അമേരിക്കയിലെ ടെക്സ്സ് വിമാനത്താവളത്തില്‍ ധരിച്ചിരുന്ന വസ്ത്രമുരിഞ്ഞ് യുവതിയുടെ പരാക്രമം. മാർച്ച് 14 ന് ഡാളസ് ഫോർട്ട് വർത്ത് രാജ്യാന്തര വിമാനത്താവളത്തിലാണ് സാമന്ത പാൽമ എന്ന യുവതിയാണ് സ്വയം നഗ്നയാകുകയും ജീവനക്കാരെ കടിക്കുകയും കുത്തുകയും ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്വയം വീനസ് ദേവതയാണെന്ന് അവകാശപ്പെട്ടാണ് വിമാനത്താവളത്തിലൂടെ ധരിച്ചിരുന്ന വസ്ത്രമെല്ലാം അഴിച്ചുകളഞ്ഞ് നഗ്നയായി യുവതി നടന്നത്. ഇതു കണ്ട വിമാനത്താവളത്തിലെ റെസ്റ്ററന്റ് മാനേജർ യുവതിയെ തടയാൻ ശ്രമിച്ചു. മാനേജരുടെ കയ്യിലെ പെന്‍സില്‍ പിടിച്ചുവാങ്ങി യുവതി അയാളുടെ തലയിലും Read More…
Tag: airport
ഒരു വര്‍ഷം മുഴുവനും കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ ; പാര്‍ക്കിംഗ് ഫീസ് കുടിശ്ശിക രണ്ടുലക്ഷം ഡോളര്‍…!
കാര്‍ സുരക്ഷിതമായി ഇടാന്‍ വിമാനത്താവളം തെരഞ്ഞെടുത്തയാള്‍ക്ക് പാര്‍ക്കിംഗ് ഫീസ് രണ്ടുലക്ഷം ഡോളര്‍. ജര്‍മ്മനിയിലെ ബര്‍ലിന്‍ വിമാനത്താവളത്തില്‍ കാര്‍ ഒരുവര്‍ഷത്തോളം ഉപേക്ഷിച്ചയാള്‍ക്ക് പാര്‍ക്കിംഗ് ഫീസ് വന്നത് 201,480 യൂറോ (209,124 ഡോളര്‍) ആണ്. എയര്‍പോര്‍ട്ടിലെ ഹ്രസ്വകാല പാര്‍ക്കിംഗ് ഏരിയയിലെ ആദ്യത്തെ പത്ത് മിനിറ്റ് സൗജന്യമാണ്, അതിന് ശേഷം 30 മിനിറ്റിന് 11 ഡോളര്‍ ആകും. ഒരു മണിക്കൂര്‍ പാര്‍ക്ക് ചെയ്യാന്‍ മണിക്കൂറിന് 23 ഡോളറാണ്. പ്രതിദിനം 552 ഡോളര്‍ വരും. ചാരനിറത്തിലുള്ള ഫോക്സ്വാഗണ്‍ ഗോള്‍ഫ് കാറിന്റെ ഉടമ കഴിഞ്ഞ Read More…
പ്രിയപ്പെട്ടവര്‍ വിമാനം കയറുമ്പോള്‍ കെട്ടിപ്പിടിച്ചോളൂ… പക്ഷേ ആലിംഗനം 3മിനിറ്റില്‍ അവസാനിക്കണം…!
പ്രിയപ്പെട്ടവര്‍ വിദേശത്തേക്ക് പോകുമ്പോള്‍ ഒരു വലിയ വേദനയുടെ അവസ്ഥയുണ്ട്. പരസ്പരം ആലിംഗനം ചെയ്തും ചുംബിച്ചുമൊക്കെയാണ് ആള്‍ക്കാര്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വിട നല്‍കാറ്. എന്നാല്‍ ഒരു ന്യൂസിലന്‍ഡ് എയര്‍പോര്‍ട്ട് അതിന്റെ ഡ്രോപ്പ്-ഓഫ് ഏരിയയില്‍ വിട ആലിംഗനങ്ങള്‍ക്ക് സമയപരിധി വെച്ചിട്ടുണ്ട്. പരമാവധി അനുവദിക്കുന്ന സമയം മൂന്ന് മിനിറ്റാണ്. ഇക്കാര്യം ആള്‍ക്കാരെ ബോദ്ധ്യപ്പെടുത്തി ഡണെഡിന്‍ വിമാനത്താവളത്തില്‍ വെച്ചിരിക്കുന്ന ബോര്‍ഡില്‍ ‘പരമാവധി ആലിംഗനസമയം 3 മിനിറ്റ്’ എന്ന് വായിക്കുകയും ചെയ്യുന്നു. ഈ ആഴ്ച ആദ്യം ‘ദി വ്യൂ ഫ്രം മൈ വിന്‍ഡോ’ എന്ന Read More…
കണ്‍വയര്‍ ബെല്‍റ്റിലൂടെ എത്തിയത് അടിവസ്ത്രം, ബാഗ് കാത്തുനിന്ന നടന്‍ എയര്‍പോര്‍ട്ടില്‍ കണ്ടത് – വീഡിയോ
വിമാനത്താവളത്തില്‍ ബാഗുകളെടുക്കാന്‍ കാത്തു നില്‍ക്കുമ്പോള്‍ കണ്ട വളരെ കൗതുകകരമായ കാഴ്ച്ച സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് നടന്‍ അനൂപ് സോണി. ടെര്‍മിനല്‍ 2ല്‍ ബാഗ് കാത്തുനില്‍ക്കുമ്പോളാണ് കണ്‍വയര്‍ ബെല്‍റ്റിലൂടെ ഒരു ജോഡി ബോക്‌സര്‍ ഒഴുകി വരുന്ന കാഴ്ച്ച താരത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.സമൂഹ മാധ്യമങ്ങളിലൂടെ അദ്ദേഹം ഇതിന്റെ വീഡിയോ പങ്കുവച്ചു. എന്നാല്‍ ബാഗ് കാത്ത് നിന്നവരാരും തന്നെ ബോക്‌സര്‍ എടുത്തില്ല. ലഗേജ് നോക്കിനിന്നവര്‍ കൂട്ടചിരിയിലായി. ‘ദേ എന്റെ കണ്‍മുന്നില്‍ നടന്ന കാര്യമാണിത്. കൃത്യമായി പറഞ്ഞാല്‍ ഡല്‍ഹിവിമാനത്താവളത്തിലെ ടെര്‍മിനല്‍ 2വിലെ കണ്‍വയര്‍ ബെല്‍റ്റില്‍. Read More…
എയര്‍പോര്‍ട്ടില്‍ കൊണ്ടുവിട്ടില്ല ; കാമുകനെതിേര 30,000 ഡോളര്‍ നഷ്ടപരിഹാരത്തിന് യുവതി കോടതിയില്‍
തന്നെ എയര്‍പ്പോര്‍ട്ടിലേക്ക് കൊണ്ടുവിട്ടില്ലെന്ന് കാണിച്ച് കാമുകനെതിരേ യുവതി കോടതിയില്‍. ഒരു ന്യൂസിലന്‍ഡുകാരിയായ യുവതിയാണ് മുന്‍ കാമുകനെ കോടതിയില്‍ ഹാജരാക്കാന്‍ ശ്രമിച്ചത്. വിമാനത്താവളത്തില്‍ കൊണ്ടുവിടാമെന്ന് വാഗ്ദാനം ചെയ്യുകയും അത് ചെയ്യാതിരിക്കുകയും ചെയ്തതിലൂടെ ഇവര്‍ക്ക് ഫ്‌ളൈറ്റ് നഷ്ടപ്പെടുകയും അത് സാമ്പത്തികനഷ്ടത്തിന് കാരണമായെന്നുമാണ് പരാതി. 30,000 ന്യൂസിലന്റ് ഡോളര്‍ വരെയുള്ള ചെറിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ന്യൂസിലാന്‍ഡിലെ തര്‍ക്ക ട്രിബ്യൂണല്‍ പുറത്തുവിട്ട നിയമ രേഖകള്‍ പ്രകാരം ആറരവര്‍ഷമായി പ്രണയത്തിലായിരുന്ന കാമുകനോട് താന്‍ നടത്തേണ്ട ഒരു സംഗീത പരിപാടിക്ക് പോകുന്നതിനായി യുവതി Read More…