ചണ്ഡീഗഢിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിന്റെ ജനാലയ്ക്ക് കേടുപാടുകൾ വരുത്തിയ എയർ ഇന്ത്യ യാത്രികനെ വിമാനക്കമ്പനിയുടെ ‘നോ-ഫ്ളൈ’ (യാത്രാ വിലക്കുള്ളവരുടെ) പട്ടികയിൽ ഉൾപ്പെടുത്തിയേക്കും. ജൂൺ 7-ന് എയർ ഇന്ത്യയുടെ AI1879 വിമാനത്തിലാണ് ഈ സംഭവം നടന്നത്. വിമാനം പറന്നുയർന്നതിന് ശേഷം ഇയാൾ സ്വന്തം തല ജനാലയിൽ തുടർച്ചയായി ഇടിക്കുകയായിരുന്നുവെന്നും, ഇതേത്തുടർന്ന് ജനാലയുടെ ഉള്ളിലെ അക്രിലിക് പാളിക്ക് കേടുപാടുകൾ സംഭവിച്ചുവെന്നും അധികൃതർ വ്യക്തമാക്കി. ഈ സംഭവം നടന്നിട്ടും വിമാനം സുരക്ഷിതമായി ഡൽഹിയിൽ ഇറക്കാൻ കഴിഞ്ഞുവെന്നും യാത്രക്കാരുടെയോ ജീവനക്കാരുടെയോ വിമാനത്തിന്റെയോ Read More…
Tag: airindia
‘അന്തരീക്ഷം ഗംഭീരമാണ്, ജീവനക്കാര്‍ ദുഃഖിതരാണ്’ ; ദുരന്തത്തിന് ശേഷം എയര്‍ ഇന്ത്യ വിമാനത്തില്‍ രവീണ
അടുത്തിടെ ലണ്ടനിലേക്ക് പോകുകയായിരുന്ന എഐ 171 വിമാനം അഹമ്മദാബാദില്‍ തകര്‍ന്നു 240 ലധികം പേര്‍ മരണമടയാന്‍ ഇടയായ സംഭവം വ്യോമയാത്രകളില്‍ എയര്‍ ഇന്ത്യയെ സംശയത്തിന്റെയും അവിശ്വാസത്തിന്റെയും നിഴലില്‍ നിര്‍ത്തുമ്പോള്‍ കമ്പനിയ്ക്ക് ആത്മവിശ്വാസം പകരാന്‍ ബോളിവുഡ് നടി രവീണാടണ്ടന്‍. നടി എയര്‍ലൈനിനെ പിന്തുണയ്ക്കാന്‍ എയര്‍ഇന്ത്യയില്‍ യാത്ര ചെയ്യുകയും അതിന്റെ അനുഭവം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തു. അപകടത്തിന് പിന്നാലെയായിരുന്നു നടിയുടെ യാത്ര. ക്രൂവിന്റെ സ്വാഗതം ചെയ്യുന്ന പുഞ്ചിരി ‘ദുഃഖം നിറഞ്ഞതാണ്’ എന്നാണ് നടി അന്തരീക്ഷത്തെ വിശേഷിപ്പിച്ചത്. തിങ്കളാഴ്ച, എയര്‍ ഇന്ത്യയിലുള്ള Read More…
വിമാനത്തില്‍ ഉണ്ടായിരുന്ന 213 പേരും കൊല്ലപ്പെട്ട 1978-ലെ എയര്‍ ഇന്ത്യ ദുരന്തത്തിന്റെ ഓര്‍മ്മകള്‍
അഹമ്മദാബാദില്‍ എഐ 171 വിമാനം അപകടത്തിനിരയായത് സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു. വിമാനയാത്രക്കാരായിരുന്ന 241 പേര്‍ കൊല്ലപ്പെട്ട സംഭവം 15 വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ വിമാനാപകടമായിരുന്നു. സംഭവം ഉയര്‍ത്തിവിട്ടിരിക്കുന്നത് 1978ല്‍ തകര്‍ന്ന എയര്‍ ഇന്ത്യയുടെ എഐ855ന്റെ ദാരുണമായ തകര്‍ച്ചയുടെ ഓര്‍മ്മകളെ കൂടിയാണ്. 47 വര്‍ഷം മുമ്പ്, എയര്‍ ഇന്ത്യയുടെ വിമാനംഎഐ855, എംപറര്‍ അശോക , മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് (അന്നത്തെ സാന്താക്രൂസ് അന്താരാഷ്ട്ര വിമാനത്താവളം) പറന്നുയര്‍ന്നു മിനിറ്റുകള്‍ക്കുള്ളില്‍ Read More…



