Celebrity

രണ്ടു കുട്ടികളുടെ മാതാപിതാക്കളായി ;കോഹ്ലിയ്ക്കും അനുഷ്‌ക്കയ്ക്കും ഒരു ആണ്‍കുഞ്ഞ് കൂടി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ താരദമ്പതികളായ വിരാട്‌കോഹ്ലി അനുഷ്‌ക്കാശര്‍മ്മ ദമ്പതികള്‍ക്ക് ഒരാണ്‍കുഞ്ഞു കൂടി പിറന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്‍സ്റ്റാഗ്രാം പോസ്റ്റുവഴിയാണ് ഇവര്‍ വിവരം പങ്കുവെച്ചത്. ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് ഇത്. അകായ് എന്നാണ് കുട്ടിക്ക് നല്‍കിയിരിക്കുന്ന പേര്. സമൃദ്ധമായ സന്തോഷത്തോടെയും ഞങ്ങളുടെ ഹൃദയം നിറഞ്ഞ സ്‌നേഹത്തോടെയും, ഫെബ്രുവരി 15 ന്, ഞങ്ങളുടെ കുഞ്ഞ് അക്കായെയും വാമികയുടെയും ചെറിയ സഹോദരനെ ഞങ്ങള്‍ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തുവെന്ന് എല്ലാവരേയും അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്! ”ഞങ്ങളുടെ ജീവിതത്തിലെ ഈ മനോഹരമായ സമയത്ത് Read More…

Celebrity

‘കുടുംബവും സുഹൃത്തുക്കളും, സ്‌നേഹവും നിറഞ്ഞ ദിവസം’ ; ചിത്രങ്ങളുമായി അനുഷ്‌കയും വിരാടും

ബോഡിവുഡിന്റെ പ്രിയതാരമാണ് അനുഷ്‌ക ശര്‍മ്മ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള വിവാഹം കഴിഞ്ഞതോടെ കായിക രംഗത്തും അനുഷ്‌കയ്ക്ക് ആരാധകര്‍ ഏറെയാണ്. 2021 ജനുവരി പതിനൊന്നിനാണ് ഇരുവരുടേയും ജീവിതത്തിലേക്ക് മകള്‍ എത്തിയത്. തങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ മകളുടെ അധികം ചിത്രങ്ങള്‍ ആരാധകര്‍ക്കായി ഇരുവരും പങ്കുവെച്ചിരുന്നില്ല. മുഖം വ്യക്തമാകാത്ത ചിത്രങ്ങളാണ് ഇരുവരും മുന്‍പ് പങ്കുവെച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് അനുഷ്‌കയും വിരാടും തങ്ങളുടെ ആറാം വിവാഹവാര്‍ഷികം ആഘോഷിച്ചത്. കേക്ക് മുറിച്ച് ആറാം Read More…

Celebrity

രണ്ടാമതും അമ്മയാകുന്നു? ഫോട്ടോ എടുക്കുന്നതില്‍ നിന്ന് പാപ്പരാസികളെ വിലക്കി അനുഷ്‌ക ശര്‍മ്മ

അനുഷ്‌ക ശര്‍മ്മയും വിരാടും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ട് കുറച്ചു ദിവസങ്ങളായി. എന്നാല്‍ ദമ്പതികള്‍ ഈ റിപ്പോര്‍ട്ട് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടയില്‍ ചില ഫോട്ടോഗ്രാഫര്‍മാര്‍ അനുഷ്‌ക ശര്‍മ്മയുടെ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കുന്നതും എന്നാല്‍ അവര്‍ അത് നിരസിക്കുന്നതുമായുള്ള വീഡിയോ പുറത്തുവന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോയാണ് ഇതിന് തെളിവായി പറയുന്നത്. വെള്ളം വസ്ത്രം ധരിച്ചു കാറിന് ഉള്ളില്‍ ഇരിക്കുകയായിരുന്ന അനുഷ്‌ക ഫോട്ടോ എടുക്കരുതെന്ന ഫോട്ടോഗ്രാഫര്‍മാരെ താക്കിത് ചെയ്യുന്നത് കാണാമായിരുന്നു. അനുഷ്‌ക രണ്ടാമതും Read More…

Celebrity

അനുഷ്‌ക ശര്‍മ്മ വീണ്ടും ഗര്‍ഭിണി? അച്ഛനാകാനൊരുങ്ങി വിരാട്?

നടി അനുഷ്‌ക ശര്‍മയ്ക്ക് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അനുഷ്‌ക ശര്‍മ്മ തന്റെ ഗര്‍ഭകാലത്തിന്റെ രണ്ടാം ട്രൈമാസ്റ്ററിലാണ് എന്ന് ( 4-6 മാസം) ഹിന്ദുസ്താന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗര്‍ഭധാരണത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ പിന്നീട് വരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ അനുഷ്‌കയ്ക്കും വിരാടിനും വാമിക എന്ന ഒരു മകളുണ്ട്. 2021 ജനുവരിയിലായിരുന്നു വാമിക ജനിച്ചത്. കുറച്ചു നാളുകളായി അനുഷ്‌കയെ മുംബൈയില്‍ നടക്കുന്ന പരിപാടികള്‍ക്ക് കാണാത്തതിന്റെ കാരണമായി പലരും ഈ വിവരം ചൂണ്ടിക്കാണിക്കുന്നു. എല്ലായിപ്പോഴും Read More…

Movie News

വെള്ള പൈജാമയില്‍ കോഹ്‌ലി, കാഞ്ചിപുരം സാരിയില്‍ അനുഷ്‌ക

ഉത്തരേന്ത്യയില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷം വളരെ സജീവമായി നടക്കുകയാണ്. ഗണേഷ ചതുര്‍ത്ഥിയോട് അനുബന്ധിച്ച് വീരാട് കോഹ്ലിയും അനുഷ്‌ക ശര്‍മയുടേയും വീട്ടില്‍ പൂജ നടത്തിയിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇരുവരും സോഷില്‍ മീഡിയയില്‍ പങ്കുവച്ചു. ഇരുവരുടെയും വീട് ജമന്തിപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. പരിസ്ഥിതി സൗഹാര്‍ദ ഗണപതിയുടെ ചിത്രവും അവര്‍ പങ്കുവച്ചു? വെളുത്ത കുര്‍ത്ത പൈജമായ ധരിച്ച് വീരാട് ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു. അനുഷ്‌ക ശര്‍മ്മ കാഞ്ചീപുരം സാരിയില്‍ സുന്ദരിയായിരുന്നു. എന്നാല്‍ മകള്‍ വാമികയുടെ ചിത്രങ്ങള്‍ ഇരുവരും പങ്കുവച്ചിട്ടില്ല. ഇരുവരും എല്ലാവര്‍ക്കും Read More…