Travel

കേരളത്തിന്റെയും കര്‍ണാടകയുടേയും അതിരിലെ തമിഴ് നാടിന്റെ ഈ സ്വിറ്റ്സര്‍ലണ്ടില്‍ പോയിട്ടുണ്ടോ?

മലപ്പുറം അതിരില്‍ നിന്നും ഏറെ ദൂരെയല്ലാതെ തമിഴ്‌നാട്ടില്‍ സ്ഥിതി ചെയ്യുന്ന നീലഗിരിയിലേക്ക് ഒരു യാത്രപോയാലോ? ഒന്നും നോക്കേണ്ട കണ്ണുമടച്ച പോകുക തന്നെ. കോടമഞ്ഞും പച്ചപ്പും പിന്നെ കണ്ണെത്താദൂരത്ത് നീലമലകളും ചെറിയ ചാറ്റല്‍ മഴയുമൊക്കെ നിങ്ങളെ കാത്തിരിപ്പുണ്ട്. ലാംബ്‌സ് റോക്ക് വ്യൂപോയിന്റ് ഉള്‍പ്പെടെ ധാരാളം ആകര്‍ഷണങ്ങളാണ് ഒളിച്ചിരിക്കുന്നത്. പച്ചപ്പുകളാല്‍ ചുറ്റപ്പെട്ട കുനൂര്‍ നീലഗിരി ജില്ലയിലെ തന്നെ ഏറ്റവും മനോഹരമായ സ്ഥലമാണ്. കൂനൂരില്‍ നിന്ന് ഏഴു കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ ഡോള്‍ഫിന്‍സ് നോസ് Read More…

Travel

ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ കഴിയുന്ന രാജ്യങ്ങള്‍

ഇന്ത്യയുടെ ലൈസന്‍സ് ഉപയോഗിച്ച് എല്ലാ രാജ്യത്തും വാഹനേമാടിക്കാന്‍ സാധിക്കില്ല. എന്നാല്‍ ചില രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് എടുത്ത് ലൈസന്‍സ് സ്വീകരിക്കും. ഇന്ത്യന്‍ ലൈസന്‍സിന് ഉപയോഗിച്ച് വാഹനമോടിക്കാന്‍ സാധിക്കുന്ന രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. ന്യൂസിലാന്‍ഡ് ഒരു വര്‍ഷംവരെ ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ ന്യൂസിലാന്‍ഡില്‍ സാധിക്കും. ഓസ്‌ട്രേലിയ ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷം വരെ ഓസ്‌ട്രേലിയയില്‍ വാഹനമോടിക്കാം. എന്നാല്‍ ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്ലാന്‍ഡ്, സൗത്ത് ഓസ്‌ട്രേലിയ, ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ എന്നിവിടങ്ങളിലാണ് ഈ ലൈസന്‍സ് ഉപയോഗിച്ച് വാഹനം Read More…

Travel

ഈ രാജ്യങ്ങളിലേയ്ക്ക യാത്ര ചെയ്യാന്‍ നിങ്ങള്‍ക്ക് വിസ വേണ്ട

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പോകാന്‍ കഴിയുന്ന ചില രാജ്യങ്ങളെ പരിചയപ്പെടാം. നിങ്ങള്‍ക്ക് ഹിണിമൂണിനോ പങ്കാളിക്കൊപ്പമോ സുഹൃത്തുക്കളുടെ കൂടെയോ അങ്ങനെ പലതരത്തില്‍ ആസ്വദിക്കാന്‍ കഴിയുന്നതാണ് ഈ രാജ്യങ്ങളിലേയ്ക്കുള്ള യാത്രകള്‍ മാലിദ്വിപ് ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകള്‍ക്ക് പേരുകേട്ടിട്ടുള്ള മാലിദ്വീപില്‍ പോകാന്‍ വിസയുടെ ആവശ്യമില്ല. എന്നുമാത്രമല്ല ഇവിടെ പല റിസോര്‍ട്ടുകളും ഹണിമൂണ്‍ പാക്കേജുകളും നല്‍കുന്നുണ്ട്. ബാലി യാത്ര ചെയ്യാന്‍ ബജറ്റ് ഫ്രെണ്ട്‌ലി, വിസ ഫ്രീ സ്ഥലങ്ങളില്‍ ഒന്നാണ് ബാലി. നേപ്പാള്‍ പോക്കറ്റില്‍ ഒതുങ്ങുന്ന് ഒരു ട്രിപ്പാണ് ഉദ്ദേശിക്കുന്നത് എങ്കില്‍ നേപ്പാള്‍ തിരഞ്ഞെടുത്തോളു. Read More…

Travel

ഈ ബീച്ചില്‍ മണലിന് പകരം കുപ്പിച്ചില്ലുകള്‍, നിങ്ങള്‍ കണ്ടിട്ടുണ്ടോ ഗ്ലാസ് ബീച്ച്?

കാലിഫോര്‍ണിയയിെല ഏറ്റവും വലിയ ആകര്‍ഷണം എന്താണ് എന്ന് ചോദിച്ചാല്‍ അതിന് ഉത്തരം ഗ്ലാസ് ബീച്ച് എന്നു തന്നെയായിരിക്കും. കാലിഫോര്‍ണിയയിലെ ഫോര്‍ട്ട് ബ്രാഗിനടുത്താണ് ഗ്ലാസ് ബീച്ച് ഉള്ളത്. വര്‍ണാഭമായ മിനുസമാര്‍ന്ന ഗ്ലാസ് കല്ലുകൊണ്ട് പൊതിഞ്ഞ ബീച്ചാണ് ഇത്. മണല്‍ത്തീരത്തിന് പകരം ഗ്ലാസ് കല്ലുകളാണ് ഈ ബീച്ചില്‍. ഇപ്പോള്‍ അങ്ങേയറ്റം മനോഹരമായ ഈ ബീച്ച് 1906-ല്‍ ഒരു മാലിന്യ കൂമ്പാരമായിരുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ?. ഇവിടെ ഗ്ലാസും ലോഹങ്ങളും ചേര്‍ന്നുള്ള മാലിന്യ കൂമ്പാരമായിരുന്നു ഇവിടം. 1967-ല്‍ സൈറ്റ് 1, 2,3 Read More…

Travel

സോളോ ട്രിപ്പ് പോകാന്‍ ഇഷ്ടമാണോ? എങ്കില്‍ ഈ രാജ്യങ്ങളെക്കുറിച്ച് അറിയുക

യാത്ര പോകാന്‍ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. ഒറ്റയ്ക്കും കൂട്ടമായും യാത്രപോകുന്നവര്‍ ഉണ്ട്. ചിലര്‍ക്ക് എപ്പോഴും തനിച്ച് യാത്ര പോകാനായിരിക്കും ഇഷ്ടം. എന്നാല്‍ ഇങ്ങനെയുള്ളവരുടെ ഏറ്റവും വലിയ ആശങ്ക അവരുടെ സുരക്ഷ തന്നെയാണ്. തനിച്ച് യാത്ര ചെയ്യുമ്പോള്‍ സുരക്ഷയ്ക്ക് പ്രധാന്യം കൊടുത്ത് യാത്ര ചെയ്യുന്നതാണ് ഏറ്റവും ബുദ്ധിപരമായ തീരുമാനം. അത്തരത്തില്‍ സോളോട്രിപ്പിന് പറ്റിയ ചില സ്ഥലങ്ങള്‍ ഇതാ. ഡെന്മാര്‍ക്ക് സോളോയത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടമാണ് ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗന്‍. ചുറ്റും സന്തോഷകരമായ അന്തരീക്ഷമാണ് കോപ്പന്‍ഹേഗനില്‍. മാത്രമല്ല ഇവിടെ കുറ്റക്യത്യ Read More…

Travel

പാന്‍ഡോറ ഈ ഭൂമിയില്‍ തന്നെയാണ്; അവതാര്‍ സിനിമകളുടെ വിസ്മയിപ്പിക്കുന്നതും ഭ്രമിപ്പിക്കുന്നതുമായ ലോകം

അവതാര്‍ സിനിമകളുടെ സാങ്കല്‍പ്പിക ലോകമായ പാന്‍ഡോറാ ഗ്രഹവും അതിന്റെ പ്രകൃതി സൗന്ദര്യവും വിസ്മയ കാഴ്ചകളും സിനിമയുടെ ഇതിവൃത്തത്തിനൊപ്പം വിജയത്തെ നിര്‍ണ്ണയിച്ച ഘടകങ്ങളില്‍ പ്രധാനമായിരുന്നു. അപരിചിതമായ ആവാസവ്യവസ്ഥയുള്ള ഒരു വിദൂര അന്യഗ്രഹത്തെയും അതിലെ ജീവിതങ്ങളെയും മായക്കാഴ്ചകളും തന്റെ ഭാവനയെ മറികടക്കും വിധം അതിശയകരമായ സ്‌പെഷ്യല്‍ ഇഫക്ടുകളുടെ വൈദഗ്ധ്യത്തില്‍ സംവിധായകന്‍ ജയിംസ് കാമറൂണ്‍ നിര്‍മ്മിച്ചെടുത്തു. ആരാധകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഈ മായികലോകം യഥാര്‍ത്ഥ ലോകത്തിന്റെ ഉജ്ജ്വലമായ സൗന്ദര്യം വികസിപ്പിച്ചുകൊണ്ട് സൃഷ്ടിച്ചെടുത്തതായിരുന്നു. പാന്‍ഡോറയിലേക്ക് ജെയിംസ് കാമറൂണിനെ സ്വയം പ്രചോദിതമായതിന് പിന്നില്‍ Read More…

Travel

350 അടി താഴേയ്ക്ക് പതിക്കുന്ന വെള്ളച്ചാട്ടം ; പിന്നില്‍ മറഞ്ഞിരിക്കുന്ന ഗുഹ ; ഇത് മഹാരാഷ്ട്രയിലെ ‘കടല്‍ധര്‍’

കൂറ്റന്‍ ഉയരത്തില്‍ നിന്ന് താഴേയ്ക്കു കുതിക്കുന്ന വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിന് പിന്നില്‍ ഗുഹ. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച് മനസ്സിനും ശരീരത്തിനും കുളിര്‍മ്മ നല്‍കി പ്രകൃതിയുടെ സംഗീതം ആസ്വദിച്ച് ഇടതൂര്‍ന്ന വനത്തിലൂടെ മനോഹരമായ ട്രക്കിംഗ്. ലോണാവാലയിലെ കടല്‍ധര്‍ വെള്ളച്ചാട്ടം കുറച്ചുകാലമായി ഭൂപടത്തില്‍ നിന്ന് പുറത്തായിരുന്നു. എന്നാല്‍ കുറച്ചുകാലമായി ഇതിന് ജനപ്രീതി കൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, നിരവധി പ്രാദേശിക ട്രക്ക് സംഘാടകരും സ്വതന്ത്ര ട്രക്കര്‍മാരും വര്‍ഷം തോറും വരുന്നതിനാല്‍ ജനപ്രീതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഗുഹയെ മറച്ചുപിടിക്കുന്ന കൂറ്റന്‍ വെള്ളച്ചാട്ടം 350 അടി Read More…

Travel

മഹാബലിപുരത്ത് പോകുന്നെങ്കില്‍ ഈ അഞ്ചു സ്ഥലങ്ങള്‍ ഒരിക്കലും മിസ് ചെയ്യരുത്

തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ ഒരു പുരാതന തുറമുഖ നഗരമാണ് മഹാബലിപുരം അല്ലെങ്കില്‍ മാമല്ലപുരം. ഒരുകാലത്ത് തിരക്കേറിയ തുറമുഖവും തിരക്കേറിയ വ്യാപാര കേന്ദ്രവുമായിരുന്ന ഈ സ്ഥലം ഇപ്പോള്‍ ചെന്നൈയ്ക്കടുത്തുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ഇന്ത്യയിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്ന് ഒരു കാലത്ത് പല്ലവര്‍ ഭരിച്ചിരുന്ന മഹാബലിപുരത്തിന് സമ്പന്നമായ ഒരു ചരിത്രവും പൈതൃകവുമുണ്ട്. യുനെസ്‌കോയുടെ ലോക സൈറ്റില്‍ പെടുന്ന മഹാബലിപുരം മികച്ച വാസ്തുവിദ്യയ്ക്കും ശില്പങ്ങള്‍ക്കും പേരുകേട്ടതാണ്. മനോഹരമായ പാറകള്‍ കൊണ്ട് നിര്‍മ്മിച്ച വലിയ സ്മാരകങ്ങള്‍, ഗുഹാ സങ്കേതങ്ങള്‍, ശില്‍പങ്ങള്‍ എന്നിവയെല്ലാം Read More…

Travel

അഗ്‌നിപര്‍വ്വത സ്‌ഫോടനം ഇവിടെ പതിവ്; എങ്കിലും 700 വര്‍ഷം പഴക്കമുള്ള ഗണപതിക്ക് പൂജയ്ക്ക് മാറ്റമില്ല…!!

ജക്കാര്‍ത്ത: അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളില്‍ നിന്ന് ആളുകളെ സംരക്ഷിക്കാന്‍ 700 വര്‍ഷം പഴക്കമുള്ള ഗണപതി വിഗ്രഹം. ഇന്തോനേഷ്യയിലെ ഗുനുഗ് ബ്രോമോയിലെ ടെനെഗറുകള്‍ എന്ന് വിളിക്കപ്പെടുന്ന ആളുകളാണ് ഈ വിഗ്രഹം സംരക്ഷിക്കുന്നത്. ഇവര്‍ ദൈനംദിനം ഇവിടെ പൂജ ചെയ്യുന്നു. ‘വിഘ്‌നഹര്‍ത്താ’ എന്നു വിളിക്കപ്പെടുന്ന വിഗ്രഹം ഇരിക്കുന്നത് അഗ്നിപര്‍വ്വതത്തന്റെ മുഖപ്പിലാണ്. ദ്വീപ സമൂഹത്തിലുള്ള 141 അഗ്‌നിപര്‍വ്വതങ്ങളില്‍ 130 എണ്ണം ഇപ്പോഴും സജീവമാണ്. നൂറ്റാണ്ടുകളായി ഗണേശഭഗവാനെ ആരാധിക്കുന്നവരാണ് ടെനെഗറുകള്‍. ആരാധന നടത്തുന്നതിന് അഗ്നിപര്‍വ്വത സ്‌ഫോടനം പോലും ഇവര്‍ക്ക് തടസ്സമല്ല. എല്ലാവര്‍ഷവും ഒരു പ്രത്യേക Read More…