Movie News

ഈഗോ ; ‘ശക്തിമാന്‍’ സിനിമയും വിട്ട് രണ്‍വീര്‍, രണ്ടുവര്‍ഷം പോയെന്ന് ബേസില്‍

ഹിറ്റ് ടെലിവിഷന്‍ ഷോ ശക്തിമാന്റെ ഓണ്‍-സ്‌ക്രീന്‍ പതിപ്പിനെ ‘ഈഗോ ’ ബാധിച്ചു. മലയാളത്തിന്റെ പ്രിയപ്പെട്ട നടനും സംവിധായകനുമായ ബേസില്‍ ജോസഫിന്റെ ബോളിവുഡ് അരങ്ങേറ്റമായ രണ്‍വീര്‍ സിംഗുമായുള്ള പ്രൊജക്ട് തന്നെ ഉപേക്ഷിക്കുന്ന നിലയിലായിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ . മുകേഷ് ഖന്ന അഭിനയിച്ച ഐക്കണിക് ടിവി ഷോയുടെ സിനിമാ പതിപ്പായ രണ്‍വീര്‍ സിങ്ങിന്റെ സൂപ്പര്‍ഹീറോ ചിത്രം, രണ്‍വീറും സംവിധായകന്‍ ബേസില്‍ ജോസഫും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം ഉപേക്ഷിച്ചെന്നാണ് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബോളിവുഡിന്റെ ഊതിപ്പെരുപ്പിച്ച ഈഗോകള്‍, ഉയര്‍ന്ന ബജറ്റ്, Read More…