Hollywood

എല്ലാ കണ്ണുകളും 62 കാരന്റെ കാമുകിയിലേക്ക്? ഹോളിവുഡ് ‘നിത്യഹരിത നായക’നൊപ്പം ക്യൂബന്‍ സുന്ദരി

ജനപ്രീതിയും അഭിനയ മികവും ഒരുപോലെ പുലര്‍ത്തുന്ന വ്യക്തിയാണ് ഹോളിവുഡ് താരം ടോം ക്രൂസ് (Tom Cruise). പ്രായം കൂടും തോറും ചെറുപ്പമായിരിക്കുന്ന വ്യക്തികൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ ടോം ക്രൂസ് പുതിയൊരു പ്രണയത്തിലാണെന്നാണ് അഭ്യൂഹം. ക്യൂബന്‍- സ്പീനിഷ് നായികയായ അനാ ഡി അര്‍മാസുമായി ബന്ധപ്പെട്ടാണ് അഭ്യൂഹങ്ങള്‍ നിറയുന്നത്. ക്രൂസിനെയുംം അനായെയും ഒരുപാട് തവണ ഒരുമിച്ച് കണ്ടതാണ് ആരാധകര്‍ ഇങ്ങനെ അഭ്യൂഹം പ്രചരിപ്പിക്കുന്നതിന്റെ കാരണം. കഴിഞ്ഞ ദിവസമാണ് ലണ്ടനില്‍ ഇരുവരും ഡിന്നര്‍ കഴിക്കാനെത്തിയതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത് . Read More…

Hollywood

ജോണ്‍വിക്ക് യൂണിവേഴ്സില്‍ നിന്നും മറ്റൊരു സിനിമ; ആക്ഷന്‍ പാക്ക്ഡ് ‘ബാലേരിന’യും ഞെട്ടിക്കും തീര്‍ച്ച

ഹോളിവുഡ് സിനിമാ ആരാധകരുടെ ഏറ്റവും പ്രിയങ്കരമായ ജോണ്‍വിക്ക് യൂണിവേഴ്സില്‍ നിന്നും പുതിയ മൂവിയുമായി എത്തുകയാണ് അണിയറക്കാര്‍. അടുത്ത വര്‍ഷം പകുതിയോടെ പുറത്തുവരുന്ന സിനിമയിലെ മുഖം ഹോളിവുഡിലെ പുതിയ ആക്ഷന്‍ നായികയായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന അന ഡി അര്‍മാസാണ്. ക്യൂബന്‍ സുന്ദരിയുടെ ഏറ്റവും പുതിയ സിനിമ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുമായാണ് എത്തുന്നത്. മുമ്പ് ‘നോ ടൈം ടു ഡൈ’, ‘ദി ഗ്രേ മാന്‍’, ‘ഗോസ്റ്റഡ്’ തുടങ്ങിയ ചിത്രങ്ങളില്‍ തന്റെ ആക്ഷന്‍ മസിലുകള്‍ വളച്ചൊടിച്ച ക്യൂബന്‍ നടി തന്റെ അഭിരുചിക്ക് അനുസൃതമായ Read More…