ദക്ഷിണേന്ത്യയിലെ ഏറെ തിരക്കുള്ള നടീനടന്മാരായ അദിതിറാവു ഹൈദരിയും സിദ്ധാര്‍ത്ഥും വിവാഹിതരായത് ദീര്‍ഘകാല പ്രണയത്തിന് ശേഷമാണ്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഇരുവരും പ്രണയവും വിവാഹവുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ആദ്യം പ്രണയവും പിന്നീട് മാര്‍ച്ചില്‍ വിവാഹനിശ്ചയവും നടത്തിയ ഇരുവരും വിവരം ആരാധകരെ അറിയിക്കുകയും ചെയ്തു. വിവാഹനിശ്ചയത്തിനും മോതിരംമാറലിനുമൊക്കെ ശേഷം അദിതി വിരലിലിട്ട ‘ഇരട്ട ഡയമണ്ട് ഡിസൈന്‍’ മോതിരം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ഹിറ്റായി മാറിയിരുന്നു. വര്‍ഷങ്ങളായി ആഗോള സെലിബ്രിട്ടികള്‍ ശ്രദ്ധേയമാക്കിയ മോതിരമാണിത്. അരിയാന ഗ്രാന്റേ, മേഗന്‍ ഫോക്‌സ്, കൈല്‍ ജന്നര്‍ Read More…

