Uncategorized

ലോകകപ്പിലെ വെടിക്കെട്ടിന് പിന്നാലെ ടി20 പരമ്പരയിലും മാക്‌സ്‌വെല്ലിനെ കാത്ത് ഒരു നേട്ടം

ഏകദിന ലോകകപ്പ് തോറ്റതിന് പിന്നാലെ ടി20 പരമ്പരയ്ക്കായി എത്തുകയാണ് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഗ്‌ളെന്‍ മാക്‌സ്‌വെല്ലിനെ കാത്തിരിക്കുന്നത് ഒരു നാഴികക്കല്ലാണ്. ഇന്ത്യയ്ക്കെതിരായ ടി20യില്‍ എക്കാലത്തെയും മികച്ച റണ്‍സ് സ്‌കോറര്‍ ആകാനുള്ള സാധ്യത ഗ്ലെന്‍ മാക്സ്വെല്ലിനുണ്ട്. നിലവില്‍ പട്ടികയില്‍ നാലാം സ്ഥാനത്തുള്ള മാക്‌സ്‌വെല്ലിന് റെക്കോര്‍ഡ് സ്ഥാപിക്കാന്‍ 154 റണ്‍സ് മതിയാകും. ആതിഥേയരായ ഇന്ത്യയും ഓസ്ട്രേലിയയും നവംബര്‍ 21 വ്യാഴാഴ്ച ആരംഭിക്കുന്ന ടി20 മത്സരങ്ങളുടെ പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണ്. ഇന്ത്യയ്ക്കെതിരായ 19 ടി20 മത്സരങ്ങളില്‍ മാക്സ്വെല്‍ 27.37 ശരാശരിയില്‍ 438 Read More…

Uncategorized

കടം വീട്ടാന്‍ വ്യാജകൊള്ളയും വ്യാജ കൂട്ടബലാത്സംഗക്കേസും; കള്ളം പൊളിച്ച പോലീസ്, യുവതിയും ഭര്‍ത്താവും അറസ്റ്റില്‍

കടം വീട്ടാന്‍ വ്യാജകൊള്ളയും വ്യാജകൂട്ടബലാത്സംഗക്കേസും ഉണ്ടാക്കിയ യുവതിയെയും ഭര്‍ത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശുമായി ബന്ധപ്പെട്ട കേസില്‍ 32 കാരനായ പുഷ്‌പേന്ദ്ര ചൗധരിയെയും ഭാര്യയേയുമാണ് പോലീസ് പിടികൂടിയത്. അഞ്ചോ ആറോ പുരുഷന്മാര്‍ വീട്ടില്‍ അതിക്രമിച്ച് കയറി തന്റെ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്യുകയും വീട്ടില്‍ കയറി 10 ലക്ഷം രൂപ വിലമതിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്തുവെന്ന കേസാണ് പോലീസ് പൊളിച്ചത്. പുഷ്‌പേന്ദ്ര ചൗധരി എന്ന 32 കാരനായ പ്രതിയെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ആറ് പേര്‍ Read More…

Uncategorized

സസ്‌പെന്റ് ചെയ്യപ്പെട്ട പോലീസുകാരിയായി കാജല്‍; സത്യഭാമയിലൂടെ നടിയുടെ വമ്പന്‍ തിരിച്ചുവരവ്

റീയല്‍ ലൈഫിലെ വിവാഹവും കുടുംബജീവിതവും അമ്മവേഷവുമൊക്കെ കഴിഞ്ഞ് റീല്‍ ലൈഫിലേക്ക് വമ്പന്‍ തിരിച്ചുവരവ് നടത്തുകയാണ് നടി കാജല്‍ അഗര്‍വാള്‍. താരത്തിന്റെ തിരിച്ചുവരവ് ചിത്രമായ സത്യഭാമയില്‍ താരം പോലീസുകാരിയായിട്ടാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്ക് സിനിമയുടെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇത് നല്‍കുന്ന സൂചന അനുസരിച്ച് താരം സസ്‌പെന്റ് ചെയ്യപ്പെട്ട ഒരു പോലീസുകാരിയായിട്ടാണ് എത്തുന്നത്. സ്വന്തം നിലയ്ക്ക് ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ എത്തുന്ന പോലീസുകാരിയായിട്ടാണ് താരം വരുന്നത്. ആരാധകരെ ത്രസിപ്പിക്കുന്ന ഒന്നാന്തരം ആക്ഷന്‍ മൂവി ആയിരിക്കുമെന്നാണ് അണിയറക്കാര്‍ നല്‍കുന്ന സൂചന.ദീപാവലിക്ക് Read More…

Uncategorized

“കാവാലയ്യ ഗാനരംഗത്തെ തമന്നയുടെ സ്റ്റെപ്പുകൾ വൃത്തികേടാണ്, ഇതിന് എങ്ങനെ സെന്‍സര്‍ കിട്ടി…?” മന്‍സൂര്‍ അലി ഖാന്‍

എന്നും തമിഴകത്തിന്റെ സൂപ്പർസ്റ്റാർ രജനികാന്ത് ആണ്. അടുത്തിടെ പ്രേക്ഷകർ ഏറെ ആവേശത്തോടെ ഏറ്റെടുത്ത ചിത്രമാണ് നെല്‍സണ്‍ സംവിധാനം ചെയ്ത് രജനികാന്ത് നായകനായെത്തിയ ജയിലര്‍. ബോക്‌സോഫീസില്‍ വന്‍ വിജയം നേടിയെടുത്ത ചിത്രത്തിലെ ഗാനങ്ങള്‍ സിനിമ ഇറങ്ങും മുൻപ് തന്നെ ഹിറ്റായി മാറിയിരുന്നു. സിനിമയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു ഗാനമായിരുന്നു ” കാവാലയ്യാ ” എന്നത്. ചടുലമായ നൃത്തച്ചുവടുകളുമായി ഗ്ലാമർ വേഷത്തിൽ തമന്ന തകർത്താടിയ ഈ പാട്ടിന് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ‘കാവാലയ്യ’ എന്ന ഗാനത്തിലെ തമന്നയുടെ ഡാന്‍സ് സംബന്ധിച്ച്‌ Read More…

Uncategorized

ഇറാനില്‍ ആരാധികയെ ചുംബിച്ചു ; ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് 99 ചാട്ടയടി ശിക്ഷ കിട്ടുമോ?

മതത്തിന്റെ കാര്യത്തില്‍ കടുത്ത യാഥാസ്ഥിതികര്‍ എന്നാണ് ഇറാനെക്കുറിച്ച് പറയാറ്. മതനിയമങ്ങളുമായി ബന്ധപ്പെട്ട് അനേകം പേരെ വധശിക്ഷയ്ക്ക് വിധേയമാക്കുകയും ചാട്ടവാറടി ശിക്ഷയായി നല്‍കുന്നതുമെല്ലാം അവിടെ പതിവ് സംഭവങ്ങളാണ്. കാര്‍ക്കശ്യത്തിന് പേരുകേട്ട ഇറാനില്‍ ലോകഫുട്‌ബോളര്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് 99 ചാട്ടവാര്‍ അടി ശിക്ഷ കിട്ടുമോ എന്നാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ച. ഇറാനില്‍ നിന്നുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍, സ്റ്റാര്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഭാവിയില്‍ ഇറാന്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ വ്യഭിചാര കുറ്റത്തിന് 99 ചാട്ടവാറടി ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്. ഏഷ്യന്‍ Read More…

Uncategorized

മൂന്നു സിനിമകള്‍ നേടിയത് 2200 കോടി, രജനിയും ഷാരൂഖുമല്ല വെറും നാലടി എട്ടിഞ്ച് മാത്രമുള്ള ജാഫര്‍ സാദിഖാണ് താരം

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ബോക്സ് ഓഫീസില്‍ ഏറ്റവും വിജയിച്ച നടന്‍ ആരെന്ന് ചോദിച്ചാല്‍ ഷാരൂഖ് ഖാനും രജനികാന്ത് വിജയ് ആയിരം സെലക്ഷന്‍ ഉണ്ടാകും. ഇവര്‍ക്കെല്ലാം കോടികള്‍ വാരിയ സിനിമകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അഭിനയിച്ച സിനിമകളിലെല്ലാം ഹിറ്റായ നടന്‍ വെറും നാലടി എട്ടിഞ്ച് മാത്രം ഉയരമുള്ള നടന്‍ 27 കാരനായ നടന്‍ ജാഫര്‍ സാദിഖ് ആണ്. അവസാനത്തെ മൂന്നു സിനിമകള്‍ നേടിയത് 2200 കോടിയാണ്. ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ ഈ മുഖ്യധാരാ നടന്‍ അഭിനയിച്ച അവസാനത്തെ മൂന്ന് Read More…

Uncategorized

സ്ത്രീകളില്‍ എന്തുകൊണ്ടാണ് അല്‍ഷിമേഴ്സ് രോഗം കൂടുതല്‍ കാണപ്പെടുന്നത്?

കാലിഫോര്‍ണിയ : അല്‍ഷിമേഴ്‌സ് രോഗത്തെ കുറിച്ചുള്ള ഏറ്റവും പുതിയ ഗവേഷണമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. സ്ത്രീകളില്‍ എന്തുകൊണ്ടാണ് അല്‍ഷിമേഴ്സ് രോഗം കൂടുതല്‍ കാണപ്പെടുന്നതെന്നതിനെ കുറിച്ചാണ് ഗവേഷണത്തില്‍ പ്രധാനമായും പ്രതിപാദിയ്ക്കുന്നത്. അല്‍ഷിമേഴ്സ് രോഗത്തിന്റെ ജനിതക ഉറവിടം സംബന്ധിച്ച് വിവരം ലഭിച്ചതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അല്‍ഷിമേഴ്സ് ബാധിതരായി മരിച്ച സ്ത്രീകളുടെ തലച്ചോറില്‍ രോഗപ്രതിരോധവ്യവസ്ഥയിലെ പൂരകമാംസ്യമായ സി-3 വളരെ കൂടുതലാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിയ്ക്കുന്നത്. ഇത് അണുബാധയുള്ളതും രാസമാറ്റങ്ങള്‍ക്ക് വിധേയവുമായിരുന്നു. ഈ മാംസ്യമാണ് അല്‍ഷിമേഴ്സിന് ആക്കംകൂട്ടുന്നതെന്നാണ് കാലിഫോര്‍ണിയയിലെ സ്റ്റുവാര്‍ട്ട് ലിപ്റ്റന്റെ നേതൃത്വത്തിലുള്ള ഗവേഷകരുടെ കണ്ടെത്തല്‍. Read More…

Uncategorized

കത്രിനയെ പോരാളിയെന്ന് വിശേഷിപ്പിച്ച് ഭര്‍ത്താവ് വിക്കി: കാരണം ഇതാണ്

003-ല്‍ ബൂം എന്ന ചിത്രത്തിലൂടെയായിരുന്നു കത്രിന കൈഫ് ബോളിവുഡ് സിനിമയില്‍ ചുവടുവച്ചത്. 2005-ലെ മേനേ പ്യാര്‍ ക്യൂന്‍ കിയയൊക്കെ വലിയ വിജയമായിരുന്നു. പിന്നീട് ധാരാളം ഹിറ്റ് ചിത്രങ്ങള്‍ അവരുടേതായി വന്നു. ഇപ്പോള്‍ കത്രിന ബോളിവുഡില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ രംഗത്ത് രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ കത്രിനയ്ക്ക് ഭര്‍ത്താവ് വിക്കി കൗശലിന്റെ ആശംസകളും എത്തി. ഒരു അഭിമുഖത്തില്‍ കത്രിന 20 വര്‍ഷം പൂര്‍ത്തിയാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു വിക്കിയുടെ മറുപടി. ഇപ്പോഴാണ് ഒരു വ്യക്തിയെന്ന നിലയില്‍ അവളെ കൂടുതല്‍ അറയുന്നത്. Read More…

Uncategorized

സൂപ്പര്‍ലുക്കില്‍ ആമി ജാക്‌സണ്‍; സിലിയന്‍ മര്‍ഫിയുടെ സഹോദരിയെന്ന് ട്രോളി ആരാധകര്‍

ഇന്ത്യയില്‍ അനേകം ആരാധകരുള്ള നടിയാണ് എമി ജാക്‌സണ്‍. വിദേശിയാണെന്ന് പോലും മറന്നാണ് എമിയെ ഇന്ത്യന്‍ ആരാധകര്‍ സ്‌നേഹിക്കുന്നത്. ഇന്ത്യന്‍ സിനിമകളില്‍ നിന്നും അല്‍പ്പം അകന്നു നില്‍ക്കുകയാണെങ്കിലും താരം സാമൂഹ്യമാധ്യമങ്ങളിലെ അപ്‌ഡേറ്റ്‌സുമായി സജീവമാണ്. ലണ്ടന്‍ ഫാഷന്‍ വീക്കില്‍ വാലന്റീനോയ്ക്കൊപ്പം പെര്‍ഫെക്റ്റ് മാഗസിന്‍ പാര്‍ട്ടിയില്‍ പ്രത്യക്ഷപ്പെട്ടപ്പോഴത്തെ നടിയുടെ ലുക്കാണ് ഏറ്റവും പുതിയ വിശേഷം. കാമുകന്‍ എഡ് വെസ്റ്റ്വിക്കിനൊപ്പം ഡേറ്റ് നൈറ്റ് ആസ്വദിച്ചപ്പോഴെടുത്ത ചിത്രമായിരുന്നു ഇത്. എഡ് വെസ്റ്റ്വിക്ക് അയഞ്ഞ സ്യൂട്ടില്‍ കാണുമ്പോള്‍ ആമി ജാക്സണ്‍ ചുവന്ന സ്ലിറ്റ് വസ്ത്രം ധരിച്ചാണ് Read More…