Featured Good News

നിശ്ചയദാര്‍ഢ്യം; കോച്ചിംഗിന് പോയില്ല, സ്വയം പഠിച്ചു; ഇന്ത്യയിലെ ഏറ്റവുംപ്രായം കുറഞ്ഞ IASകാരി

ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നായി യുപിഎസ് സി പരീക്ഷ കണക്കാക്കപ്പെടുന്നു, സാധാരണയായി വിജയിക്കാന്‍ വര്‍ഷങ്ങളുടെ തയ്യാറെടുപ്പും ചെലവേറിയ പരിശീലനവും ഇതിന് ആവശ്യമാണ്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള അനന്യ സിംഗ് ഈ ധാരണ പൊളിച്ചെഴുതി. ഒരു കോച്ചിംഗും കൂടാതെ, സ്വയം പഠനവും കഠിനാദ്ധ്വാനവും പിന്നെ ഒടുക്കത്തെ നിശ്ചയദാര്‍ഢ്യവും കൊണ്ട് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസ് ഓഫീസറാകാനുള്ള സ്വപ്നം അവര്‍ 22-ാം വയസ്സില്‍ സാക്ഷാത്കരിച്ചു! പ്രയാഗ്രാജ് നിവാസിയായ അനന്യ എന്നും മികച്ച വിദ്യാര്‍ത്ഥിനിയായിരുന്നെന്ന് അവളുടെ വിദ്യാഭ്യാസ റെക്കോര്‍ഡ് സൂചിപ്പിക്കുന്നു. Read More…