Movie News

‘എന്തേലും കാരണം കൊണ്ട് നമ്മുടെ മോളെ കിട്ടാതിരുന്നാൽ’ … ബിഗ് ബെൻ ഒഫീഷ്യൽ ട്രയിലർ

” ഇനി എന്തേലും കാരണം കൊണ്ട് നമ്മുടെ മോളെ കിട്ടാതിരുന്നാൽ …. നമ്മളെന്തു ചെയ്യും? എനിക്ക് നിങ്ങളെ ഇവിടെ എത്രയാ മിസ് ചെയ്യുന്നതറിയാമോ? എത്ര നാളന്നു വിചാരിച്ചിട്ടാ നമ്മളിങ്ങനെ? നവാഗതനായ ബിനോ അഗസ്റ്റിൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബിഗ് ബെൻ എന്ന ചിത്രത്തിന്റെ ട്രയിലറിലെ ചില പ്രസക്തഭാഗങ്ങളാണ് മേൽ വിവരിച്ചത്. യു.കെ.യുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ടോട്ടൽ മൂഡ് എന്താണെന്ന് ഈ ട്രയിലറിലൂടെ വ്യക്തമാക്കപ്പെടുന്നു. അന്യരാജ്യത്ത് ജീവിക്കുന്ന മലയാളി കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങളിലേക്കാണ് ഈ Read More…

Celebrity

”പറപ്പിച്ചു വിട് പാപ്പാ….” ; ആലപ്പുഴ കായലില്‍ സ്പീഡ് ബോട്ട് പറപ്പിച്ച് അദിതി രവി

മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയയാണ് നടി അദിതി രവി. വളരെ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ അദിതിക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും, സിനിമ വിശേഷങ്ങളും വീട്ടു വിശേഷങ്ങളുമൊക്കെ അദിതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ കായലിലൂടെ സ്പീഡ് ബോട്ടില്‍ ചീറി പായുന്ന അദിതിയുടെ വീഡിയോയാണ് വൈറലാകുന്നത്. അദിതി തന്നെയാണ് സ്പീഡ് ബോട്ട് ഓടിയ്ക്കുന്നത്. ഹൗസ് ബോട്ടുകള്‍ക്കിടയിലൂടെ സ്പീഡ് ബോട്ട് ഓടിയ്ക്കുന്ന താരത്തെയാണ് വീഡിയോയില്‍ കാണുന്നത്. ഒപ്പം ആലപ്പുഴ വേമ്പനാട്ട് Read More…

Celebrity Featured

ലെഹങ്കയില്‍ അതിമനോഹരിയായി അദിതി ;  ചിത്രങ്ങള്‍ വൈറല്‍

മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയയാണ് നടി അദിതി രവി. വളരെ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ അദിതിക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും, സിനിമ വിശേഷങ്ങളും വീട്ടു വിശേഷങ്ങളുമൊക്കെ അദിതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള വസ്ത്രം ധരിച്ചാണ് താരം എത്തിയത്. നവരാത്രി ലെഹങ്കയാണ് അദിതി ധരിച്ചിരിയ്ക്കുന്നത്. പല നിറങ്ങളും വര്‍ക്കുകളോടും കൂടിയ സ്‌കേര്‍ട്ടും ചുവപ്പും കറുപ്പും Read More…