ്പ് പുറത്തുവന്നിട്ടുണ്ട്. Read More…
കൂട്ടുകാരിയെ മടിയിലിരുത്തി യുവാവിന്റെ സാഹസിക ബൈക്ക് യാത്ര; ഒടുവില്‍ പണി കിട്ടി
വ്യത്യസ്തമായ ബൈക്ക് യാത്രകള്‍ പലതും സമൂഹ മാധ്യമങ്ങളിലൂടെ നമ്മള്‍ കണ്ടിട്ടുണ്ട്. ചിലത് വളരെ സാഹസികമായ യാത്രയായിരിക്കും. എന്നാല്‍ പെണ്‍കുട്ടിയെ മടിയിലിരുത്തി അപകടകരമായ രീതിയില്‍ ബൈക്കോടിച്ച യുവാവ് പോലീസിന്റെ പിടിയിലായി. ബംഗളൂരുവിലാണ് സംഭവം. യുവാവിന്റെയും കൂട്ടുകാരിയുടെയും സാഹസിക പ്രകടനം നടന്നത് ഹെബ്ബാള്‍ ഫൈ്‌ള ഓവറിന് മുകളിലാണ്. സമൂഹ മാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ വൈറലാണ്. ഒരുവശത്തേക്കായി ബൈക്കോടിക്കുന്ന യുവാവിന്റെ മടിയിലാണ് യുവതി ഇരിക്കുന്നത്. ഇവര്‍ ഹെല്‍മറ്റ് പോലും ധരിക്കാതെയാണ് സാഹസിക യാത്ര നടത്തുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ ബൈക്ക് പോലീസ് Read More…





