ആന്ധ്രപ്രദേശിലെ അനന്തപുരിൽ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനും കൊലപാതകികളെ കുടുക്കാനും പൊലീസിനെ സഹായിച്ചത് ഒരു പപ്പട പാക്കറ്റ്. സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത ഗുരുരാജു റാവു എന്നയാളാണ് ഇവിടെ ക്രൂരമായി കൊല്ലപ്പെട്ടത്. ഈ കേസിൽ കർണാടകയിലെ ബെല്ലാരി സ്വദേശികളായ ബസവരാജു (31), കോട്രേഷ് (36) എന്നിവരെ രായദുർഗം പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ പ്രതികളും സംസാരശേഷിയും കേൾവിശക്തിയും ഇല്ലാത്തവരാണ്. പണത്തിന് വേണ്ടി മാത്രമാണ് ഇവർ ഈ കൊലപാതകം നടത്തിയതെന്നും, അതിനുശേഷം തെളിവുകൾ പൂർണ്ണമായി Read More…
Tag: Andhra Pradesh
അവിഹിതം ഭര്‍ത്താവ് അറിഞ്ഞു; കൊല്ലാന്‍ 10ലക്ഷത്തിന് ഭാര്യയുടെ ക്വട്ടേഷന്‍, പണി പാളി, 11 പേര്‍ അറസ്റ്റില്‍
ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ പ്രൊഡത്തൂരിൽ, അവിഹിതബന്ധം കണ്ടെത്തിയ ഭർത്താവിനെ വധിക്കാൻ ഭാര്യ നൽകിയ ക്വട്ടേഷൻ പരാജയപ്പെട്ടു. വധശ്രമത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഭർത്താവ് നൽകിയ പരാതിയെത്തുടർന്ന് ഭാര്യയും കാമുകനും ക്വട്ടേഷൻ സംഘവുമടക്കം 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലിംഗപുരം ഗ്രാമവാസിയായ ഈശ്വർ റെഡ്ഡിയുടെ പരാതിയിലാണ് ഭാര്യ ശിൽപ ഉൾപ്പെടെയുള്ളവർ പിടിയിലായത്. സർക്കാർ ആശുപത്രി ജീവനക്കാരനായ നാഗ സുധീറുമായി ശിൽപ പ്രണയത്തിലായിരുന്നു. ഈ ബന്ധം ഈശ്വർ റെഡ്ഡി അറിഞ്ഞതിനെ ചൊല്ലിയുള്ള തർക്കങ്ങളാണ് കൊലപാതക പദ്ധതിയിലേക്ക് നയിച്ചത്. ഭർത്താവിനെ Read More…
ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകളെ തേടി അയാള്‍ എത്തും, ശേഷം അരുംകൊല; സീരിയല്‍ കില്ലര്‍ പിടിയില്‍
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ ലക്ഷ്യംവെച്ച് കൊലപാതകങ്ങൾ നടത്തിയിരുന്ന കൊടും കുറ്റവാളി പിടിയിലായി. 45 വയസ്സുകാരനായ പി. വിശ്വനാഥനെയാണ് തിരുപ്പതി പോലീസ് അറസ്റ്റ് ചെയ്തത്. കേരളം, കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി ആറ് കൊലപാതകങ്ങൾ ഉൾപ്പെടെ 21 കേസുകളാണ് ഇയാൾക്കെതിരെയുള്ളതെന്ന് പോലീസ് പറഞ്ഞു. അബ്ദുൾ, അജിത്ത്, അജി, പ്രശാന്ത് തുടങ്ങിയ വ്യാജ പേരുകളിൽ മാറിമാറി താമസിച്ചാണ് വിശ്വനാഥ് കുറ്റകൃത്യങ്ങൾ നടത്തിയിരുന്നത്. 2018-ൽ ആന്ധ്രയിൽ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അതേ വർഷം തന്നെ കേരളത്തിൽ Read More…
എയ്ഡ്സാണെന്ന് പറഞ്ഞിട്ടും നിര്‍ത്തിയില്ല; സ്വകാര്യഭാഗത്ത്‍ ഇരുമ്പ് ദണ്ഡ് കയറ്റി; കത്തിമുനയില്‍ യുവതി നേരിട്ടത് ക്രൂര പീഡനം
ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിലുള്ള മാച്ചർല ടൗണിൽ സർക്കാർ ഉദ്യോഗസ്ഥയായ 35 വയസ്സുകാരി ക്രൂരമായ പീഡനത്തിന് ഇരയായി. വീട്ടിൽ ഒറ്റയ്ക്കായിരുന്ന എച്ച്ഐവി ബാധിതയായ യുവതിയെ കെട്ടിയിട്ടാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ഏപ്രിൽ 2-ന് ഉച്ചയ്ക്ക് വെള്ളം ചോദിച്ചാണ് പ്രതി യുവതിയുടെ വീട്ടിലെത്തിയത്. അകത്ത് കടന്ന ഇയാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. താൻ എയ്ഡ്സ് ബാധിതയാണെന്ന് യുവതി അറിയിച്ചതോടെ, പ്രതി അങ്ങേയറ്റം ക്രൂരമായി പെരുമാറുകയും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങളിൽ Read More…
കറന്റ് ബില്ല് കണ്ടു ബോധം പോയി! പൂട്ടിക്കിടന്ന വീടിന് ബില്ല് 2 കോടി രൂപ
ആന്ധ്രപ്രദേശിലെ കാക്കിനാഡ ജില്ലയിലുള്ള സാമർലകോട്ടയിൽ നിന്ന് വിചിത്രമായ ഒരു സംഭവം പുറത്തുവന്നു. ആരും താമസിക്കാത്ത വീടിന് ഏകദേശം 1.99 കോടി രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചതാണ് താമസക്കാരെ അമ്പരപ്പിച്ചത്. സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്ന് അധികൃതർ പിന്നീട് വിശദീകരിക്കുകയും ബിൽ 147 രൂപയായി തിരുത്തുകയും ചെയ്തു. സാമർലകോട്ടയിലെ ടിഡ്‌കോ കോളനിയിലുള്ള ദാസരി ദുർഗ എന്ന സ്ത്രീക്കാണ് ഈ ഭീമമായ ബിൽ ലഭിച്ചത്. ദുർഗ തന്റെ വൈദ്യുതി ബിൽ ഓൺലൈനായി പരിശോധിച്ചപ്പോൾ മൊബൈൽ സ്‌ക്രീനിൽ തെളിഞ്ഞ തുക കണ്ട് Read More…
കമ്പ്യൂട്ടര്‍ തകരാലാണത്രേ ! ഓഫീസിലിരുന്ന് അശ്ലീല വീഡിയോ കാണാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ അടവ്- വീഡിയോ
ഓഫീസില്‍ ജോലിസമയത്ത് മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ആന്ധ്രപ്രദേശിലെ കാക്കിനട ജില്ലയിലെ തല്ലരേവു പോസ്റ്റ് ഓഫീസിലാണ് ജോലി സമയത്ത് ഉദ്യോഗസ്ഥന്‍ പോണ്‍ വീഡിയോ കണ്ടത്. നാട്ടുകാര്‍ ഇയാളെ കയ്യോടെ പിടികൂടുകയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഓഫീസിലെ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് പരസ്യമായി പോണ്‍ വീഡിയോ കാണുന്നതാണ് ദൃശ്യങ്ങള്‍. ആളുകള്‍ ആവശ്യങ്ങള്‍ക്കായി പുറത്ത് കാത്തുനില്‍ക്കുന്നതിനിടെയായിരുന്നു ഇത്. കമ്പ്യൂട്ടറിന് സാങ്കേതിക തകരാറെന്ന് പറഞ്ഞാണ് ജീവനക്കാരന്‍ ഫോണില്‍ വിഡിയോ കണ്ടത്. തല്ലരേവു പോസ്റ്റ് ഓഫീസില്‍ തിരക്കുള്ള Read More…
മദ്യ ലഹരിയില്‍ കടിച്ച പാമ്പിന്റെ തലയില്‍ കടിച്ചു; കട്ടിലിനരികില്‍ കിടത്തി ഉറങ്ങി യുവാവ്
മദ്യപിച്ച് ലക്കുകെട്ട് തന്നെ കടിച്ച പാമ്പിന്റെ തലയില്‍ കടിച്ച് യുവാവ്. ശരീരത്തില്‍ വിഷം പടര്‍ന്നതോടെ വെങ്കിടേഷെന്ന ഈ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാത്രി തന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വെങ്കിടേഷിനെ പാമ്പു കടിച്ചത്. തിരുപ്പതി ജില്ലയിലാണ് സംഭവം. മദ്യലഹരിയിൽ പാമ്പിന്റെ തല കടിച്ചുകീറുകയായിരുന്നു ഇയാള്‍ ചെയ്തത്. അമിതമായി മദ്യപിച്ച അവസ്ഥയിലായിരുന്നു ഇയാള്‍. വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയില്‍ വച്ച് ഇയാളെ വിഷപ്പാമ്പ് കടിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പാമ്പിനെ പിടികൂടി തല കടിച്ചുകീറി കൊല്ലുകയായിരുന്നു. പിന്നീട് Read More…
കളിയ്ക്കിടെ കാറിനുള്ളിൽ കയറി, ഡോർ അബദ്ധത്തിൽ ലോക്കായി, നാല് ശ്വാസംമുട്ടി കുട്ടികൾ മരിച്ചു
ആന്ധ്രാപ്രദേശിൽ വിശാഖപട്ടണത്ത് കളിക്കുന്നതിനിടെ പാർക്ക് ചെയ്ത കാറിനുള്ളിലേക്ക് കയറിയ നാലു കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. വിജയനഗരം ജില്ലയിലാണ് സംഭവം. പത്ത് വയസിൽ താഴെയുള്ള കുട്ടികളാണ് മരിച്ചത്. പാർക്കിങ് സ്ഥലത്തിട്ടിരുന്ന കാറിന്റെ ഡോറുകൾ ലോക്ക് ചെയ്തിരുന്നില്ല. തുടർന്ന് അബദ്ധത്തിൽ കാറിന്റെ ഡോറുകൾ ലോക്കാവുകയും കുട്ടികൾ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. കാണാത്തതിനെ തുടർന്ന് രാവിലെ മുതൽ രക്ഷിതാക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഉദയ്(6), ചാരുമതി(8), ചാരിഷ്മ(6), മാനസവി(6) എന്നിവരാണ് മരിച്ചത്. എല്ലാവരും രാവിലെ കളിക്കാനായി വീട്ടിൽ നിന്ന് Read More…
ഇന്‍സ്‌റ്റഗ്രാം പ്രണയം; കാമുകനെ കാണാന്‍ മൈലുകള്‍ താണ്ടി ഇന്ത്യയില്‍ പറന്നെത്തി അമേരിക്കന്‍ വനിത
ഇന്‍സ്‌റ്റഗ്രാമിലെ പരിചയം പ്രണയമായി മാറിയപ്പോള്‍ കാമുകനെ കാണാന്‍ ആയിരക്കണക്കിനു മൈലുകള്‍ താണ്ടി ഇന്ത്യയില്‍ പറന്നെത്തി അമേരിക്കന്‍ വനിത. ആന്ധ്രാപ്രദേശിലെ വിദൂരഗ്രാമത്തില്‍നിന്നുള്ള ചന്ദന്‍ സിങ് രജ്‌പുത് എന്ന യുവാവിനെ കാണാനാണ് യു.എസില്‍നിന്നു ഫോട്ടോഗ്രാഫര്‍കൂടിയായ ജാക്ലിന്‍ ഫൊറേറോ എന്ന വനിതയെത്തിയത്. വിമാനത്താവളത്തില്‍വച്ച് ഇരുവരും ആദ്യമായി നേരിട്ടു കാണുന്നതിന്റെ വീഡിയോയും ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചു. ‘ഒരുമിച്ച് 14 മാസങ്ങള്‍, ഒരു പുതിയ അധ്യായത്തിനു തയാറാണ്’ എന്ന അടിക്കുറിപ്പോടെയാണ് ജാക്ലിന്‍ ഫൊറേറോ വീഡിയോ പോസ്‌റ്റ് ചെയ്‌തത്. നിരവധിപേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു കമന്റ് ചെയ്‌തിരിക്കുന്നത്. Read More…









