ഭോപാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ജീവനക്കാരായ രണ്ടുപേരെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബേതുല്‍ നഗര്‍ പരിഷത്തിലെ ക്ലാര്‍ക്ക് രജനി ദുണ്ഡലെ(48), ജലവിതരണ വകുപ്പിലെ ജീവനക്കാരന്‍ മിഥുന്‍(29) എന്നിവരെയാണ് ഭായാവാഡി ഗ്രാമത്തില്‍ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരും കിണറ്റില്‍ചാടി ജീവനൊടുക്കിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. രജനിയെയും മിഥുനെയുംക്കുറിച്ച് സഹപ്രവര്‍ത്തകര്‍ അപവാദം പ്രചരിപ്പിച്ചെന്നും ഇവരെ പരിഹസിച്ചെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നുമാണ് ആരോപണം. ചൊവ്വാഴ്ച രാത്രി ഇരുവരും ജോലികഴിഞ്ഞ് വീടുകളിലെത്തിയിരുന്നില്ല. ഇതോടെയാണ് പോലീസ് തിരച്ചില്‍ ആരംഭിച്ചത്. മിഥുന്റെ ഫോണിന്റെ അവസാന ലൊക്കേഷന്‍ പിന്തുടര്‍ന്ന പോലീസ് Read More…
Tag: affair
സഹോദരിയുമായുള്ള പ്രണയത്തിൽ നിന്ന് പിന്മാറി; ഭര്‍തൃസഹോദരന്റെ സ്വകാര്യ ഭാഗങ്ങൾ മുറിച്ചുമാറ്റി യുവതി, പല തവണ കുത്തി
ഭര്‍തൃസഹോദരനെ ക്രൂരമായി ആക്രമിച്ച് സ്വകാര്യ ഭാഗങ്ങൾ വികൃതമാക്കി യുവതി. ഉത്തര്‍ പ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. തന്റെ സഹോദരിയുമായുള്ള പ്രണയത്തില്‍ നിന്നും പിന്മാറിയതിലെ വൈരാഗ്യമാണ് ക്രൂരകൃത്യത്തിന് യുവതിയെ പ്രേരിപ്പിച്ചത്. മാൽഖൻപൂർ ഗ്രാമത്തിലെ 20 കാരന്‍ ഉമേഷാണ് ആക്രമത്തിന് ഇരയായത്. ഒക്ടോബർ 16 നാണ് സംഭവം നടന്നത്. രാത്രി നിലവിളി കേട്ട് ഓടിച്ചെന്ന കുടുംബാംഗങ്ങൾ മുറിയിൽ രക്തം വാർന്ന നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഗുരുതരമായി കുത്തേറ്റ് സ്വകാര്യ ഭാഗങ്ങൾ മുറിച്ചുമാറ്റപ്പെട്ട നിലയില്‍ വേദന കൊണ്ട് പുളയുകയായിരുന്നു ഉമേഷ്. ഉടൻ തന്നെ Read More…
അമ്മായിയുമായി അവിഹിതം; യുവാവിനെ തല്ലിച്ചതച്ച് കല്യാണം കഴിപ്പിച്ച് നാട്ടുകാര്‍- വീഡിയോ
അമ്മായിയുമായി അവിഹിതബന്ധം ആരോപിച്ച് 24കാരനെ കടത്തിക്കൊണ്ടുപോയി തല്ലിച്ചതച്ച് വിവാഹം കഴിപ്പിച്ച് നാട്ടുകാര്‍. ബിഹാറിലെ സുപോള്‍ ജില്ലയിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ ഇപ്പോള്‍ വൈറലാണ്. ജൂലൈ രണ്ടിനാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. മിതലേഷ് കുമാര്‍ മുഖിയ എന്ന യുവാവിനെയാണ് നാട്ടുകാര്‍ ക്രൂരമായി ആക്രമിച്ച് അമ്മായിയായ റിത ദേവിയുമായി വിവാഹം കഴിപ്പിച്ചത്. റിത ദേവിയുടെ ഭര്‍ത്താവ് ശിവചന്ദ്ര മുഖിയയും ചില ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മിതലേഷിനെ സ്വന്തം വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടു വരികയായിരുന്നു. ഭാര്യയ്ക്ക് മിതലേഷുമായി Read More…
‘എനിക്ക് വേറൊരു ബന്ധമുണ്ടായിരുന്നു’, പ്ലക്കാര്‍ഡും കഴുത്തില്‍ തൂക്കിച്ച് വഞ്ചിച്ച ഭര്‍ത്താവിനെ ഭാര്യ നടുറോഡില്‍ നടത്തി- വീഡിയോ
അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വഞ്ചിച്ച ഭര്‍ത്താവിന് ഭാര്യ നല്‍കിയ വിചിത്രമായ ശിക്ഷ ഇന്റര്‍നെറ്റില്‍ വൈറലായി. ‘എനിക്ക് രണ്ട് വര്‍ഷം മറ്റൊരു ബന്ധമുണ്ടായിരുന്നു’ എന്നെഴുതിയ കൂറ്റന്‍ പ്ലക്കാര്‍ഡ് ധരിച്ച് ആളുകള്‍ തിങ്ങിനിറഞ്ഞ പൊതുസ്ഥലത്ത് നടക്കാന്‍ പ്രേരിപ്പിച്ചു. വൈറല്‍ വീഡിയോ ക്ലിപ്പില്‍, ദമ്പതികള്‍ ന്യൂയോര്‍ക്കിലെ വാള്‍ട്ട് വിറ്റ്മാന്‍ മാളിനുള്ളിലൂടെയാണ് നടക്കുന്നത്. ഭാര്യ പിന്നാലെ നടക്കുമ്പോള്‍ പുരുഷന്‍ നിസ്സംഗനായി മുന്നില്‍ നടക്കുന്നതായി വീഡിയോയില്‍ കാണപ്പെടുന്നു. ഭാര്യ ദേഷ്യപ്പെടുകയും തന്റെ വഞ്ചകനായ ഭര്‍ത്താവിനെ പരിഹസിക്കാന്‍ മാളിലെ മറ്റ് സന്ദര്‍ശകരെ വിളിക്കുകയും ചെയ്തു. ‘നോക്കു…അവന്‍ ഒരു Read More…
ഭര്‍ത്താവിന് 2സ്ത്രീകളുമായി അവിഹിതബന്ധം; കണ്ടെത്തിയ ഭാര്യയെ കാമുകിമാരുമായി ചേര്‍ന്ന് കൊന്നു
വിവാഹേതര ബന്ധം അറിഞ്ഞ ഭാര്യയെ രണ്ട് കാമുകിമാരുടെ സഹായത്തോടെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഒഡീഷയിലെ ഭുവനേശ്വറില്‍ പ്രതിയായ പ്രദ്യുമ്നകുമാര്‍ ദാസിനെ സഹായിച്ച രണ്ട് സ്ത്രീകളും അറസ്റ്റിലായിട്ടുണ്ട്. ഒക്ടോബര്‍ 28-ന് നടന്ന സംഭവത്തില്‍ ശുഭശ്രീ എന്ന യുവതിയാണ് മരണമടഞ്ഞത്. ആത്മഹത്യക്ക് ശ്രമിച്ചെന്ന് പറഞ്ഞ് ദാസ് ഭാര്യയെ ഭുവനേശ്വറിലെ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ അവള്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അന്നുതന്നെ ഭാര്യയുടെ ആത്മഹത്യാശ്രമവും ദാസ് പോലീസില്‍ അറിയിച്ചു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് Read More…





